[00:01] ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നുകൊണ്ടിരുന്നാലോ അതിന് വലിയൊരു ബിസിനസോ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമോ നിർബന്ധമാണോ? നിങ്ങൾക്ക് ഇപ്പോൾ ഒരു ജോലി ഉണ്ടെങ്കിൽ ആ ജോലി നഷ്ടപ്പെട്ടാൽ നിങ്ങളുടെ എല്ലാ [00:15] വരുമാനവും ഒരുമിച്ച് നിലക്കുോ നിങ്ങളുടെ കയ്യിലുള്ള ഒരു ലക്ഷം രൂപ 10 വർഷം നിലനിർത്തു എന്ന് നിങ്ങൾ കരുതുന്നുണ്ടോ ഈ നാല് ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ പോകുന്ന വീഡിയോ ആണിത് സോ പണം സമ്പാദിക്കാൻ ഒരു ജോലി മാത്രം ആശ്രയിക്കാതെ വ്യത്യസ്ത [00:29] ഒരു ജോലി മാത്രം ആശ്രയിക്കാതെ വ്യത്യസ്ത വരുമാന മാർഗങ്ങൾ എങ്ങനെ സൃഷ്ടിക്കാം ആരംഭിക്കാം പണം ദീർഘകാലത്തേക്ക് വളർത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നല്ല ചെയ്യാൻ വേണ്ടി പോകുന്നത് സ വെൽക്കം ബാക്ക് ടു അനദർ വീഡിയോ ഓഫ് ബോസ് വല മലയാളം [00:45] ബാക്ക് ടു അനദർ വീഡിയോ ഓഫ് ബോസ് വല മലയാളം YouTube ചാനൽ ഐആം അക്ഷര നമ്മളുടെ ഭൂരിഭാഗ ആളുകളുടെയും സാമ്പത്തിക ജീവിതം ഒരേ രീതിയിലാണ് മുന്നോട്ടു [00:57] പോയിക്കൊണ്ടിരിക്കുന്നത് രാവിലെ ജോലിക്ക് പോകുന്നു മാസാവസാനം ശമ്പളം വാങ്ങുന്നു വീട്ടു ചെലവുകൾ നടത്തുന്നു വായ്പ്പയുടെ ഇഎംഐ അടയക്കുന്നു ബാക്കിയുള്ള പണം സേവ് ചെയ്യാൻ ശ്രമിക്കുന്നു അടുത്ത മാസം വീണ്ടും ഇതേ രീതി ഇതിൽ തെറ്റൊന്നുമില്ല [01:09] ഇമപോർട്ടന്റ് ആണ് പക്ഷേ നമ്മുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും ഒരേ ഒരു വരുമാന മാർഗം മാത്രം ആശ്രയിക്കുന്നത് ചില അപകട സാധ്യതകൾ നമുക്ക് ഉണ്ടാക്കിയേക്കാം രൂപ ശമ്പളം കിട്ടുന്നുണ്ട് എന്ന് കരുതുക പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ എന്ത് [01:24] സംഭവിക്കും ശമ്പളം നിലക്കും പക്ഷേ വീട്ടുവാടക ഭക്ഷണം വൈദ്യുതി ബില്ല് വായ്പ്പയുടെ തിരിച്ചടവ് മറ്റു ചെലവുകൾ എന്നിവ ഒന്നും നിൽക്കാൻ പോകുന്നില്ല ഇവിടെയാണ് ഒന്നിലധികം വരുമാന മാർഗങ്ങൾ ഉണ്ടാക്കുന്നത് പ്രാധാന്യമുള്ള ഒരു [01:36] കാര്യമാകുന്നത് ഇതിന്റെ മറ്റൊരു പേരാണ് പാസിവ് ഇൻകം അഥവാ നിഷ്ക്രിയ വരുമാനം. ഒരിക്കൽ ഒരു സംവിധാനം സൃഷ്ടിച്ച ശേഷം ഓരോ തവണയും നിങ്ങളുടെ സമയം നേരിട്ട് ചെലവഴിക്കാതെ വരുമാനം ലഭിക്കാനുള്ള സാധ്യതയാണ് സാധാരണയായി പാസീവ് ഇൻകം എന്ന് [01:49] പറയുന്നത്. എന്നാൽ നിങ്ങൾ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം പാസീവ് ഇൻകം എന്നതിന്റെ അർത്ഥം ഒന്നും ചെയ്യാതെ പണം ലഭിക്കും എന്നല്ല. പല വരുമാന മാർഗ്ഗങ്ങളും തുടക്കത്തിൽ സമയമോ അധ്വാനമോ പണമോ അതിനൊക്കെ ആവശ്യമായിട്ട് വരും. ചിലതിന് [02:01] നിരന്തരമായ പരിപാലനവും വേണം. വരുമാനം ഉറപ്പുള്ളതോ അല്ല. അപ്പോ ഒരു സാധാരണ വർദ്ധിപ്പിക്കാൻ പരിഗണിക്കാവുന്ന എട്ട് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? ആദ്യത്തേത് ഏൺ ഇൻകം. ആദ്യത്തെ വരുമാന മാർഗം എന്ന് [02:14] പറയുന്നത് ഏൺഡ് ഇൻകം ആണ്. അതായത് നമ്മൾ ജോലി ചെയ്തോ നമ്മുടെ കഴിവുകൾ ഉപയോഗിച്ചോ കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ ശമ്പളം സ്വന്തമായി ബിസിനസ് ലഭിക്കുന്ന വരുമാനം. ഫ്രീലാൻസിങ് ചെയ്യുന്ന ആളാണെങ്കിൽ ഓരോ പ്രൊജക്ടിൽ [02:27] നിന്നും ലഭിക്കുന്ന പണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. പലരും പാസീവ് ഇൻകം സംസാരിക്കുമ്പോൾ സ്വന്തം ജോലിയെ അവഗണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ മറ്റുള്ളവ നിർമ്മിക്കാനുള്ള അടിത്തറ ഉദാഹരണത്തിന് നിങ്ങൾക്ക് മാസം 35000 രൂപ [02:41] നിന്ന് വീട്ടു ചെലവുകൾക്കും മറ്റു ആവശ്യങ്ങൾക്കുമായിട്ട് പണം മാറ്റിവെച്ച ശേഷം ഒരു ചെറിയ തുക സ്ഥിരമായി നിക്ഷേപിക്കാൻ കഴിഞ്ഞാൽ കാലക്രമേണ അത് നിങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമാകും അതുപോലെ നിങ്ങൾക്ക് വീഡിയോ [02:53] മാർക്കറ്റിംഗ അക്കൗണ്ടിങ് എഴുത്ത് തുടങ്ങിയുള്ള കഴിവുകൾഒക്കെ ഉണ്ടെങ്കിൽ നിലവിലെ ജോലിക്കൊപ്പം തന്നെ നിങ്ങൾക്ക് കൂടുതൽ വരുമാനം നേടാനുള്ള അവസരവും അന്വേഷിക്കാം ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ശമ്പളം മുഴുവൻ ചിലവാ ാക്കിയശേഷം [03:05] കരുതുന്നതിനു പകരം വരുമാനം ലഭിക്കുമ്പോൾ തന്നെ നിങ്ങൾ നിക്ഷേപത്തിനും മാറ്റിവെക്കുക എന്നതാണ് ഉദാഹരണത്തിന് നിങ്ങൾക്ക് മാസം ഒരു ലക്ഷം രൂപ വരുമാനം സാഹചര്യത്തെകുറിച്ച് 35000 രൂപ നിക്ഷേപത്തിനും സമ്പാദ്യത്തിനുമായിട്ട് [03:20] തുക ഉപയോഗിച്ച് നിങ്ങളുടെ ചെലവുകളൊക്കെ ആസൂത്രണം ചെയ്യുക ചെയ്യാം എന്നാൽ കഴിയണമെന്നുമില്ല അതുകൊണ്ട് സ്വന്തം അനുസരിച്ചാണ് നിങ്ങളുടെ തുക തീരുമാനിക്കേണ്ടത് നിങ്ങൾ ഇപ്പോൾ [03:32] സമ്പാദിക്കുന്ന പണമാണ് അടുത്ത വരുമാന മാർഗങ്ങൾ സൃഷ്ടിക്കാനുള്ള ആദ്യത്തെ മൂലധനം രണ്ടാമത്തേത് ഇൻവെസ്റ്റ്മെന്റ് ഇൻകം നിങ്ങളുടെ പണം നിങ്ങൾക്ക് വേണ്ടി സമ്പാദിക്കുന്നു എന്നാൽ ആ പണം വെറുതെ [03:44] സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപങ്ങൾ ഉപയോഗിച്ചാൽ വളർത്താനുള്ള സാധ്യതയുണ്ട് ഇതിനായിട്ട് പരിഗണിക്കാവുന്ന ചില മാർഗങ്ങൾ എന്ന് ഇൻഡക്സ് ഫണ്ടുകൾ എന്നിവയൊക്കെയാണ് ഉദാഹരണത്തിന് ചില കമ്പനികൾ അവരുടെ [03:58] ലാഭത്തിന് ഒരു ഭാഗം ഓഹരി ഉടമക്ക് ഡിവിഡൻറ് ആയി നൽകാറുണ്ട് നിങ്ങൾ അത്തരം കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ കമ്പനി ഡിവിഡൻറ് പ്രഖ്യാപിക്കുകയും നിങ്ങൾ അതിന് അർഹരാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് വരുമാനം ലഭിക്കും. എന്നാൽ [04:10] നൽകണമെന്നില്ല. നൽകുന്ന കമ്പനികൾ പോലും എല്ലാ വർഷവും ഒരേ തുക നൽകുമെന്ന് ഉറപ്പില്ല. മറ്റൊരു മാർഗം എന്ന് പറയുന്നത് മ്യൂച്വൽ ഫണ്ട്സ് ആണ്. നിരവധി നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ച് നിശ്ചിത നിക്ഷേപ ലക്ഷ്യത്തിനനുസരിച്ച് നിക്ഷേപിക്കുന്ന [04:23] സംവിധാനമാണിത്. ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത നൽകുന്നുണ്ടെങ്കിലും ഓഹരിവിപണിയിലെ മാറ്റങ്ങൾ അതിന്റെ മൂല്യത്തെ ബാധിക്കുന്നുണ്ട്.ഇവിടെ ഇവിടെ ഒരു പ്രധാന വ്യത്യാസമുണ്ട് ഡിവിഡൻറ് പോലുള്ള നിക്ഷേപ [04:35] വരുമാനം നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കാം. എന്നാൽ ഒരു നിക്ഷേപത്തിന്റെ മൂല്യം ഉയരുന്നതിലൂടെ ലഭിക്കുന്ന വളർച്ച എല്ലാ ഇപ്പോഴും കയ്യിൽ പണം പിൻവലിക്കുന്നത് വരെ അത് വിപണി മൂല്യത്തിലെ വളർച്ച മാത്രമായിരിക്കും. [04:48] വരുമാനം എത്ര കിട്ടും എന്നത് മാത്രമല്ല എത്രത്തോളം റിസ്ക് എടുക്കാൻ കഴിയും ആവശ്യമായിട്ട് വരും തുടങ്ങിയിട്ടുള്ള കാര്യങ്ങൾ കൂടെ നിങ്ങൾ പരിഗണിക്കാം. നിക്ഷേപിക്കുന്നവർക്ക് ഹൃസ്വകാലത്ത് നഷ്ടം [05:02] സംഭവിക്കാനുള്ള സാധ്യതയുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം. കഴിഞ്ഞ കാലത്ത് ലഭിച്ച അതേ ഉറപ്പില്ല. ഇനി നമുക്ക് മറ്റൊരു പ്രധാനപ്പെട്ട കാര്യത്തിലേക്ക് വരാം. 400 അല്ലെങ്കിൽ 500 രൂപക്ക് കോടികളുടെ ഇൻഷുറൻസ് സുരക്ഷ കിട്ടും. കേട്ടിട്ട് [05:15] വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ എങ്കിൽ ഇത് സത്യമാണ്. നിങ്ങളുടെ കുടുംബത്തിനെയും പ്ലാനുകൾ നിങ്ങൾ നിർബന്ധമായിട്ടും അറിഞ്ഞിരിക്കണം. ഒന്നാമത്തേത് ടോം ഇൻഷുറൻസ്. മാസം 400 മുതൽ 500 രൂപ വരെ നിങ്ങൾ ചിലവാക്കുകയാണെങ്കിൽ കോടികളുടെ [05:28] ഇൻഷുറൻസ് കവറേജ് ആണ് നിങ്ങൾക്ക് ലഭിക്കാൻ വേണ്ടി പോകുന്നത്. ഇന്ത്യയിലെ 51ലധികം പ്രമുഖ കമ്പനികളിൽ നിന്ന് നിങ്ങൾക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം 15% വരെ ഡിസ്കൗണ്ടും ലഭിക്കും. രണ്ടാമത്തേത് ഹെൽത്ത് ഇൻഷുറൻസ് ഇതും ഇതേ പ്രീമിയത്തിൽ [05:40] തന്നെ ലഭ്യമാണ്. വെറും 30 മിനിറ്റിനുള്ളിൽ ക്ലെയിം സപ്പോർട്ടും സഹായിക്കാൻ ഒരു കൂടെ ഉണ്ടാവും. ഇപ്പോൾ 25 ശതമാനം വരെ ഡിസ്കൗണ്ടും കൊടുക്കുന്നുണ്ട്. സോ പോളിസി ബസാറിലൂടെ ലേറ്റസ്റ്റ് ഓഫറുകളോടെ നിങ്ങൾക്ക് ഈ പ്ലാനുകൾ സ്വന്തമാക്കാൻ താഴെ [05:53] ഇൻഷുറൻസ് എടുക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തിനെയും സുരക്ഷിതമാക്കൂ. സോ തിരിച്ചു വരാം. അടുത്തത് റെന്റൽ ഇൻകം. നിങ്ങളുടെ സ്വന്തം വരുമാനമാർഗം നിങ്ങളുടെ കയ്യിൽ ഒരു വീട് അപ്പാർട്ട്മെന്റ് കടമുറി അല്ലെങ്കിൽ മറ്റു വാടക്ക് നൽകാവുന്ന [06:07] നിങ്ങൾക്ക് വരുമാനം നേടാം. ഉദാഹരണത്തിന് നിങ്ങൾ ഒരു അപ്പാർട്ട്മെന്റ് അതിൽ നിങ്ങൾ താമസിക്കുന്നില്ലെങ്കിൽ അനുയോജ്യമായ വാടകക്കാരെ കണ്ടെത്തി മാസവും വാടക ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇതും പൂർണമായിട്ടും [06:22] വീടിന്റെ അറ്റകുറ്റ പണികൾ പ്രോപ്പർട്ടി ടാക്സ് വാടകക്കാരെ കണ്ടെത്തൽ വാടക ലഭിക്കാത്ത കാലയളവുകൾ മറ്റു പരിപാലന കണക്കിലെടുക്കണം. ഇനി നിങ്ങളുടെ കയ്യിൽ കോടികൾ ചെലവാക്കി ഒരു പ്രോപ്പർട്ടി [06:34] അങ്ങനെയുള്ളവർക്ക് മനസ്സിലാക്കാവുന്ന ഒരു എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് വരുമാനം സൃഷ്ടിക്കുന്ന റിയൽ എസ്റ്റേറ്റ് ആസ്ഥികളിൽ നിക്ഷേപിക്കുന്ന സംവിധാനമാണിത് ഉദാഹരണത്തിന് വാണിജ്യ കെട്ടിടങ്ങൾ ഓഫീസ് [06:48] സ്പേസുകൾ തുടങ്ങിയവയുമായിട്ട് ബന്ധപ്പെട്ട ആസ്ഥികളിൽ നിക്ഷേപിക്കാൻ ആർഇഐടികൾ അവസരം നിങ്ങൾക്ക് നൽകും ഒരു മുഴുവൻ കെട്ടിടം വാങ്ങുന്നതിനു പകരം വിപണിയിൽ ലഭ്യമായ ഒരു ആർഇഐടിയിൽ ചെറിയ തുക ഉപയോഗിച്ച് നിക്ഷേപിക്കാൻ ചില സാഹചര്യങ്ങളിൽ [07:00] സാധിക്കും അതിലൂടെ അതിന്റെ വരുമാന വിതരണങ്ങളിൽ നിന്നും വിപണി മൂല്യത്തിലെ മാർഗങ്ങളിൽ നിന്നും പ്രയോജനം ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ആറഏറ്റികളിലും വിലയിടിയാം വരുമാന വിതരണവും ഉറപ്പുള്ളതല്ല. നിക്ഷേപിക്കുന്നതിനു മുൻപ് [07:12] അതിന്റെ ചെലവുകൾ ആസ്ഥികൾ റിസ്ക് എന്നിവയൊക്കെ പരിശോധിക്കണം. അതായത് റിയൽ എസ്റ്റേറ്റിൽ നിന്ന് വരുമാനം നേടാൻ ഒരു വലിയ പ്രോപ്പർട്ടി സ്വന്തമാക്കുക എന്നൊരു തിരഞ്ഞെടുക്കുമ്പോഴും അതിന്റെ റിസ്ക്കും ചെലവും നിങ്ങൾ മനസ്സിലാക്കണം. അടുത്തത് [07:25] പ്രൊഫഷണൽ സ്പീക്കിംഗ് ആൻഡ് കൺസൾട്ടിങ്. നിങ്ങളുടെ അറിവ് നിങ്ങൾക്ക് വിൽക്കാം. നിങ്ങൾ ഒരു പ്രത്യേക മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ആളാണ് എന്ന് കരുതുക. നിങ്ങൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ അറിവും പ്രായോഗിക പരിചയവും ആ മേഖലയിൽ [07:37] പഠിപ്പിച്ചും ഉപദേശം നൽകിയും വരുമാനം ഉണ്ടാക്കാൻ കഴിയും. ഉദാഹരണത്തിന് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധന് ചെറിയ ബിസിനസുകൾക്ക് അവരുടെ ഓൺലൈൻ സാന്നിധ്യം ഒരു എച്ആർ പ്രൊഫഷണലിന് ജോലി അന്വേഷിക്കുന്നവർക്ക് റെസ്യൂമേ [07:51] തയ്യാറെടുപ്പിനും ഒക്കെ സഹായിക്കാം. അതുപോലെ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ തുടക്കക്കാർക്കായിട്ട് ഓൺലൈൻ ക്ലാസുകൾ നടത്താം. അക്കൗണ്ടിംഗ് മേഖലയിൽ പരിചയമുള്ള ആവശ്യമായിട്ടുള്ള സേവനങ്ങൾ നൽകാനും കഴിയും. ഇതിനായിട്ട് ഒരു വലിയ ഓഫീസ് [08:03] അറിവിനും സേവനത്തിനും ആവശ്യക്കാര ഉണ്ടെങ്കിൽ ഓൺലൈൻ മീറ്റിങ്ങുകൾ വാരാന്ത്യ എന്നിവയിലൂടെ തുടക്കം കുറിക്കാം. ഉദാഹരണത്തിന് നിങ്ങൾ ഒരു സെഷൻ 5000 രൂപ [08:15] നാല് സെഷൻസ് നടത്തി കഴിഞ്ഞാൽ 20,000 രൂപയുടെ മൊത്തം വരുമാനം ആണ് നിങ്ങൾക്ക് ലഭിക്കാൻ വേണ്ടി പോകുന്നത്. എന്നാൽ ഇതൊരു കണക്കുകൂട്ടൽ മാത്രമാണ് യഥാർത്ഥ വരുമാനം നിങ്ങളുടെ സേവനത്തിന്റെ ഗുണനിലവാരം ഉപഭോക്താക്കളുടെ ആവശ്യം അതുപോലെതന്നെ [08:30] ആശ്രയിച്ചിരിക്കും. ഇവിടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് അറിയാമോ? വർഷങ്ങളായി ജോലിയിൽ മാത്രം ഒതുക്കാതെ നമുക്ക് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിൽ അത് ഉപയോഗിക്കുകയും അതിലൂടെ ഒരു അധിക വരുമാന മാർഗ്ഗം കൂടെ കണ്ടെത്താനും [08:45] തൊഴിൽപരമായിട്ടുള്ള കഴിവ് ഉണ്ടെങ്കിൽ പുതിയൊരു ബിസിനസ് പഠിക്കുന്നതിനു മുൻപ് ആ കഴിവ് ഉപയോഗിച്ച് അധിക വരുമാനം നേടാൻ കഴിയുമോ എന്ന് പരിശോധിക്കൂ. അടുത്തത് പറയുന്നത് റോയൽറ്റി ഇൻകം ആണ്. ഒരിക്കൽ സൃഷ്ടിക്കുക പലതവണ വിൽക്കുക. ഒരു പുസ്തകം [08:58] എഴുതുക. ഡിജിറ്റൽ ടെംപ്ലേറ്റുകൾ തയ്യാറാക്കുക. ഒരു ഡിസൈൻ സൃഷ്ടിക്കുക നിർമ്മിക്കുക. പിന്നീട് ആളുകൾ അത് വാങ്ങുമ്പോഴോ ഉപയോഗിക്കാൻ ലൈസൻസ് സംവിധാനമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് നല്ല എഴുത്ത് [09:12] അല്ലെങ്കിൽ എഴുതാനുള്ള കഴിവുണ്ടെങ്കിൽ ഈ ബുക്ക് തയ്യാറാക്കാം. നിങ്ങൾക്ക് ബഡ്ജറ്റ് മെച്ചപ്പെടുത്താനുള്ള ഒരു എക്സൽ ടെംപ്ലേറ്റ് നിർമ്മിക്കാം. അതുപോലെ ഗ്രാഫിക് ഡിസൈനർമാർക്ക് സോഷ്യൽ മീഡിയ പോസ്റ്റുകൾക്കുള്ള ടെംപ്ലേറ്റുകൾ [09:24] പഠന പ്ലാനുകൾക്കും ജോലി അന്വേഷിക്കുന്നവർക്ക് റെസ്യൂമേ ടെംപ്ലേറ്റുകളും തയ്യാറാക്കാം. ഇവയെല്ലാം ആവശ്യക്കാരുള്ള പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കാൻ സാധിച്ചാൽ ഒരേ ഉൽപന്നം ഓരോ ഉപഭോക്താവിനും വേണ്ടി വീണ്ടും ആദ്യം മുതൽ [09:36] നിങ്ങൾ നിർമ്മിക്കേണ്ട ആവശ്യം വരുന്നില്ല. ഉദാഹരണത്തിന് നിങ്ങൾ ഒരു ഡിജിറ്റൽ പ്ലാനർ കരുതുക. ഒരാൾ അത് വാങ്ങിയതിനുശേഷം മറ്റൊരാൾക്കും അതേ ഉൽപനം വാങ്ങാം. ഓരോ ലഭിക്കുകയും ചെയ്യും. എന്നാൽ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഉൽപനം [09:49] സൃഷ്ടിച്ചതുകൊണ്ട് മാത്രം വിൽപന ഉണ്ടാവില്ല. നല്ല നിലവാരം ശരിയായ വില, എന്നിവയെല്ലാം പ്രധാനമാണ്. പ്ലാറ്റ്ഫോമിന്റെ ഫീസുകളും മറ്റു ചെലവുകളും ഒക്കെ ഉണ്ടായേക്കാം. അതുകൊണ്ട് ഈ മാർഗം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ [10:02] പകരം ചെറിയൊരു ഡിജിറ്റൽ ഉൽപന്നം തയ്യാറാക്കി അതിന ആവശ്യക്കാരുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം. അടുത്തത് ഡിജിറ്റൽ മീഡിയ ഇൻകം.യൂ സോഷ്യൽ മീഡിയ എന്നിവയിൽ നിന്നുള്ള വരുമാനം. ഇന്ന് പലർക്കും സ്വന്തമായിട്ട് ഒരുയൂ ചാനലോ [10:15] സോഷ്യൽ മീഡിയ പേജോ വെബ്സൈറ്റോ ന്യൂസ് ലെറ്റോ തുടങ്ങാനുള്ള അവസരങ്ങളുണ്ട്. അറിവുണ്ടെങ്കിൽ അത് ആളുകളിലേക്ക് എത്തിക്കാവുന്നതാണ്. ഉദാഹരണത്തിന് ഫൈനാൻസ്, ടെക്നോളജി, കൃഷി, പാചകം, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ [10:29] ആദ്യഘട്ടത്തിൽ നിങ്ങൾ പ്രധാന ലക്ഷ്യം സ്ഥിരമായി നല്ല കണ്ടെന്റ് സൃഷ്ടിക്കുകയും എന്നതുമായിരിക്കണം. പിന്നീട് പ്ലാറ്റ്ഫോമിന്റെ നിബന്ധനകൾ ഒക്കെ പാലിച്ച് യോഗ്യത നേടുന്ന സാഹചര്യത്തിൽ പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് പരസ്യ [10:43] വരുമാനം നിങ്ങൾക്ക് ലഭിക്കും. അതുപോലെ ബ്രാൻഡ് സ്പോൺസർഷിപ്പുകൾ അഫിലിയേറ്റ് മാർക്കറ്റിംഗ് സ്വന്തം ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിൽപന തുടങ്ങിയവയിലൂടെ ഉദാഹരണത്തിന് നിങ്ങൾ വ്യക്തിഗത ധനകാര്യത്തെക്കുറിച്ച് വീഡിയോകൾ ചെയ്യുന്ന [10:55] ഒരാളാണ് എന്ന് കരുതാം. നിങ്ങളുടെ പ്രേക്ഷകർക്ക് ഉപകാരപ്പെടുന്ന വിഷയങ്ങളിൽ പ്രേക്ഷകരുടെ വിശ്വാസം വളർത്തിയെടുക്കുകയും ആവശ്യമായ യോഗ്യതകൾ നേടുകയും ചെയ്താൽ വിവിധ വരുമാന മാർഗങ്ങൾ നിങ്ങൾക്ക് പരിഗണിക്കാം. എന്നാൽ ഒരു [11:07] വീഡിയോ വൈറലായ ഉടനെ വലിയ വരുമാനം ലഭിക്കും എന്ന് കരുതരുത്. കാഴ്ചക്കാരുടെ എണ്ണം കണ്ടെന്റിന്റെ വിഭാഗം പരസ്യങ്ങളുടെ ലഭ്യത പ്രേക്ഷകരുടെ സ്ഥാനം പ്ലാറ്റ്ഫോമിന്റെ വരുമാനത്തിന് നന്നായിട്ട് ബാധിക്കും അതുപോലെ കണ്ടെന്റ് സൃഷ്ടിക്കുന്നതിനും [11:21] എഡിറ്റിങ്ങിനും ഗവേഷണത്തിനും തുടക്കത്തിൽ സമയം ഒരുപാട് നിങ്ങൾ ചെലവഴിക്കേണ്ടി വരും ഒരു വീഡിയോ പിന്നീട് ആളുകളിലേക്ക് എത്തും പിന്നീട് പുതിയ ആളുകളിലേക്ക് എത്താം അധ്വാനത്തിൽ നിന്ന് ദീർഘകാലത്തേക്ക് വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട് [11:35] അടുത്തത് ഫ്രീലാൻസിങ് ആൻഡ് പ്രൈവറ്റ് പ്രോജക്റ്സ് നിങ്ങൾ ഒരു കമ്പനിയിൽ ജോലി ഉപയോഗിച്ച് അധിക പ്രൊജക്റ്റുകൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് സാധിച്ചേക്കാം ആണെങ്കിൽ വാരാന്ത്യങ്ങളിൽഒക്കെ നിങ്ങൾക്ക് ചെറിയ ബിസിനസുകൾക്കോ അല്ലെങ്കിൽ [11:49] എഡിറ്റ് ചെയ്തു കൊടുക്കാം നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനർ ആണെങ്കിൽ ലോഗോ ഡിസൈൻ ക്രിയേറ്റീവുകൾ അതുപോലെയുള്ള കാര്യങ്ങളൊക്കെ അങ്ങനത്തെ പ്രൊജക്റ്സ് സാധിക്കും അതുപോലെ വെബ് ഡെവലപ്മെന്റ് എഴുത്ത് വിവർത്തനം അതായത് ട്രാൻസ്ലേഷൻ [12:04] കഴിവുകൾക്കും ഫ്രീലാൻസ് ജോലികൾഒക്കെ നിങ്ങൾക്ക് അന്വേഷിക്കാംഫൈവർ അപ്വർക്ക് ഉപഭോക്താക്കളെ കണ്ടെത്താനുള്ള മാർഗങ്ങളാകും നിങ്ങളുടെ പരിചയത്തിലുള്ള നെറ്റ്വർക്കിങ്ങിലൂടെയും അവസരങ്ങൾ ലഭിച്ചേക്കാം ഉദാഹരണത്തിന് ഒരു [12:18] പ്രൊജക്റ്ിന് 5000 രൂപ ലഭിക്കുന്നു എന്ന് കരുതാം ഒരു മാസത്തിൽ നാല് പ്രൊജക്റ്ുകൾ പൂർത്തിയാക്കിയാൽ ഇയ രൂപയുടെ മൊത്തം വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട് എന്നാൽ പൂർത്തിയാക്കുന്നതിനും സമയവും പരിശ്രമവും ആവശ്യമാണ് ഫ്രീലാൻസിങ്ങിന്റെ [12:32] ഇതിൽ അധിക വരുമാനം നേടാൻ പലപ്പോഴും നിങ്ങളുടെ സമയം നേരിട്ട് ചെലവഴിക്കേണ്ടി വരും എന്നതാണ് അതുകൊണ്ട് ഇത് പൂർണമായിട്ടും പാസിവ് ഇൻകം എന്ന നമുക്ക് നിങ്ങളുടെ നിലവിലെ കഴിവുകൾ ഉപയോഗിച്ച് വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാനുള്ള [12:45] ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട് നിങ്ങളുടെ നിലവിലെ തൊഴിൽ കരാറിൽ പുറം അതൊക്കെ ഉണ്ടോ എന്ന് പരിശോധിക്കാം നിങ്ങളുടെ ആരോഗ്യത്തെയും വിശ്രമത്തെയും ഏറ്റെടുക്കുകയും ചെയ്യരുത്. അടുത്തത് ലാസ്റ്റ് വൺ അസറ്റ് യൂട്ടിലൈസേഷൻ. [13:00] നിന്നന് ഉണ്ടാക്കുന്ന വരുമാനം. നിങ്ങളുടെ കയ്യിൽ ഇതിനകമുള്ള ഒരു ആസ്ഥി പൂർണ്ണമായി ഉപയോഗിക്കുന്നില്ലെങ്കിൽ അതിൽ നിന്ന് വരുമാനം നേടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കാം. ഉദാഹരണത്തിന് നിങ്ങൾക്ക് വിലകൂടിയ ഒരു ക്യാമറയുണ്ട്. നിങ്ങൾ എല്ലാ [13:13] ദിവസവും അത് ഉപയോഗിക്കുന്നില്ലെങ്കിൽ സുരക്ഷിതമായിട്ടും നിയമപരമായിട്ടും പരിശോധിക്കാം. അതുപോലെതന്നെ അനുയോജ്യമായ സാഹചര്യങ്ങളിൽ ഒരു അധിക മുറി വാടക്ക് നൽകാം. അല്ലെങ്കിൽ ചില ഉപകരണങ്ങൾ ജോലിക്കുള്ള ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റു [13:26] ഉപയോഗിക്കാത്ത സമയങ്ങളിൽ വാടക്ക് നൽകാനുള്ള അവസരങ്ങൾ അന്വേഷിക്കാം. ഒരു വാഹനത്തിന്റെ കാര്യത്തിലും നിയമപരവും ഇൻഷുറൻസ് വ്യവസ്ഥകൾക്ക് അനുയോജ്യമായ സാഹചര്യത്തിൽ മറ്റൊരാൾക്ക് അത് ഉപയോഗിക്കാൻ നൽകുന്നതിലൂടെ വരുമാനം നേടാൻ [13:38] സാധിച്ചേക്കാം. എന്നാൽ ആസ്ഥികൾ വാടയക്ക് നൽകുമ്പോൾ അവയക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത. കൂടാതെ മോഷണം പരിപാലന ചെലവ് ഇൻഷുറൻസ് വ്യവസ്ഥകൾ കരാറുകൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു ക്യാമറ വാഴേക്ക് നൽകി കഴിഞ്ഞാൽ ലഭിക്കുന്ന പണം [13:53] മുഴുവൻ നിങ്ങൾക്ക് ലാഭമാവണമെന്നില്ല. അറ്റകുറ്റപണികൾക്കും പരിപാലനത്തിനും മറ്റു മാറ്റിവെക്കേണ്ടി വന്നേക്കാം. അതുകൊണ്ട് പുതിയൊരു ആസ്ഥി വാങ്ങി അതിൽ നിന്ന് നിങ്ങൾക്കുള്ള ആസ്ഥികളിൽ നിന്ന് എന്തെങ്കിലും വരുമാനം നേടാൻ കഴിയുമോ എന്ന് [14:07] ആദ്യം പരിശോധിക്കുന്നത് നല്ലതായിരിക്കും. അപ്പോൊ നിങ്ങളുടെ ആദ്യത്തെ ചുവട് എന്താണ് നമ്മൾ ഇന്ന് സംസാരിച്ചത് ജോലി ചെയ്ത് സമ്പാദിക്കുന്ന വരുമാനം മുതൽ നിക്ഷേപം വാടക കൺസൾട്ടിങ് റോയൽറ്റി ഡിജിറ്റൽ മീഡിയ ഫ്രീലാൻസിങ് ആസ്ഥികളിൽ നിന്നുള്ള വരുമാനം [14:20] വരെ എട്ട് വ്യത്യസ്ത മാർഗ്ഗങ്ങളെ കുറിച്ചാണ് ഇവയിൽ ചിലത് നിങ്ങളുടെ സമയം നേരിട്ട് ചെലവാക്കുന്നവയാണ് ചിലതിന് തുടക്കത്തിൽ കൂടുതൽ അധ്വാനം ആവശ്യമാണ് മറ്റു ചിലത് ദീർഘകാലത്ത് നിങ്ങളുടെ പണം അല്ലെങ്കിൽ ആസ്ഥികൾ വഴി വരുമാനം നേടാനുള്ള [14:33] പണം സമ്പാദിക്കുക എന്നത് മാത്രമല്ല സമ്പാദിച്ച പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും നിങ്ങളുടെ സാമ്പത്തിക ഭാവിയെ സ്വാധീനിക്കും. അതുകൊണ്ട് ആദ്യം നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുക. ചിലവുകളൊക്കെ ആസൂത്രണം [14:46] വളർത്തുക. നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായിട്ടുള്ള നിക്ഷേപങ്ങളെ വരുമാനത്തിന്റെ പുതിയ മാർഗങ്ങൾ കണ്ടെത്താനും ശ്രമിക്കുക. സ ഞാൻ എന്ന് നിങ്ങൾ ആദ്യം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് ഏതാണ്? നിക്ഷേപമാണോ [14:59] ഫ്രീലാൻസിങ് ആണോ YouTube പോലെയുള്ള ഡിജിറ്റൽ മീഡിയ ആണോ അതോ നിങ്ങളുടെ കഴിവുകൾ കമന്റ് ചെയ്യുക എന്തായാലും സ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യാനും ബോസ്വാല മലയാളം YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും നോട്ടിഫിക്കേഷൻ ബെൽ ക്ലിക്ക് [15:11] സമ്പാദിക്കാനും ഭാവിയിലേക്ക് സമ്പാദ്യം കെട്ടിപ്പെടുത്താനും ആഗ്രഹിക്കുന്ന ചെയ്യാനും മറക്കരുത് സ അടുത്ത വീഡിയോയിൽ മറ്റൊരു ടോപ്പിക്കുമായിട്ട് വീണ്ടും കാണാം താങ്ക്സ് ഫോർ വാച്ചിങ് ബ്രാൻഡ് പാർട്ണർഷിപ്സ് ആൻഡ് അഡ്വർട്ടൈസിങ് [15:23] എൻക്വയറീസിനായി ഇമെയിൽ ഐഡി ബ്രാൻഡബോവകോം അല്ലെങ്കിൽ 91080 അല്ലെങ്കിൽ 91080 92 എന്നവാ നമ്പറിലോ ബന്ധപ്പെടൂ ബോസ്വാല ബി 92 എന്നവാ നമ്പറിലോ ബന്ധപ്പെടൂ ബോസ്വാല ബി ദ ബോസ്