[0:00] നിങ്ങൾ ഇങ്ങനെ വീഡിയോസ് ചെയ്യുമ്പോൾ [0:01] നിങ്ങൾക്ക് തോന്നും നിങ്ങൾക്ക് [0:02] ഉറപ്പായിട്ടും മോണറ്റൈസേഷൻ കിട്ടുമെന്ന്. [0:03] കാരണം കറക്റ്റ് ആയിട്ട് നിങ്ങൾ വീഡിയോസ് [0:05] അപ്‌ലോഡ് ചെയ്യുന്നുണ്ട്. പക്ഷേ ഇനി മുതൽ [0:07] ഇങ്ങനെയുള്ള വീഡിയോസിന് YouTube [0:08] മോണറ്റൈസേഷൻ തരത്തില്ല. നമസ്കാരം ഒരു [0:10] പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും [0:12] സ്വാഗതം. 2026 ലേക്ക് കടന്ന ജനുവരി [0:14] ഏതാണ്ട് പകുതിയായിട്ടുണ്ട്.യൂന്റെ [0:16] പോളിസികളിൽ ഒരുപാട് ചേഞ്ചസും [0:18] വന്നിട്ടുണ്ട്. YouTube കംപ്ലീറ്റ്ലി [0:19] മാറിക്കഴിഞ്ഞു എന്ന് തന്നെ നമുക്ക് പറയാം. [0:21] ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഏഴ് കാറ്റഗറിയെ [0:24] കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിൽ [0:25] ഏതെങ്കിലും ഒരു കാറ്റഗറിയിലാണ് നിങ്ങളുടെ [0:27] ചാനൽ ഉള്ളതെങ്കിൽ അതല്ലെങ്കിൽ ഇതിൽ [0:29] ഏതെങ്കിലും ഒരു ക്യാറ്റഗറിയിലാണ് നിങ്ങൾ [0:30] ചാനൽ തുടങ്ങാൻ പോകുന്നതെങ്കിൽ അത് ഇനി [0:32] നിങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. [0:34] കാരണം ഈ ഏഴ് ക്യാറ്റഗറിയിലും YouTube [0:36] ഇപ്പോൾ മോണിറ്റൈസേഷൻ നിർത്തി [0:37] വെച്ചിരിക്കുകയാണ്. ഇതിൽ ഏതെങ്കിലും ഒരു [0:39] കാറ്റഗറിയിൽ ഇനിമുതൽ നിങ്ങൾ ചാനൽ തുടങ്ങി [0:41] കഴിഞ്ഞാൽ YouTube നിങ്ങൾക്ക് മോണിറ്റൈസേഷൻ [0:43] തരത്തില്ല. ഏതാണ്ട് 90%ത്തിൽ കൂടുതൽ [0:46] ഇത്തരത്തിലുള്ള ചാനലുകളുടെ ആഡ്സെൻസ് തന്നെ [0:48] YouTubeൽ ക്യാൻസൽ [0:49] ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ ഏഴ് [0:50] കാറ്റഗറി ഏതൊക്കെ എന്നുള്ളത് നിങ്ങൾ [0:52] കറക്റ്റ് ആയി മനസ്സിലാക്കുക. കാരണം നിങ്ങൾ [0:53] ചാനൽ തുടങ്ങി കഷ്ടപ്പെട്ട് മുന്നോട്ടു [0:55] പോകുമ്പോൾ YouTube നിങ്ങൾക്ക് വാണിങ്ങും [0:57] കാര്യങ്ങളും ഒന്നും തരത്തില്ല. പക്ഷേ [0:58] നിങ്ങൾ മോണിറ്റൈസേഷൻ ആപ്ലിക്കേഷൻ [1:00] കൊടുക്കുമ്പോൾ ആയിരിക്കും YouTube [1:01] നിങ്ങൾക്ക് ഈ പണി തരുന്നത് നിങ്ങൾ [1:02] മനസ്സിലാക്കുന്നത്. അപ്പോൾ പിന്നെ [1:03] നിങ്ങളുടെ കഷ്ടപ്പാടും വെറുതെയായി പോകും. [1:04] അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ സ്കിപ്പ് [1:06] ചെയ്യാതെ ലാസ്റ്റ് വരെ കണ്ട് കാര്യങ്ങൾ [1:07] കറക്റ്റ് ആയി മനസ്സിലാക്കുക വീഡിയോ [1:08] ഇഷ്ടപ്പെട്ടാൽ വീഡിയോ ഒന്ന് ലൈക്ക് [1:09] ചെയ്യുക ഹൈപ്പ് ചെയ്യുക നിങ്ങളുടെ [1:10] കമന്റ്സ് തന്നെ അറിയിക്കുക അതുപോലെ ചാനൽ [1:12] സബ്സ്ക്രൈബ് ചെയ്യാത്ത വീഡിയോ [1:13] കാണുന്നുണ്ടെങ്കിൽ ചാനലിനെ ഒന്ന് [1:14] സബ്സ്ക്രൈബ് ചെയ്യുക ഓക്കെ ഒന്ന് തൊട്ട് [1:16] ഏഴ് വരെയുള്ള ഈ കാറ്റഗറികൾ ഓരോന്നായി ഞാൻ [1:18] ഇവിടെ പറയാൻ പോവുകയാണ് നിങ്ങൾ കറക്റ്റ് [1:20] ആയി മനസ്സിലാക്കുക ഇതിൽ അവസാനത്തെ [1:21] കാറ്റഗറി പലർക്കും തോന്നും ആ ഈസിലി [1:23] മോണിറ്റൈസ് ആകാം എന്ന് തോന്നുന്ന ഒരു [1:25] കാറ്റഗറി ആണ് പക്ഷെ അത് മോണിറ്റൈസ് [1:26] ആകാറില്ല പലരും ഇവിടെ പെട്ടുപോകാറുണ്ട് [1:28] ഇതിൽ ഒന്നാമത്തേത് റീയൂസ്ഡ് കണ്ടന്റ് [1:31] റീയൂസ് കണ്ട കേൾക്കുമ്പോൾ നിങ്ങൾ പലരും [1:32] വിചാരിക്കും ഓ ഇത് കുറെ നാളായിട്ട് [1:34] കേൾക്കുന്നതാണ് ഇത് കിട്ടത്തില്ല എന്ന് [1:35] നമുക്കറിയാം ഇവിടെ നിങ്ങൾ കാര്യങ്ങൾ [1:37] കുറച്ചുകൂടി ഡീറ്റെയിൽ മനസ്സിലാക്കുക [1:38] കാരണം ഒരുപാട് ആളുകളുണ്ട് മറ്റുള്ളവരുടെ [1:41] കണ്ടെന്റ് ഒക്കെ എടുത്തിട്ട് അതിൽ ഒരുപാട് [1:42] എഡിറ്റിങ്ങും കാര്യങ്ങളും ഒക്കെ വരുത്തി [1:44] അതിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ട് ആ [1:46] ഇതിപ്പോ എന്റെ സ്വന്തം കണ്ടെന്റ് ആയി [1:47] എന്നുള്ള രീതിയിൽ അപ്‌ലോഡ് ഇപ്പോഴും [1:49] ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് അതായത് [1:51] നിങ്ങൾ ഏതെങ്കിലും മൂവി ക്ലിപ്പ് [1:52] എടുക്കുകയോ വെബ് സീരീസിന്റെ ക്ലിപ്പ്സ് [1:54] എടുത്തിട്ടോ അതുമല്ലെങ്കിൽ നിങ്ങൾ [1:55] യൂട്യൂബിൽ നിന്ന് തന്നെ മറ്റുള്ളവരുടെ [1:57] വീഡിയോയുടെ ചെറിയ ചെറിയ ക്ലിപ്സുകൾ [1:58] അവിടുുന്നും ഇവിടുന്നോ ഒക്കെ എടുത്തിട്ട് [2:00] അതിനെ ഒന്നിച്ചു വെച്ചിട്ട് ഇത് നിങ്ങളെ [2:02] എഡിറ്റ് ചെയ്ത് ഒരുപാട് മാറ്റങ്ങൾ [2:03] വരുത്തും ചിലപ്പോൾ സൗണ്ട് കൂട്ടും സൗണ്ട് [2:05] കുറയക്കും ഫാസ്റ്റ് ആക്കും സ്ലോ ആക്കും ഈ [2:07] രീതിയിൽ നിങ്ങളുടെതായ രീതിയിൽ നിങ്ങൾ [2:09] ഒരുപാട് എഡിറ്റിങ്ങും കാര്യങ്ങളും [2:10] ചെയ്തിട്ട് നിങ്ങൾക്ക് തോന്നും ഞാൻ എന്റെ [2:12] ഹ്യൂമൻ എഫർട്ട് ഇവിടെ കൊണ്ടുവന്നു ഞാൻ [2:13] ഇവിടെ വർക്ക് ചെയ്തിട്ടുണ്ട് ഇപ്പോ ഇത് [2:15] എന്റെ കണ്ടെന്റ് ആണ് ഈ രീതിയിൽ അപ്‌ലോഡ് [2:17] ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് [2:18] അതുപോലെതന്നെ വേറെ ചില ആളുകളുണ്ട് [2:20] പിൻറസ്റ്റിൽ നിന്നും അവിടുന്നും [2:21] ഇവിടുന്നും ഒക്കെ ഇമേജസ് എടുത്ത് അത് [2:23] യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഒരുപാട് [2:24] ആളുകളുണ്ട് ഇങ്ങനെയൊക്കെ ചെയ്താലും ഇനി [2:26] മുതൽ നിങ്ങൾക്ക് മോണിടൈസേഷൻ കിട്ടത്തില്ല [2:28] കാരണം ഇതെല്ലാം റീയൂസ്ഡ് കണ്ടന്റ് ആണ് [2:30] റീയൂസ്ഡ് കണ്ടന്റിന്റെ കേസിൽ YouTube [2:32] ഇപ്പോ ഒരുപാട് സ്ട്രിക്ട് ആയിട്ടുണ്ട് [2:34] നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയുടെ കോർ [2:36] കണ്ടെന്റ് അത് നിങ്ങളുടെ ഒറിജിനൽ [2:38] കണ്ടെന്റ് ആയിരിക്കണം അത് നിങ്ങളുടെ [2:39] സ്വന്തം കണ്ടെന്റ് ആയിരിക്കണം എങ്കിൽ [2:40] മാത്രമേ ഇനിമുതൽ നിങ്ങൾക്ക് മോണറ്റൈസേഷൻ [2:43] തരത്തുള്ളൂ. അപ്പോൊ ഇവിടെ നിങ്ങളുടെ [2:44] കഷ്ടപ്പാടുണ്ട്. നിങ്ങളുടെ ഹ്യൂമൻ എഫർട്ട് [2:45] നിങ്ങളോടെ കാണിക്കുന്നുണ്ട്. പക്ഷേ [2:47] മറ്റുള്ളവരുടെ വീഡിയോ എടുത്തിട്ടാണ് [2:49] നിങ്ങളുടെ ഇവിടെ എഫർട്ട് കാണിക്കുന്നത്. [2:50] അതുകൊണ്ട് നിങ്ങളുടെ ഈ കഷ്ടപ്പാട് [2:51] വെറുതെയായി പോകത്തേയുള്ളൂ. അത്ുമാത്രമല്ല [2:53] വേറൊരു കാര്യം കൂടെ ഉണ്ട് ഇപ്പോൊ [2:55] നിങ്ങൾക്ക് റീയൂസ്ഡ് കണ്ടെന്റ് കിട്ടി [2:56] കഴിഞ്ഞാൽ 30 ദിവസം കഴിഞ്ഞ് നിങ്ങൾക്ക് [2:58] റീഅപ്ലൈ കൊടുക്കാൻ പറ്റും. പക്ഷേ ഇനി മുതൽ [3:00] നിങ്ങൾക്ക് റീയൂസ്ഡ് കണ്ടന്റ് വന്നു [3:01] കഴിഞ്ഞാൽ നിങ്ങൾക്ക് 90 ദിവസം കഴിഞ്ഞാൽ [3:03] റീഅപ്ലൈ കൊടുക്കാൻ പറ്റും. അതുകൊണ്ട് ഈ [3:05] ഒരു പരിപാടി ചെയ്യുന്നവർ ഉണ്ടെങ്കിൽ [3:06] എത്രയും പെട്ടെന്ന് നിർത്തിക്കൊള്ളുക. [3:07] കാരണം ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. [3:09] നിങ്ങളുടെ കഷ്ടപ്പാട് അവിടെ വേസ്റ്റ് [3:10] ആകത്തേയുള്ളൂ. ഇനി അടുത്ത കാറ്റഗറി എന്ന് [3:12] പറയുന്നത് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന [3:13] ഒരു പരിപാടിയാണ്. അതായത് നിങ്ങൾ അവിടുന്നോ [3:16] ഇവിടുന്നോ ഒക്കെ കോപ്പിറൈറ്റ് ഫ്രീ [3:17] ഫൂട്ടേജ് ഡൗൺലോഡ് ചെയ്തിട്ട് കോപ്പിറൈറ്റ് [3:19] ഫ്രീ ഫുട്ടേജ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ [3:21] ഫുട്ടേജിനെ നമ്മൾ കൊടുത്തു കഴിഞ്ഞാൽ [3:22] നമുക്ക് അതിന് കോപ്പിറൈറ്റ് കിട്ടത്തില്ല [3:24] എന്നിട്ട് അതിനോടൊപ്പം നിങ്ങൾ എഐ വോയിസ് [3:26] അല്ലെങ്കിൽ റോബോട്ടിക് വോയിസ് കൊടുത്ത് [3:28] YouTubeൽ അപ്‌ലോഡ് ചെയ്യും അപ്പോ നിങ്ങൾ [3:30] എന്താണ് പറയുന്നത് യൂട്യൂബ് [3:31] പറഞ്ഞിരിക്കുന്ന റീയൂസ്ഡ് കണ്ടന്റ് [3:32] ഇടരുതെന്നാണ് ഞാൻ റീയൂസ്ഡ് കണ്ടന്റ് [3:34] ഇട്ടിട്ടില്ല ഞാൻ ഇട്ടിരിക്കുന്ന ഈ [3:35] ഫൂട്ടേജിനോടൊപ്പം ഞാൻ വോയിസ് ഓവറും [3:37] കൊടുത്തിട്ടുണ്ട് ഇവിടെ രണ്ട് കാര്യങ്ങൾ [3:39] നിങ്ങൾ മനസ്സിലാക്കുക ഒന്ന് നിങ്ങൾ [3:40] ഇട്ടിരിക്കുന്ന ഈ കണ്ടന്റ് കോപ്പിറൈറ്റ് [3:42] ഫ്രീ ഫൂട്ടേജ് ആണ് കോപ്പിറൈറ്റ് [3:43] നിങ്ങൾക്ക് കിട്ടത്തില്ല പക്ഷേ അത് [3:45] റീയൂസ്ഡ് കണ്ടെന്റ് തന്നെയാണ് ഒന്നാമത്തെ [3:47] കാര്യം രണ്ടാമത്തെ കാര്യം നിങ്ങൾ [3:48] അതിനോടൊപ്പം വോയിസ് ഓവർ കൊടുത്തിട്ടുണ്ട് [3:50] പക്ഷേ അത് നിങ്ങളുടെ സ്വന്തം വോയ്സ് ഓവർ [3:52] അല്ല അത് എഐ വോയ്സ് ഓവർ ആണ് നിങ്ങളുടെ [3:54] എഫർട്ട് നിങ്ങളുടെ ഹാർഡ് വർക്ക് അവിടെ [3:56] എവിടെയും ഇല്ല അപ്പോ ഇതിലും നിങ്ങൾക്ക് [3:58] മോണറ്റൈസേഷൻ ഒരിക്കലും തരത്തില്ല വേറൊരു [4:00] കാര്യം ഇതേ രീതിയിൽ നിങ്ങൾ കോപ്പിറൈറ്റ് [4:02] ഫ്രീ ഫുട്ടേജ് യൂസ് ചെയ്ത് അതിൽ എഐ വോയ്സ് [4:04] ഓവർ കൊടുത്ത് നിങ്ങൾ റിപ്പീറ്റഡലി ഒരുപാട് [4:06] വീഡിയോസ് നിങ്ങളുടെ ചാനൽ അപ്‌ലോഡ് ചെയ്തു [4:08] കഴിഞ്ഞാൽ നിങ്ങളുടെ ചാനലിൽ വേറെ പല [4:09] പ്രശ്നങ്ങളും വരും നിങ്ങളുടെ ചാനൽ തന്നെ [4:12] സ്പാം ആക്കി കളയും അപ്പോ ഇങ്ങനെയുള്ള [4:13] പരിപാടി നിങ്ങൾ ചെയ്യുന്നുണ്ടെങ്കിലും [4:15] അതും എത്രയും പെട്ടെന്ന് നിർത്തിക്കൊള്ളുക [4:16] ഇതിലും നിങ്ങൾക്ക് മോണിറ്റൈസേഷൻ [4:18] കിട്ടത്തില്ല ഇനി അടുത്ത കാറ്റഗറി എന്ന് [4:20] പറയുന്നത് ഡേഞ്ചറസ് ആൻഡ് ഹാംഫുൾ കണ്ടെന്റ് [4:22] ഇത്യൂൽ നേരത്തെ ഉണ്ടായിരുന്ന ഒരു കാറ്റഗറി [4:24] തന്നെയാണ് ഇതിനെ ഇപ്പോ കുറച്ചുകൂടി [4:26] സ്ട്രോങ്ങ് ആക്കിയിട്ടുണ്ട് ഇതിൽ വരുന്ന [4:28] ഒന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത് [4:29] ഫേക്ക് പ്രാങ്ക് ഫേക്ക് ആയിട്ട് നമ്മൾ [4:32] ആരെങ്കിലുമായിട്ട് പ്രാങ്ക് കാണിക്കുക [4:33] അതായത് ഫോർ എക്സാമ്പിൾ ആയിട്ട് നിങ്ങൾ [4:35] YouTubeൽ ചില വീഡിയോസ് കണ്ടിട്ടുണ്ടാവും [4:37] ഞാനും കണ്ടിട്ടുണ്ട് ചില ആളുകൾ [4:38] ഒളിഞ്ഞിരുന്നിട്ട് താഴെ ആരെങ്കിലും [4:40] മോട്ടോർ ബൈക്കിൽ പോവുകയാണെങ്കിൽ അവരുടെ [4:42] മുകളിൽ വെള്ളം എടുത്തത് ഒഴിക്കുക [4:43] മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുക [4:44] ഇങ്ങനെ ചെയ്യുന്ന കാര്യങ്ങൾ അപ്പോൊ ആ ആളെ [4:47] ഇവർക്ക് അറിയത്തു പോലും ഉണ്ടാകത്തില്ല [4:48] പിന്നീടായിരിക്കും ഇവരുടെ മുന്നിലോട്ട് [4:49] ചെന്നിട്ട് ഇത് പ്രാങ്ക് ആയിരുന്നു ചേട്ടാ [4:51] എന്ന് പറയുന്നത് ചിലര് നല്ല അടിയും വെച്ച് [4:53] കൊടുക്കുക മാർക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ [4:55] നിങ്ങൾ ചെയ്യുകയാണെങ്കിൽ ഇനിമുതൽ [4:56] ഇത്തരത്തിലുള്ള വീഡിയോസിന് മോണിടൈസേഷൻ [4:58] കിട്ടത്തില്ല രണ്ടാമത്തേത് നിങ്ങൾ ഒരു [5:00] ഡേഞ്ചറസ് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ആണ് [5:02] ചെയ്യുന്നതെങ്കിൽ അതിനും മോണിടൈസേഷൻ [5:03] കിട്ടത്തില്ല അതുപോലെതന്നെ നിങ്ങൾ സെൽഫ് [5:06] ഹാമിങ് ചെയ്യുന്ന വീഡിയോ ആണ് [5:07] ചെയ്യുന്നതെങ്കിൽ അതായത് നിങ്ങൾ നിങ്ങളെ [5:09] തന്നെ ഹാം ചെയ്യുന്ന രീതിയിലാണ് വീഡിയോ [5:11] ചെയ്യുന്നതെങ്കിൽ അതും ഡെയിഞ്ചറസ് [5:12] കണ്ടന്റ് തന്നെയാണ് അതുപോലെതന്നെ [5:14] ഓൺലൈനിലൂടെ എങ്ങനെ പൈസ ഉണ്ടാക്കാം എന്ന് [5:16] പറയുന്ന വീഡിയോസ് അത് വീഡിയോ എന്നല്ല അത് [5:19] നിങ്ങൾ തംനെയിലിൽ കൊടുത്താൽ പോലും അത് [5:20] പ്രശ്നമാണ് ഇങ്ങനെ കൊടുത്തു കഴിഞ്ഞാൽ [5:22] ചിലപ്പോൾ നിങ്ങൾക്ക് സ്ട്രൈക്ക് [5:23] കിട്ടിയെന്ന് വരാം അതല്ലെങ്കിൽ നിങ്ങളുടെ [5:24] ചാനൽ തന്നെ ടെർമിനേറ്റ് ചെയ്തു [5:26] കളഞ്ഞെന്നും വരാം അതുപോലെതന്നെ നിങ്ങൾ [5:28] ഒരുപാട് കാര്യങ്ങൾ വിശദീകരിച്ച് ആളുകളെ [5:30] തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ആ [5:31] വീഡിയോ ചെയ്യുന്നതെങ്കിൽ അതായത് ആളുകളെ [5:33] നിങ്ങൾ മിസ്ലീഡ് ചെയ്യുന്ന വീഡിയോ [5:34] ആണെങ്കിൽ അതും ഡേയഞ്ചറസ് കണ്ടെന്റ് [5:36] തന്നെയാണ് അതായത് ഈ പറഞ്ഞ കാറ്റഗറികൾ [5:38] എല്ലാം നിങ്ങൾ അങ്ങനെയുള്ള വീഡിയോസ് [5:40] ചെയ്യുകയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് [5:41] മിലയൻസിൽ വ്യൂസി കിട്ടിയഎന്ന് വരാം അഞ് [5:43] മില്യൺ 10 മില്യൺ ഒക്കെ നിങ്ങൾക്ക് വ്യൂസ് [5:45] കിട്ടി എന്ന് പറയാം. പക്ഷേ ഇതെല്ലാം [5:46] ഡേയഞ്ചറസ് ആൻഡ് ഹാംഫുൾ കണ്ടെന്റ് ആണ്. ഈ [5:48] കണ്ടെന്റുകൾക്ക് ഒന്നും YouTube [5:49] മോണറ്റൈസേഷൻ തരത്തില്ല. അടുത്തത് അഡൾട്ട് [5:52] ആൻഡ് സെക്ഷ്വൽ കണ്ടെന്റ് ഇങ്ങനെയുള്ള [5:53] കണ്ടെന്റുകളും ഇനി മോണറ്റൈസ് ആകാൻ [5:55] ബുദ്ധിമുട്ടാണ്. അതായത് നിങ്ങൾ നിങ്ങളുടെ [5:57] തംനെയിലിൽ സെക്സി ഇമേജ് കൊടുക്കുകയോ [5:59] അല്ലെങ്കിൽ നിങ്ങളുടെ കണ്ടെന്റിലൂടെ ഓവർ [6:00] സെക്സ് ആയിട്ടുള്ള കാര്യങ്ങൾ നിങ്ങൾ [6:01] അവതരിപ്പിക്കുക ചെയ്തു കഴിഞ്ഞാൽ ഇതിനും [6:03] ഇനി മുതൽ മോണിറ്റൈസേഷൻ കിട്ടത്തില്ല. [6:05] അപ്പോൊ നിങ്ങൾ ചിലർ പറയും ഇങ്ങനെയുള്ള [6:06] കണ്ടെന്റുകൾ ഉണ്ടല്ലോ ഉണ്ടായിരിക്കാം [6:09] അങ്ങനെയുള്ള കണ്ടെന്റുകളെ ഏജ് [6:10] റെസ്ട്രിക്ഡ് ആയിരിക്കും. അതായത് 18 [6:12] വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രമേ [6:13] അത്തരത്തിലുള്ള വീഡിയോസ് കാണാൻ പറ്റൂ. ആ [6:15] രീതിയിലായിരിക്കും ആ വീഡിയോസ് YouTubeൽ [6:17] പോകുന്നത്. അപ്പോൊ ഈ ഏജ് റെസ്ട്രിക്ടഡ് [6:18] ആയിട്ടുള്ള വീഡിയോസ് ആണെങ്കിൽ ഈ [6:20] അഡ്വെർട്ടൈസേഴ്സ് അതിൽ പരസ്യവും [6:22] കേറ്റത്തില്ല. അപ്പോ നമ്മുടെ വീഡിയോസിൽ [6:23] പരസ്യം കയറിയില്ലെങ്കിൽ അതിന് നമുക്ക് [6:24] പൈസയും കിട്ടത്തില്ല. അപ്പോൊ YouTube ഈ [6:27] ഏജ് റെസ്ട്രിക് ആയിട്ടുള്ള വീഡിയോസ് [6:28] ആണെങ്കിൽ അതിൽ പരസ്യം കയറുന്നില്ലെങ്കിൽ [6:30] പിന്നെ അങ്ങനെയുള്ള വീഡിയോസിനെ YouTube [6:31] ഇനി മുതൽ മോണിറ്റൈസേഷനും കൊടുക്കത്തില്ല. [6:33] അപ്പോൊ പിന്നെ നമ്മൾ അങ്ങനെയുള്ള വീഡിയോസ് [6:35] ചെയ്യാതിരിക്കുന്നതല്ലേ നല്ലത്. ഇനി [6:36] അടുത്ത കാറ്റഗറി എന്ന് പറയുന്നത് [6:37] ഗാംബ്ലിങ് ആൻഡ് ബെറ്റിങ് റിലേറ്റഡ് [6:39] ആയിട്ടുള്ള വീഡിയോസ്. അതായത് നിങ്ങൾ [6:40] നിങ്ങളുടെ വീഡിയോസിലൂടെ എങ്ങനെ ഗാംബ്ലിങ് [6:42] ചെയ്യാം എങ്ങനെ ബെറ്റിങ് ചെയ്യാം [6:44] ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ [6:45] പഠിപ്പിക്കുകയാണെങ്കിൽ അത് അതുപോലെതന്നെ [6:47] ഒരുപാട് ഏണിങ് ആപ്പ്സ് ഉണ്ട് അതിലൂടെ [6:49] എങ്ങനെ ഗെയിം കളിച്ച് നമുക്ക് പൈസ [6:51] ഉണ്ടാക്കാം ഈ കാര്യങ്ങൾ പറയുകയാണെങ്കിൽ [6:53] ഇത്തരത്തിലുള്ള വീഡിയോസിനും [6:54] ഇത്തരത്തിലുള്ള ചാനലിനും ഇനിമുതൽ [6:55] നിങ്ങൾക്ക് മോണിടൈസേഷൻ കിട്ടത്തില്ല. [6:57] ഫസ്റ്റ് ഓഫ് ഓൾ നിങ്ങൾക്ക് ഇവിടെ [6:58] മോണിടൈസേഷൻ കിട്ടത്തില്ല. നിങ്ങൾക്ക് [7:00] ഇവിടെ മൾട്ടിപ്പിൾ കമ്മ്യൂണിറ്റി ഗൈഡ്ലൈൻ [7:02] സ്ട്രൈക്ക് കിട്ടിയെന്ന് വരാം. [7:03] അതുമല്ലെങ്കിൽ നിങ്ങളുടെ ചാനൽ തന്നെയിൽ [7:05] ഉണ്ടാകത്തില്ല. അവര് നിങ്ങളുടെ ചാനൽ തന്നെ [7:07] ടെർമിനേറ്റ് ചെയ്തു കളഞ്ഞെന്നും വരാം. [7:08] അപ്പൊ നിങ്ങളുടെ ഒരു ചാനൽ ടെർമിനേറ്റ് ആയി [7:10] പോയാലോ ഇവിടെ സർക്കം പോളിസി വരും. [7:13] പിന്നീട് നിങ്ങൾക്ക് മറ്റൊരു ചാനൽ [7:14] യൂട്യൂബിൽ ക്രിയേറ്റ് ചെയ്യാനും [7:15] പറ്റത്തില്ല. അപ്പൊ പിന്നെ ഇങ്ങനെയുള്ള [7:17] പരിപാടി ചെയ്യാതിരിക്കുന്നില്ലല്ലോ [7:18] എന്നുള്ളത്. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ [7:19] ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതും [7:20] എത്രയും പെട്ടെന്ന് നിർത്തിക്കോളുക. [7:22] അടുത്ത കാറ്റഗറി ഒരുപാട് പേര് ചെയ്യുന്ന [7:24] ഒരു കാര്യമാണ്. നിങ്ങളും യൂട്യൂബിൽ [7:25] ഒരുപാട് ഇത്തരത്തിലുള്ള വീഡിയോസ് [7:26] കണ്ടിട്ടും ഉണ്ടാവാം. അതായത് അവർ [7:28] എവിടുന്നെങ്കിലും ഒരു കോപ്പിറൈറ്റ് ഫ്രീ [7:30] മ്യൂസിക് കണ്ടുപിടിക്കും. എന്നിട്ട് അതിന് [7:32] വീഡിയോയിൽ കൊടുക്കുന്നത് ഒരു കോപ്പിറൈറ്റ് [7:33] ഫ്രീ ആയിട്ടുള്ള ഒരു വീഡിയോ ഫൂട്ടേജ് [7:35] ആയിരിക്കും കൊടുക്കുന്നത് അതുമല്ലെങ്കിൽ [7:36] ഒരു ഇമേജ് മാത്രമായിരിക്കും കൊടുക്കുന്നത് [7:38] അതുമല്ലെങ്കിൽ നമ്മുടെ ഈ സൗണ്ട് വെവിന്റെ [7:40] ആനിമേഷൻ കൊടുത്തിട്ട് അതിന്റെ അടിയിൽ ഈ [7:42] കോപ്പിറൈറ്റ് ഫ്രീ ആയിട്ടുള്ള മ്യൂസിക്ക് [7:43] കൊടുത്തിട്ടായിരിക്കും അവര വീഡിയോസ് [7:44] ഇടുന്നത് അപ്പോ ഇങ്ങനെ നിങ്ങൾ വീഡിയോസ് [7:46] ഇട്ടു കഴിഞ്ഞാൽ ഒരുപാട് വ്യൂസ് [7:47] കിട്ടിഎന്ന് വരാം പക്ഷേ ഇങ്ങനെയുള്ള [7:49] വീഡിയോസിനെ ഇനി മുതൽ മോണിറ്റൈസേഷൻ [7:51] കൊടുക്കത്തില്ല ഇത്തരത്തിലുള്ള വീഡിയോസും [7:53] റീയൂസ്ഡ് കണ്ടെന്റ് തന്നെയാണ് ഇനി അടുത്ത [7:55] കാറ്റഗറി ഞാൻ ഈ വീഡിയോയുടെ തുടക്കത്തിലെ [7:56] പറഞ്ഞുയൂൽ കോമൺ ആയിട്ട് ഒരുപാട് ഒരുപാട് [7:59] ആളുകൾ ചെയ്യുന്ന വീഡിയോസ് ആണ് അവര ആ [8:01] വീഡിയോ ചെയ്യുമ്പോൾ അവർക്ക് ഉറപ്പാണ് ഇത് [8:02] മോണറ്റൈസ് ആകും. ഞാൻ വീഡിയോ [8:04] ചെയ്യുന്നുണ്ട് കറക്റ്റ് ആയിട്ട് ഞാൻ [8:05] ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഇത് [8:06] ഉറപ്പായിട്ടും മോണറ്റൈസ് ആകും എന്ന് [8:08] തോന്നുന്ന തരത്തിലുള്ള വീഡിയോസ് ആണ് അവർ [8:10] ചെയ്യുന്നത്. പക്ഷേ ഇതേ രീതിയിൽ അവര [8:11] വീഡിയോസ് ഒക്കെ ചെയ്ത് നന്നായിട്ട് ഹാർഡ് [8:13] വർക്ക് ഒക്കെ ചെയ്ത് അവർ 1000 [8:14] സബ്സ്ക്രൈബേഴ്സും കംപ്ലീറ്റ് ചെയ്ത് 4000 [8:16] വാച്ച്വേഴ്സും കംപ്ലീറ്റ് ചെയ്ത് അവര [8:17] മോണറ്റൈസേഷൻ ആപ്ലിക്കേഷൻ കൊടുക്കുമ്പോഴോ [8:19] അവർക്ക് ഒരു മെയിൽ വരും നിങ്ങളുടെ [8:21] കണ്ടെന്റ് അഡ്വർടൈസർ ഫ്രണ്ലി കണ്ടെന്റ് [8:23] അല്ല. നിങ്ങൾ ഞങ്ങളുടെ മോണറ്റൈസേഷൻ പോളിസി [8:25] മീറ്റ് ചെയ്യുന്നില്ല എന്ന് [8:26] പറഞ്ഞായിരിക്കും അവർക്ക് മെയിൽ വരുന്നത്. [8:27] ഇത്തരത്തിലുള്ള കണ്ടെന്റിനെയാണ് ലോ [8:29] ക്വാളിറ്റി നോ എഫർട്ട് വീഡിയോസ് എന്ന് [8:31] പറയുന്നത്. ഫോർ എക്സാമ്പിൾ ആയിട്ട് നിങ്ങൾ [8:33] ഒരു വീഡിയോ ചെയ്യുകയാണ്. ആ വീഡിയോയിൽ കുറെ [8:36] ടെക്സ്റ്റ് ആയിരിക്കും നിങ്ങൾ [8:36] കൊടുത്തിരിക്കുന്നത്. ആ ടെക്സ്റ്റ് [8:38] ചിലപ്പോൾ ആനിമേറ്റ് ആകുന്നത് [8:39] കൊണ്ടായിരിക്കാം. പക്ഷേ ഇവിടെ നിങ്ങളുടെ [8:40] ഒരു എഫർട്ട് ഇല്ല. ഇത്തരത്തിലുള്ള [8:42] കണ്ടന്റ് YouTube മോണിറ്റൈസ് [8:43] ചെയ്യത്തില്ല. അതുപോലെതന്നെ നിങ്ങൾ ഒരു [8:45] ടെംപ്ലേറ്റ് മാത്രം കൊടുത്ത് ആ [8:47] ടെംപ്ലേറ്റിനുള്ളിൽ കുറെ വീഡിയോ [8:48] ക്ലിപ്പ്സ് കൊടുത്തിട്ടുണ്ടായിരിക്കാം. ആ [8:50] വീഡിയോ ക്ലിപ്പ് ചിലപ്പോൾ പ്ലേ ആകുന്നു [8:51] കൊണ്ടായിരിക്കാം. പക്ഷേ ഇവിടെയും [8:53] നിങ്ങളുടെ എഫർട്ട് ഇല്ല. ഇതും YouTube [8:54] മോണറ്റൈസ് ചെയ്യത്തില്ല. അതുപോലെ വളരെ [8:56] ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം ചില [8:58] ആളുകൾ ഫോൺ എടുത്ത് റെക്കോർഡിങ് ഓൺ ചെയ്തു [9:00] വെച്ചാൽ ഇതേപോലെ അങ്ങ് നടക്കും. കാണുന്ന [9:02] വഴിയിലൂടെയും റോഡിലൂടെയും [9:04] മാർക്കറ്റിലൂടെയും ഇതുപോലെ നടന്ന് [9:05] എന്തൊക്കെയോ റെക്കോർഡ് ചെയ്ത് എന്തൊക്കെയോ [9:07] നിങ്ങൾ അപ്‌ലോഡ് ചെയ്തിടും. നിങ്ങൾ [9:08] അവിടെൊന്നും പറയുന്നു പോലും ഉണ്ടാകില്ല. [9:10] പക്ഷെ നിങ്ങൾ വിചാരിക്കുന്നത് എന്താണ് [9:11] നിങ്ങൾ കറക്റ്റ് ആയിട്ട് വീഡിയോ ഷൂട്ട് [9:13] ചെയ്ത് അപ്‌ലോഡ് ചെയ്താണ് നിങ്ങൾക്ക് [9:14] ഉറപ്പായിട്ടും മോണറ്റൈസേഷൻ കിട്ടും. ആ ഒരു [9:16] ഉറപ്പിലായിരിക്കും നിങ്ങൾ മുന്നോട്ട് [9:17] പോകുന്നത്. പക്ഷെ നിങ്ങൾ ഒരു കാര്യം [9:18] മനസ്സിലാക്കുക ഇതൊക്കെ എന്ന് പറഞ്ഞാൽ [9:20] മൈൻഡ് ലെസ്സ് കണ്ടെന്റ് ആണ്. നിങ്ങളുടെ [9:22] ശരിക്കക് പറഞ്ഞാൽ അവിടെ ഒരു ഹ്യൂമൻ [9:23] എഫർട്ട് ഇല്ല. അവിടെ ഒരു സ്റ്റോറി ലൈൻ [9:25] ഇല്ല. അപ്പോൊ YouTubeന്റെ ഭാഷയിൽ ഇത് ലോ [9:27] ക്വാളിറ്റി നോ എഫർട്ട് വീഡിയോസ് ആണ്. [9:29] ഇങ്ങനെയുള്ള കണ്ടെന്റിന് YouTube [9:30] മോണിറ്റൈസേഷൻ തരത്തില്ല. പലരും ചെയ്യുന്ന [9:32] ഒരു കാര്യമാണ് പൂരങ്ങൾ നടക്കുന്നിടത്തും [9:34] ആഘോഷങ്ങൾ നടക്കുന്നിടത്തും സ്റ്റേജ് [9:36] പ്രോഗ്രാംസ് നടക്കുന്നിടത്തും ഒക്കെ [9:37] പോയിട്ട് അവിടെ നിന്ന് ഷൂട്ട് ചെയ്ത് നേരെ [9:39] അപ്‌ലോഡ് ചെയ്ത ഇടുന്നത്. ഇവിടെ ഒരു [9:40] കാര്യം മനസ്സിലാക്കുക. ഇവിടെ നിങ്ങളുടെ [9:42] ഒരു എഫർട്ടും ഇല്ല. നിങ്ങൾ അവിടെ ഷൂട്ട് [9:43] ചെയ്ത് അപ്‌ലോഡ് ചെയ്തോ അത്ര മാത്രമേ [9:45] ഉള്ളൂ. അപ്പോ ഇങ്ങനെയൊക്കെയുള്ള [9:46] കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ [9:47] എത്രയും പെട്ടെന്ന് നിർത്തിക്കോ [9:48] ഇങ്ങനെയുള്ള ഒരു കണ്ടെന്റിനും ഇനി മുതൽ [9:50] YouTubeൽ മോണിറ്റൈസേഷൻ കിട്ടത്തില്ല. [9:52] അപ്പൊ ഈ ഏഴ് കാറ്റഗറിയിലുള്ള വീഡിയോസിനാണ് [9:54] ഇനി മുതൽ YouTubeൽ മോണിറ്റൈസേഷൻ [9:55] കിട്ടാത്തത്. ഈ ഒരു സംഭവം YouTube ഓൾറെഡി [9:58] ഓഫ് ചെയ്തു കഴിഞ്ഞു. ഇനിമുതൽ ഈ [9:59] കണ്ടെന്റുകൾ നിങ്ങൾ വീഡിയോസ് ചെയ്തിട്ട് [10:01] ഒരു കാര്യവുമില്ല. അതുകൊണ്ട് നിങ്ങൾ നേരായ [10:03] രീതിയിൽ നിങ്ങളുടെ എഫർട്ട് കൊടുത്ത് [10:05] വീഡിയോസ് ചെയ്ത് മുന്നോട്ട് പോവുക. [10:06] എങ്കിലേ YouTubeൽ നിന്ന് നിങ്ങൾക്ക് പൈസ [10:08] ഉണ്ടാക്കാൻ പറ്റത്തുള്ളൂ. അപ്പോൊ വീഡിയോ [10:09] നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ വീഡിയോ [10:10] ഒന്ന് ലൈക്ക് ചെയ്യുക. ഹെൽപ്പ് ചെയ്യുക. [10:11] നിങ്ങളുടെ കമന്റ് അറിയിക്കുക. അതുപോലെ [10:12] ചാനൽ സബ്സ്ക്രൈബ് ചെയ്ത വീഡിയോ [10:14] കാണുന്നുണ്ടെങ്കിൽ ചാനലിനെ ഒന്ന് [10:15] സബ്സ്ക്രൈബ് ചെയ്യുക. ഇതുപോലെ യൂസ്ഫുൾ ആയ [10:16] മറ്റൊരു വീഡിയോ നമുക്ക് വീണ്ടും കാണാം. [10:17] അതുവരേക്കും ഗുഡ് ബൈ.