[0:00] ഹലോ ഗയ്സ് വെൽക്കം ബാക്ക് അവർയൂ ചാനൽ [0:02] ചേച്ചി പഴയപോലെ വീഡിയോ ചെയ് ചേച്ചി [0:04] പഴയപോലെ വീഡിയോ ചെയ്യ എന്ന് പറഞ്ഞ [0:06] എല്ലാവരും ദുരദുര മെസ്സേജ് ആണ് അപ്പോൊ [0:08] ഇന്നത്തെ ടോപ്പിക് എന്ന് പറയുന്നത് [0:10] നമുക്ക്യൂബിൽ നമ്മൾ ഒരു വീഡിയോ അപ്‌ലോഡ് [0:12] ചെയ്യുമ്പോൾ വീണ്ടും ഞാൻ YouTube ലേക്ക് [0:14] തന്നെ വന്നിരിക്കുകയാണ് നമ്മൾ നമ്മുടെ [0:15] YouTubeൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ [0:17] നമുക്ക് ലൈക്കിൽ നിന്നും എത്ര ക്യാഷ് [0:19] കിട്ടും കമന്റിൽ നിന്നും എത്ര ക്യാഷ് [0:21] കിട്ടും അതുപോലെതന്നെ ഷെയർ ചെയ്താൽ എത്ര [0:23] ക്യാഷ് കിട്ടും 1000 വ്യൂസ് ആയാൽ എത്ര [0:25] ക്യാഷ് കിട്ടും എന്നൊക്കെ ഒരുപാട് പേർക്ക് [0:27] ഡൗട്ട് ഉണ്ടായിരിക്കും. അപ്പൊ അതിനെ [0:28] പറ്റിയുള്ള വീഡിയോ ആണ് ഇന്നത്തേത്. ഈ ഒരു [0:30] ഡൗട്ട് എന്ന് പറയുന്നത് പല ആൾക്കാർക്കും [0:32] ഉണ്ട്. കാരണം നമ്മള് ഷെയർ ചെയ്താൽ നമുക്ക് [0:34] ക്യാഷ് കിട്ടുമോ? ലൈക്ക് ചെയ്താൽ ക്യാഷ് [0:35] കിട്ടുമോ? കമന്റ് ചെയ്താൽ ക്യാഷ് [0:37] കിട്ടുമോ? ഇവരൊക്കെ പറയുന്നുണ്ട് അതായത് [0:39] ഓരോരുത്തരും ഇങ്ങനെ വീഡിയോ ഒക്കെ ഇങ്ങനെ [0:40] അപ്‌ലോഡ് ചെയ്യുമ്പോ ലൈക് ഇടാനും കമന്റ്‌ [0:42] ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും [0:43] മറക്കരുത് ഇതിനൊക്കെ ക്യാഷ് കിട്ടുന്നതാണോ [0:45] എന്ന്. അപ്പൊ എന്റെ ചാനൽ മോണിറ്റൈസേഷൻ ആയി [0:48] കഴിഞ്ഞ് എനിക്ക് ഇതുപോലെ ഓരോരുത്തരും [0:50] ചോദിക്കാൻ തുടങ്ങി. ചേച്ചിക്ക് എങ്ങനെയാണ് [0:52] ഡോളർ കയറുന്നത്. 1000 വ്യൂസ് വന്നാൽ ഒരു [0:55] ഡോളർ കിട്ടു എന്നുള്ളത് സത്യമാണോ അങ്ങനെ [0:57] കിട്ടുന്നുണ്ടോ എന്ന് വീഡിയോ അപ്‌ലോഡ് [0:59] ചെയ്യുന്ന എല്ലാവർക്കും വ്യൂസിന് മാത്രമേ [1:01] ക്യാഷ് കയറത്തുള്ളൂ ഇപ്പോ ഞാൻ [1:02] ഉൾപ്പെടെയുള്ള യൂട്യൂബർ ഇതുപോലെ ലൈക്ക് [1:05] ചെയ്യണം ഷെയർ ചെയ്യണം കമന്റ് ചെയ്യണം [1:06] എന്നൊക്കെ പറയുന്നുണ്ട് പക്ഷേ നമുക്ക് [1:07] പ്രത്യേകിച്ച് അതുകൊണ്ട് യൂസ് ഒന്നുമില്ല [1:09] എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും [1:11] പക്ഷേ അതിനൊരു റീസൺ കൂടി ഉണ്ട് അപ്പോൊ [1:13] അതൊക്കെ ഈ വഴിയെ ഞാൻ പറഞ്ഞു തരാം ഏതൊക്കെ [1:14] ടൈപ്പ് വീഡിയോസിനാണ് കൂടുതൽ ഡോളർ [1:16] കയറുന്നത് എന്നൊക്കെ ഞാൻ ക്ലിയർ ആയിട്ട് [1:18] പറഞ്ഞു തരാം അപ്പൊ നമ്മുടെ വീഡിയോ [1:19] സ്കിപ്പ് ചെയ്യാട് കാണുക മാത്രമല്ല [1:20] നമ്മുടെ വീഡിയോ ലൈക് ചെയ്യാനും ഷെയർ [1:21] ചെയ്യാനും കമന്റ് ചെയ്യാനും മറക്കരുത് [1:23] പിന്നെ സബ്സ്ക്രൈബും ചെയ്തേക്കണം. [1:24] സബ്സ്ക്രൈബ് ചെയ്യുന്നതിനോടൊപ്പം തന്നെ [1:25] തൊട്ടടുത്തുള്ള ബെൽ ബട്ടൺ കൂടി ക്ലിക്ക് [1:26] ചെയ്യുകയാണെങ്കിൽ നമ്മുടെ ല്ല വീഡിയോസും [1:27] നിങ്ങൾക്ക് നോട്ടിഫിക്കേഷൻസ് ആയിട്ട് [1:28] വരുന്നതായിരിക്കും. [1:31] [സംഗീതം] [1:51] അപ്പോ ഗയ്സ് ഞാൻ ആദ്യം തന്നെ പറയാം [1:52] എന്റെയും വിചാരം എനിക്ക് ഇതുപോലെ 1000 [1:55] വ്യൂസ് ആകുമ്പോൾ എനിക്കും ക്യാഷ് കയറി [1:57] തുടങ്ങു എന്നായിരുന്നു പക്ഷേ അല്ല 1000 [1:59] വ്യൂസ് അനുസരിച്ചല്ല നമുക്ക് ക്യാഷ് [2:00] കയറുന്നത് നമുക്ക് നമ്മുടെ ചാനലിൽ നമ്മൾ [2:02] ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ നമുക്ക് [2:04] ആ വീഡിയോയിൽ സ്കിപ്പ് അനുസരിച്ച് [2:05] എത്രത്തോളം അഡ്വർട്ടൈസ്മെന്റ് ആണ് [2:07] വരുന്നത് അതിന്റെ ബേസിലാണ് നമുക്ക് ക്യാഷ് [2:09] ചെയ്യുന്നത്. അത് എനിക്ക് കൂടുതൽ [2:10] മനസ്സിലായി എന്ന് പറയുമ്പോൾ എന്റെ ഞാൻപ്പോ [2:12] ഇപ്പോ തൊട്ട് അതായത് എന്റെ ചാനൽ [2:13] മോണിറ്റൈസേഷൻ ആയി കഴിഞ്ഞ് അപ്‌ലോഡ് [2:15] ചെയ്യുന്ന എല്ലാ വീഡിയോസിനും ആയിരത്തിൽ [2:16] താഴെയുള്ള വ്യൂസ് ആണെങ്കിൽ പോലും എനിക്ക് [2:18] അതിൽ നിന്നും ഡോളറിന്റെ റേറ്റ് കാണാൻ [2:20] സാധിക്കുന്നുണ്ട്. അപ്പോൊ കുറെ പേര് [2:22] ചിന്തിക്കുന്നുണ്ടായിരിക്കും നമുക്ക് [2:23] ഇടയ്ക്കിടയ്ക്ക് പരസ്യങ്ങളൊക്കെ [2:24] വരാറുണ്ട്. പക്ഷെ നമുക്ക് [2:25] കിട്ടുന്നില്ലല്ലോ എന്ന്. നിങ്ങൾ ഒരു [2:26] പ്രത്യേക കാര്യം ശ്രദ്ധിക്കുക. നിങ്ങൾ [2:28] 4000 വാച്ച് ഓവർ കംപ്ലീറ്റ് ആയി കഴിഞ്ഞ് [2:30] നിങ്ങളുടെ ചാനൽ മോണിടൈസേഷൻ [2:31] ആക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഗൂഗിൾ [2:33] ആഡ്സെൻസ് എന്നും പറഞ്ഞും അതിൽ ജോയിൻ [2:35] ചെയ്യാനായിട്ടുള്ള ഓപ്ഷൻസ് ഒക്കെ വരും. [2:36] അതിലും ജോയിൻ ചെയ്തു കഴിയുമ്പോഴാണ് [2:38] നമ്മുടെ ഇടനിലക്കാര നമ്മുടെ YouTube [2:40] ന്റെയും നമ്മുടെയും ഇടനിലക്കാരനായിട്ട് ഈ [2:42] ഗൂഗിൾ ആഡ്സെൻസ് വർക്ക് ചെയ്യുന്നത്. [2:44] നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു [2:45] കാര്യം തന്നെയാണ് YouTubeൽ എത്ര വീഡിയോസ് [2:47] വേണമെങ്കിലും നമുക്ക് അപ്‌ലോഡ് ചെയ്യാം [2:49] അതുപോലെതന്നെ എത്ര അക്കൗണ്ട് വേണമെങ്കിലും [2:50] ക്രിയേറ്റ് ചെയ്യാം. അപ്പോൊ YouTube ന് [2:52] എന്തുകൊണ്ടാണ് ഇതിന്റെ ബെനിഫിറ്റ് എന്ന് [2:53] ചോദിച്ചാൽ നമ്മൾ ഈ ഇടുന്ന വീഡിയോസ് [2:55] തന്നെയാണ് YouTubeന് ബെനിഫിറ്റ്. കുറെ [2:57] നാളുകൾക്ക് മുമ്പ് യൂട്യൂബിന്റെ [2:58] പ്രോഫിറ്റ് നമ്മുടെ പ്രോഫിറ്റ് എന്ന് [3:00] പറയുന്നത് യൂട്യൂബിന് എനിക്ക് തോന്നുന്നു [3:02] 45 ശതമാനവും നമുക്ക് 50% ആയിരുന്നു. പക്ഷേ [3:06] ഇപ്പോ നമുക്ക് 5% കൂടി ഇൻക്രീസ് [3:08] ആയിട്ടുണ്ട്. YouTubeന് 40% നമുക്ക് 60% [3:11] ആണ്. ഇനി മെയ് 12 ആം തീയതി കഴിഞ്ഞ് ഒരു [3:13] അപ്ഡേഷൻ കൂടി സംഭവിക്കുന്നുണ്ട്. അപ്പഴും [3:15] നമുക്ക് 5% ഇന്സ് ചെയ്യുമെന്നാണ് അതിന്റെ [3:18] അപ്ഡേഷനിൽ പറയുന്നത്. സോ, YouTube ന്റെ [3:20] വരുമാനം എന്ന് പറയുന്നത് നമ്മുടെ ഓൺ [3:22] ക്രിയേറ്റിവിറ്റിയിലൂടെയും അതുപോലെതന്നെ [3:24] ആഡ്സെൻസിന്റെ [3:25] അഡ്വർടൈസ്മെന്റിലൂടെയുമാണ്. നമ്മുടെ [3:27] യൂട്യൂബ് ചാനലിൽ നമ്മള് വീഡിയോ അപ്‌ലോഡ് [3:28] ചെയ്യുമ്പോൾ YouTube തന്നെ പ്രത്യേകം [3:29] പറയുന്നുണ്ട്. നിങ്ങൾ മാക്സിമം എട്ട് [3:31] മിനിറ്റിൽ ലെങ്ങ്തി ആയിട്ടുള്ള വീഡിയോ [3:32] അപ്‌ലോഡ് ചെയ്യാനായിട്ട്. കാരണം ആ ഒരു [3:34] ഗ്യാപ്പിൽ വേണം നമുക്ക് അഡ്വർടൈസ്മെന്റ് [3:35] സെറ്റ് ചെയ്യാനായിട്ട്. മിക്ക [3:37] ആൾക്കാരുടെയും ഒരു ധാരണയാണ് എട്ട് [3:39] മിനിറ്റിൽ കുറവുള്ള വീഡിയോ ആയിരിക്കും [3:41] രണ്ട് മിനിറ്റ് മൂന്ന് മിനിറ്റ് ആ ഒരു [3:43] റേഞ്ചിലുള്ള വീഡിയോ ആയിരിക്കും പക്ഷേ [3:45] അതിന് 1000 വ്യൂസ് ഉണ്ടെങ്കിൽ പോലും [3:47] ഞങ്ങൾക്ക് അത്രയും ഡോളർ കിട്ടുന്നില്ല. [3:49] അതിന്റെ റീസൺ എന്ന് പറയുന്നത്. നമുക്ക് [3:50] അതിൽ അഡ്വെർട്ടൈസ്മെന്റ് കറക്റ്റ് ആയിട്ട് [3:51] വരുന്നില്ല. ഈ രണ്ട് മിനിറ്റിലൊക്കെ എന്ന് [3:53] പറയുമ്പോൾ എത്ര അഡ്വെർടൈസ്മെന്റ് വരാനാണ്. [3:55] പക്ഷേ എട്ട് മിനിറ്റിൽ എന്ന് പറയുമ്പോൾ [3:57] അതുകൊണ്ടാണ് YouTube പ്രത്യേകം പറയുന്നത്. [3:58] എട്ട് മിനിറ്റ് കൂടുതലുള്ള ലോങ്ങ് [3:59] വീഡിയോസ് നിങ്ങൾ മാക്സിമം ചെയ്യാൻ നോക്കുക [4:01] എന്ന്. അപ്പോൾ എല്ലാവരുടെയും ഒരു ഡൗട്ട് [4:03] ഒക്കെയാണ്. ഇപ്പോൾ തന്നെ എനിക്കാണെങ്കിലും [4:05] ടൈം ഇല്ല. അത്രയും മിനിറ്റ് എട്ട് [4:07] മിനിറ്റ് നേരത്തെ വീഡിയോ ഒക്കെ ആയാലും [4:08] എടുത്തിട്ടിട്ട് അതൊക്കെ എഡിറ്റ് [4:10] ചെയ്യണമെന്ന്. അത് എല്ലാവർക്കും ഉള്ള ഒരു [4:11] പ്രശ്നം തന്നെയാണ്. എട്ട് മിനിറ്റ് ഒക്കെ [4:13] എന്ന് പറയുമ്പോൾ നമ്മൾ എന്തും പറഞ്ഞ് [4:14] എന്ത് ടോപ്പിക്ക് ഇടുമെന്ന്. അപ്പോൾ [4:15] നിങ്ങൾ ആദ്യം തന്നെ നിങ്ങളുടെ YouTube [4:16] ചാനൽ സ്റ്റാർട്ട് ചെയ്യുമ്പോൾ നിങ്ങൾ [4:18] ആദ്യം തന്നെ ഒരു ടോപ്പിക്ക് ചൂസ് [4:20] ചെയ്തേക്കുക. നിങ്ങൾക്ക് ഏത് ടോപ്പിക്ക് [4:21] ചൂസ് ചെയ്യുമ്പോഴാണ് നിങ്ങൾക്ക് കൂടുതൽ [4:22] വ്യൂസ് കിട്ടുന്നത്. അത് തന്നെ നിങ്ങൾ [4:24] അങ്ങോട്ട് ഫോളോ ചെയ്തേക്കുക. അപ്പോൊ [4:26] നിങ്ങൾക്ക് ശരിക്കും പറഞ്ഞാൽ നമ്മൾ ഈ ഡോളർ [4:28] കണക്ക് കറക്റ്റ് ആയിട്ട് പറയാൻ [4:30] പാടില്ലെങ്കിൽ ഞാൻ എന്തുകൊണ്ടാണ് പല [4:32] വീഡിയോസിനും പല റേറ്റ് വരുന്നത് [4:33] എന്നുള്ളത് ക്ലിയർ ആക്കി തരാം. ഇതിപ്പോ [4:35] ഞാൻ തന്നെ യൂട്യൂബിനെ പറ്റി വീഡിയോസ് [4:37] ഒക്കെ ഇട്ടിട്ടുണ്ട്. അതില് [4:39] ഞാൻ വീഡിയോ എങ്ങനെ വൈറൽ ആക്കാം എന്ന് [4:43] പറഞ്ഞ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു [4:44] ഒരാഴ്ച മുമ്പ് അതിൽ എനിക്ക് ആയിരത്തിന്ു [4:46] മുകളിൽ വ്യൂസ് ഉണ്ട് പക്ഷേ എനിക്ക് അതിൽ [4:48] എന്ന് പറയുന്നത് എക്സാമ്പിൾ പറയുയാണെങ്കിൽ [4:50] ഒരു ഡോളർ ആണ് കയറിയിരിക്കുന്നത് പക്ഷേ [4:52] അതിലും കുറച്ചു വ്യൂസ് ഉള്ള എമ്പുരാനെ [4:55] പറ്റി ഞാൻ ഒരു വീഡിയോ അപ്‌ലോഡ് [4:56] ചെയ്തിട്ടുണ്ടായിരുന്നു അതിന്റെ അത്രയും [4:57] വ്യൂസ് ഇല്ല കാരണം 1000 വ്യൂസ് ആയിട്ടില്ല [5:00] 1000 വ്യൂസ് ആകാത്ത ആ ഒരു വീഡിയോക്ക് [5:02] എനിക്ക് ഒരു ഡോളറിന് മുകളിൽ ഉണ്ട് [5:04] അതുപോലെതന്നെ ഷോർട്ട്സ് ചെയ്യുന്നവരെ [5:05] പ്രത്യേകം ശ്രദ്ധിക്കുക എന്റെ ലാസ്റ്റ് [5:07] ഷോർട്സ് എന്ന് പറയുമ്പോൾ എനിക്ക് [5:08] തോന്നുന്നു ഏകദേശം [5:11] 68കെ എന്തോ ഉണ്ടെന്ന് തോന്നും അപ്പോൊ [5:13] നമുക്ക് ഒരു 1000 വ്യൂസ് ഷോർട്ട്സിന് [5:16] വന്നാൽ നമുക്ക് ഒരു ഡോളർ കയറത്തില്ല [5:18] നമുക്ക് [5:19] പോയിസോവസ ഡോളർ മാത്രമേ കയറത്തുള്ളൂ സോ [5:22] അതാണ് 1000 വ്യൂസ് ആണെങ്കിലും 1000 [5:25] ഷോർട്ട്സ് ആണെങ്കിലും ഡോളർ തമ്മിലുള്ള [5:27] വ്യത്യാസം അപ്പോ ഇപ്പോ ഡോളർ [5:29] കയറിക്കൊണ്ടിരിക്കുന്നവരാണെങ്കിൽ നിങ്ങൾ [5:30] പല പല വീഡിയോസ് അപ്‌ലോഡ് [5:31] ചെയ്യുന്നുണ്ടെങ്കിൽ ഇതൊന്ന് മസ്റ്റ് [5:32] ആയിട്ട് ഒന്ന് ചെക്ക് ചെയ്തു നോക്കുക ഡോളർ [5:34] കയറാത്തവരാണ് ചാനൽ മോണിറ്റൈസേഷൻ [5:36] ആകാത്തവരാണെങ്കിൽ ഇങ്ങനെയൊക്കെയാണ് [5:37] നമുക്ക് ഡോളറിന്റെ റേറ്റ് കേറുന്നത് അപ്പൊ [5:39] നിങ്ങൾക്ക് ഏകദേശം ഒരു ധാരണ കിട്ടിഎന്ന് [5:41] കരുതുന്നു. അപ്പൊ ഇത്രയേ ഉള്ളു നമ്മുടെ [5:42] ഇന്നത്തെ വീഡിയോ നമ്മുടെ വീഡിയോ [5:43] ഇഷ്ടമായിട്ടുണ്ടെങ്കിൽ ലൈക് ചെയ്യാനും [5:44] ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും [5:45] മറക്കരുത്. പിന്നെ സബ്സ്ക്രൈബും [5:47] ചെയ്തേക്കണെങ്കിൽ സബ്സ്ക്രൈബ് [5:48] ചെയ്യുന്നതിനോടൊപ്പം തന്നെ തൊട്ടടുത്തുള്ള [5:49] ബെൽ ബട്ടൺ കൂടി ക്ലിക്ക് ചെയ്യുകയാണെങ്കിൽ [5:50] നമ്മുടെ എല്ലാ വീഡിയോസും നിങ്ങൾക്ക് [5:51] നോട്ടിഫിക്കേഷൻ ആയിട്ട് [5:52] വരുന്നതായിരിക്കും. അപ്പൊ ഓക്കെ ബൈ.