---
title: '500 views ന്,1000 views ന് എത്ര Rs കിട്ടും? കൃത്യമായ കണക്ക്?'
source: 'https://youtube.com/watch?v=-8fzTQI7OIo'
video_id: '-8fzTQI7OIo'
date: 2026-06-17
duration_sec: 0
---

# 500 views ന്,1000 views ന് എത്ര Rs കിട്ടും? കൃത്യമായ കണക്ക്?

> Source: [500 views ന്,1000 views ന് എത്ര Rs കിട്ടും? കൃത്യമായ കണക്ക്?](https://youtube.com/watch?v=-8fzTQI7OIo)

## Summary

The video addresses common questions about YouTube monetization, specifically whether likes, comments, shares, and views directly translate to earnings. The creator explains that revenue comes from ads, not engagement, and that factors like video length and ad placement significantly impact income. Personal examples are shared to illustrate how earnings vary.

### Key Points

- **Engagement doesn't earn money** [0:45] — Likes, comments, and shares do not directly earn money. Earnings come from ads shown on videos.
- **Earnings depend on ad placement** [2:04] — Revenue depends on the number and type of ads served, not just view count. Longer videos allow more ads.
- **Optimal video length** [3:29] — YouTube recommends videos of at least 8 minutes to maximize ad placements and revenue.
- **Revenue split** [3:08] — YouTube takes 40% and creators get 60% of ad revenue. An upcoming update may increase creator share to 65%.
- **Shorts earn less** [5:13] — Shorts earn significantly less per view than long-form videos. A Short with 68k views earned only a few cents.

## Transcript

ഹലോ ഗയ്സ് വെൽക്കം ബാക്ക് അവർയൂ ചാനൽ
ചേച്ചി പഴയപോലെ വീഡിയോ ചെയ് ചേച്ചി
പഴയപോലെ വീഡിയോ ചെയ്യ എന്ന് പറഞ്ഞ
എല്ലാവരും ദുരദുര മെസ്സേജ് ആണ് അപ്പോൊ
ഇന്നത്തെ ടോപ്പിക് എന്ന് പറയുന്നത്
നമുക്ക്യൂബിൽ നമ്മൾ ഒരു വീഡിയോ അപ്‌ലോഡ്
ചെയ്യുമ്പോൾ വീണ്ടും ഞാൻ YouTube ലേക്ക്
തന്നെ വന്നിരിക്കുകയാണ് നമ്മൾ നമ്മുടെ
YouTubeൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ
നമുക്ക് ലൈക്കിൽ നിന്നും എത്ര ക്യാഷ്
കിട്ടും കമന്റിൽ നിന്നും എത്ര ക്യാഷ്
കിട്ടും അതുപോലെതന്നെ ഷെയർ ചെയ്താൽ എത്ര
ക്യാഷ് കിട്ടും 1000 വ്യൂസ് ആയാൽ എത്ര
ക്യാഷ് കിട്ടും എന്നൊക്കെ ഒരുപാട് പേർക്ക്
ഡൗട്ട് ഉണ്ടായിരിക്കും. അപ്പൊ അതിനെ
പറ്റിയുള്ള വീഡിയോ ആണ് ഇന്നത്തേത്. ഈ ഒരു
ഡൗട്ട് എന്ന് പറയുന്നത് പല ആൾക്കാർക്കും
ഉണ്ട്. കാരണം നമ്മള് ഷെയർ ചെയ്താൽ നമുക്ക്
ക്യാഷ് കിട്ടുമോ? ലൈക്ക് ചെയ്താൽ ക്യാഷ്
കിട്ടുമോ? കമന്റ് ചെയ്താൽ ക്യാഷ്
കിട്ടുമോ? ഇവരൊക്കെ പറയുന്നുണ്ട് അതായത്
ഓരോരുത്തരും ഇങ്ങനെ വീഡിയോ ഒക്കെ ഇങ്ങനെ
അപ്‌ലോഡ് ചെയ്യുമ്പോ ലൈക് ഇടാനും കമന്റ്‌
ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും
മറക്കരുത് ഇതിനൊക്കെ ക്യാഷ് കിട്ടുന്നതാണോ
എന്ന്. അപ്പൊ എന്റെ ചാനൽ മോണിറ്റൈസേഷൻ ആയി
കഴിഞ്ഞ് എനിക്ക് ഇതുപോലെ ഓരോരുത്തരും
ചോദിക്കാൻ തുടങ്ങി. ചേച്ചിക്ക് എങ്ങനെയാണ്
ഡോളർ കയറുന്നത്. 1000 വ്യൂസ് വന്നാൽ ഒരു
ഡോളർ കിട്ടു എന്നുള്ളത് സത്യമാണോ അങ്ങനെ
കിട്ടുന്നുണ്ടോ എന്ന് വീഡിയോ അപ്‌ലോഡ്
ചെയ്യുന്ന എല്ലാവർക്കും വ്യൂസിന് മാത്രമേ
ക്യാഷ് കയറത്തുള്ളൂ ഇപ്പോ ഞാൻ
ഉൾപ്പെടെയുള്ള യൂട്യൂബർ ഇതുപോലെ ലൈക്ക്
ചെയ്യണം ഷെയർ ചെയ്യണം കമന്റ് ചെയ്യണം
എന്നൊക്കെ പറയുന്നുണ്ട് പക്ഷേ നമുക്ക്
പ്രത്യേകിച്ച് അതുകൊണ്ട് യൂസ് ഒന്നുമില്ല
എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും
പക്ഷേ അതിനൊരു റീസൺ കൂടി ഉണ്ട് അപ്പോൊ
അതൊക്കെ ഈ വഴിയെ ഞാൻ പറഞ്ഞു തരാം ഏതൊക്കെ
ടൈപ്പ് വീഡിയോസിനാണ് കൂടുതൽ ഡോളർ
കയറുന്നത് എന്നൊക്കെ ഞാൻ ക്ലിയർ ആയിട്ട്
പറഞ്ഞു തരാം അപ്പൊ നമ്മുടെ വീഡിയോ
സ്കിപ്പ് ചെയ്യാട് കാണുക മാത്രമല്ല
നമ്മുടെ വീഡിയോ ലൈക് ചെയ്യാനും ഷെയർ
ചെയ്യാനും കമന്റ് ചെയ്യാനും മറക്കരുത്
പിന്നെ സബ്സ്ക്രൈബും ചെയ്തേക്കണം.
സബ്സ്ക്രൈബ് ചെയ്യുന്നതിനോടൊപ്പം തന്നെ
തൊട്ടടുത്തുള്ള ബെൽ ബട്ടൺ കൂടി ക്ലിക്ക്
ചെയ്യുകയാണെങ്കിൽ നമ്മുടെ ല്ല വീഡിയോസും
നിങ്ങൾക്ക് നോട്ടിഫിക്കേഷൻസ് ആയിട്ട്
വരുന്നതായിരിക്കും.
[സംഗീതം]
അപ്പോ ഗയ്സ് ഞാൻ ആദ്യം തന്നെ പറയാം
എന്റെയും വിചാരം എനിക്ക് ഇതുപോലെ 1000
വ്യൂസ് ആകുമ്പോൾ എനിക്കും ക്യാഷ് കയറി
തുടങ്ങു എന്നായിരുന്നു പക്ഷേ അല്ല 1000
വ്യൂസ് അനുസരിച്ചല്ല നമുക്ക് ക്യാഷ്
കയറുന്നത് നമുക്ക് നമ്മുടെ ചാനലിൽ നമ്മൾ
ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ നമുക്ക്
ആ വീഡിയോയിൽ സ്കിപ്പ് അനുസരിച്ച്
എത്രത്തോളം അഡ്വർട്ടൈസ്മെന്റ് ആണ്
വരുന്നത് അതിന്റെ ബേസിലാണ് നമുക്ക് ക്യാഷ്
ചെയ്യുന്നത്. അത് എനിക്ക് കൂടുതൽ
മനസ്സിലായി എന്ന് പറയുമ്പോൾ എന്റെ ഞാൻപ്പോ
ഇപ്പോ തൊട്ട് അതായത് എന്റെ ചാനൽ
മോണിറ്റൈസേഷൻ ആയി കഴിഞ്ഞ് അപ്‌ലോഡ്
ചെയ്യുന്ന എല്ലാ വീഡിയോസിനും ആയിരത്തിൽ
താഴെയുള്ള വ്യൂസ് ആണെങ്കിൽ പോലും എനിക്ക്
അതിൽ നിന്നും ഡോളറിന്റെ റേറ്റ് കാണാൻ
സാധിക്കുന്നുണ്ട്. അപ്പോൊ കുറെ പേര്
ചിന്തിക്കുന്നുണ്ടായിരിക്കും നമുക്ക്
ഇടയ്ക്കിടയ്ക്ക് പരസ്യങ്ങളൊക്കെ
വരാറുണ്ട്. പക്ഷെ നമുക്ക്
കിട്ടുന്നില്ലല്ലോ എന്ന്. നിങ്ങൾ ഒരു
പ്രത്യേക കാര്യം ശ്രദ്ധിക്കുക. നിങ്ങൾ
4000 വാച്ച് ഓവർ കംപ്ലീറ്റ് ആയി കഴിഞ്ഞ്
നിങ്ങളുടെ ചാനൽ മോണിടൈസേഷൻ
ആക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഗൂഗിൾ
ആഡ്സെൻസ് എന്നും പറഞ്ഞും അതിൽ ജോയിൻ
ചെയ്യാനായിട്ടുള്ള ഓപ്ഷൻസ് ഒക്കെ വരും.
അതിലും ജോയിൻ ചെയ്തു കഴിയുമ്പോഴാണ്
നമ്മുടെ ഇടനിലക്കാര നമ്മുടെ YouTube
ന്റെയും നമ്മുടെയും ഇടനിലക്കാരനായിട്ട് ഈ
ഗൂഗിൾ ആഡ്സെൻസ് വർക്ക് ചെയ്യുന്നത്.
നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു
കാര്യം തന്നെയാണ് YouTubeൽ എത്ര വീഡിയോസ്
വേണമെങ്കിലും നമുക്ക് അപ്‌ലോഡ് ചെയ്യാം
അതുപോലെതന്നെ എത്ര അക്കൗണ്ട് വേണമെങ്കിലും
ക്രിയേറ്റ് ചെയ്യാം. അപ്പോൊ YouTube ന്
എന്തുകൊണ്ടാണ് ഇതിന്റെ ബെനിഫിറ്റ് എന്ന്
ചോദിച്ചാൽ നമ്മൾ ഈ ഇടുന്ന വീഡിയോസ്
തന്നെയാണ് YouTubeന് ബെനിഫിറ്റ്. കുറെ
നാളുകൾക്ക് മുമ്പ് യൂട്യൂബിന്റെ
പ്രോഫിറ്റ് നമ്മുടെ പ്രോഫിറ്റ് എന്ന്
പറയുന്നത് യൂട്യൂബിന് എനിക്ക് തോന്നുന്നു
45 ശതമാനവും നമുക്ക് 50% ആയിരുന്നു. പക്ഷേ
ഇപ്പോ നമുക്ക് 5% കൂടി ഇൻക്രീസ്
ആയിട്ടുണ്ട്. YouTubeന് 40% നമുക്ക് 60%
ആണ്. ഇനി മെയ് 12 ആം തീയതി കഴിഞ്ഞ് ഒരു
അപ്ഡേഷൻ കൂടി സംഭവിക്കുന്നുണ്ട്. അപ്പഴും
നമുക്ക് 5% ഇന്സ് ചെയ്യുമെന്നാണ് അതിന്റെ
അപ്ഡേഷനിൽ പറയുന്നത്. സോ, YouTube ന്റെ
വരുമാനം എന്ന് പറയുന്നത് നമ്മുടെ ഓൺ
ക്രിയേറ്റിവിറ്റിയിലൂടെയും അതുപോലെതന്നെ
ആഡ്സെൻസിന്റെ
അഡ്വർടൈസ്മെന്റിലൂടെയുമാണ്. നമ്മുടെ
യൂട്യൂബ് ചാനലിൽ നമ്മള് വീഡിയോ അപ്‌ലോഡ്
ചെയ്യുമ്പോൾ YouTube തന്നെ പ്രത്യേകം
പറയുന്നുണ്ട്. നിങ്ങൾ മാക്സിമം എട്ട്
മിനിറ്റിൽ ലെങ്ങ്തി ആയിട്ടുള്ള വീഡിയോ
അപ്‌ലോഡ് ചെയ്യാനായിട്ട്. കാരണം ആ ഒരു
ഗ്യാപ്പിൽ വേണം നമുക്ക് അഡ്വർടൈസ്മെന്റ്
സെറ്റ് ചെയ്യാനായിട്ട്. മിക്ക
ആൾക്കാരുടെയും ഒരു ധാരണയാണ് എട്ട്
മിനിറ്റിൽ കുറവുള്ള വീഡിയോ ആയിരിക്കും
രണ്ട് മിനിറ്റ് മൂന്ന് മിനിറ്റ് ആ ഒരു
റേഞ്ചിലുള്ള വീഡിയോ ആയിരിക്കും പക്ഷേ
അതിന് 1000 വ്യൂസ് ഉണ്ടെങ്കിൽ പോലും
ഞങ്ങൾക്ക് അത്രയും ഡോളർ കിട്ടുന്നില്ല.
അതിന്റെ റീസൺ എന്ന് പറയുന്നത്. നമുക്ക്
അതിൽ അഡ്വെർട്ടൈസ്മെന്റ് കറക്റ്റ് ആയിട്ട്
വരുന്നില്ല. ഈ രണ്ട് മിനിറ്റിലൊക്കെ എന്ന്
പറയുമ്പോൾ എത്ര അഡ്വെർടൈസ്മെന്റ് വരാനാണ്.
പക്ഷേ എട്ട് മിനിറ്റിൽ എന്ന് പറയുമ്പോൾ
അതുകൊണ്ടാണ് YouTube പ്രത്യേകം പറയുന്നത്.
എട്ട് മിനിറ്റ് കൂടുതലുള്ള ലോങ്ങ്
വീഡിയോസ് നിങ്ങൾ മാക്സിമം ചെയ്യാൻ നോക്കുക
എന്ന്. അപ്പോൾ എല്ലാവരുടെയും ഒരു ഡൗട്ട്
ഒക്കെയാണ്. ഇപ്പോൾ തന്നെ എനിക്കാണെങ്കിലും
ടൈം ഇല്ല. അത്രയും മിനിറ്റ് എട്ട്
മിനിറ്റ് നേരത്തെ വീഡിയോ ഒക്കെ ആയാലും
എടുത്തിട്ടിട്ട് അതൊക്കെ എഡിറ്റ്
ചെയ്യണമെന്ന്. അത് എല്ലാവർക്കും ഉള്ള ഒരു
പ്രശ്നം തന്നെയാണ്. എട്ട് മിനിറ്റ് ഒക്കെ
എന്ന് പറയുമ്പോൾ നമ്മൾ എന്തും പറഞ്ഞ്
എന്ത് ടോപ്പിക്ക് ഇടുമെന്ന്. അപ്പോൾ
നിങ്ങൾ ആദ്യം തന്നെ നിങ്ങളുടെ YouTube
ചാനൽ സ്റ്റാർട്ട് ചെയ്യുമ്പോൾ നിങ്ങൾ
ആദ്യം തന്നെ ഒരു ടോപ്പിക്ക് ചൂസ്
ചെയ്തേക്കുക. നിങ്ങൾക്ക് ഏത് ടോപ്പിക്ക്
ചൂസ് ചെയ്യുമ്പോഴാണ് നിങ്ങൾക്ക് കൂടുതൽ
വ്യൂസ് കിട്ടുന്നത്. അത് തന്നെ നിങ്ങൾ
അങ്ങോട്ട് ഫോളോ ചെയ്തേക്കുക. അപ്പോൊ
നിങ്ങൾക്ക് ശരിക്കും പറഞ്ഞാൽ നമ്മൾ ഈ ഡോളർ
കണക്ക് കറക്റ്റ് ആയിട്ട് പറയാൻ
പാടില്ലെങ്കിൽ ഞാൻ എന്തുകൊണ്ടാണ് പല
വീഡിയോസിനും പല റേറ്റ് വരുന്നത്
എന്നുള്ളത് ക്ലിയർ ആക്കി തരാം. ഇതിപ്പോ
ഞാൻ തന്നെ യൂട്യൂബിനെ പറ്റി വീഡിയോസ്
ഒക്കെ ഇട്ടിട്ടുണ്ട്. അതില്
ഞാൻ വീഡിയോ എങ്ങനെ വൈറൽ ആക്കാം എന്ന്
പറഞ്ഞ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു
ഒരാഴ്ച മുമ്പ് അതിൽ എനിക്ക് ആയിരത്തിന്ു
മുകളിൽ വ്യൂസ് ഉണ്ട് പക്ഷേ എനിക്ക് അതിൽ
എന്ന് പറയുന്നത് എക്സാമ്പിൾ പറയുയാണെങ്കിൽ
ഒരു ഡോളർ ആണ് കയറിയിരിക്കുന്നത് പക്ഷേ
അതിലും കുറച്ചു വ്യൂസ് ഉള്ള എമ്പുരാനെ
പറ്റി ഞാൻ ഒരു വീഡിയോ അപ്‌ലോഡ്
ചെയ്തിട്ടുണ്ടായിരുന്നു അതിന്റെ അത്രയും
വ്യൂസ് ഇല്ല കാരണം 1000 വ്യൂസ് ആയിട്ടില്ല
1000 വ്യൂസ് ആകാത്ത ആ ഒരു വീഡിയോക്ക്
എനിക്ക് ഒരു ഡോളറിന് മുകളിൽ ഉണ്ട്
അതുപോലെതന്നെ ഷോർട്ട്സ് ചെയ്യുന്നവരെ
പ്രത്യേകം ശ്രദ്ധിക്കുക എന്റെ ലാസ്റ്റ്
ഷോർട്സ് എന്ന് പറയുമ്പോൾ എനിക്ക്
തോന്നുന്നു ഏകദേശം
68കെ എന്തോ ഉണ്ടെന്ന് തോന്നും അപ്പോൊ
നമുക്ക് ഒരു 1000 വ്യൂസ് ഷോർട്ട്സിന്
വന്നാൽ നമുക്ക് ഒരു ഡോളർ കയറത്തില്ല
നമുക്ക്
പോയിസോവസ ഡോളർ മാത്രമേ കയറത്തുള്ളൂ സോ
അതാണ് 1000 വ്യൂസ് ആണെങ്കിലും 1000
ഷോർട്ട്സ് ആണെങ്കിലും ഡോളർ തമ്മിലുള്ള
വ്യത്യാസം അപ്പോ ഇപ്പോ ഡോളർ
കയറിക്കൊണ്ടിരിക്കുന്നവരാണെങ്കിൽ നിങ്ങൾ
പല പല വീഡിയോസ് അപ്‌ലോഡ്
ചെയ്യുന്നുണ്ടെങ്കിൽ ഇതൊന്ന് മസ്റ്റ്
ആയിട്ട് ഒന്ന് ചെക്ക് ചെയ്തു നോക്കുക ഡോളർ
കയറാത്തവരാണ് ചാനൽ മോണിറ്റൈസേഷൻ
ആകാത്തവരാണെങ്കിൽ ഇങ്ങനെയൊക്കെയാണ്
നമുക്ക് ഡോളറിന്റെ റേറ്റ് കേറുന്നത് അപ്പൊ
നിങ്ങൾക്ക് ഏകദേശം ഒരു ധാരണ കിട്ടിഎന്ന്
കരുതുന്നു. അപ്പൊ ഇത്രയേ ഉള്ളു നമ്മുടെ
ഇന്നത്തെ വീഡിയോ നമ്മുടെ വീഡിയോ
ഇഷ്ടമായിട്ടുണ്ടെങ്കിൽ ലൈക് ചെയ്യാനും
ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും
മറക്കരുത്. പിന്നെ സബ്സ്ക്രൈബും
ചെയ്തേക്കണെങ്കിൽ സബ്സ്ക്രൈബ്
ചെയ്യുന്നതിനോടൊപ്പം തന്നെ തൊട്ടടുത്തുള്ള
ബെൽ ബട്ടൺ കൂടി ക്ലിക്ക് ചെയ്യുകയാണെങ്കിൽ
നമ്മുടെ എല്ലാ വീഡിയോസും നിങ്ങൾക്ക്
നോട്ടിഫിക്കേഷൻ ആയിട്ട്
വരുന്നതായിരിക്കും. അപ്പൊ ഓക്കെ ബൈ.
