---
title: 'YouTube Monetization 2026 Policy Change: ഈ 7 Type Channels ഇനി Monetize ആകില്ല'
source: 'https://youtube.com/watch?v=32kGuEamMjs'
video_id: '32kGuEamMjs'
date: 2026-06-19
duration_sec: 0
---

# YouTube Monetization 2026 Policy Change: ഈ 7 Type Channels ഇനി Monetize ആകില്ല

> Source: [YouTube Monetization 2026 Policy Change: ഈ 7 Type Channels ഇനി Monetize ആകില്ല](https://youtube.com/watch?v=32kGuEamMjs)

## Summary

This video warns Malayalam YouTube creators about 7 content categories that will lose monetization under YouTube's 2026 policy changes. The speaker emphasizes that even channels with correct uploads will fail to get approved if they fall into these categories. The goal is to help creators avoid wasted effort by knowing which niches are now demonetized.

### Key Points

- **Reused Content Even with Heavy Editing** [01:31] — Using movie clips, web series clips, or others' videos with heavy editing (sound changes, speed adjustments) still counts as reused content. YouTube now rejects monetization and extends reappeal period to 90 days.
- **Copyright-Free Footage with AI Voiceover** [03:12] — Downloading copyright-free stock footage and adding an AI or robotic voiceover is considered reused content. Since the voice isn't the creator's own effort, YouTube will not monetize these videos.
- **Dangerous and Harmful Content** [04:20] — Includes fake pranks, dangerous stunts, self-harm, and misleading online money-making advice. Even if such videos get millions of views, they are not eligible for monetization.
- **Adult and Sexual Content** [05:52] — Content with sexual themes or thumbnails will be age-restricted (18+). Since advertisers avoid placing ads on such videos, YouTube also denies monetization for these channels.
- **Gambling and Betting Related Content** [06:36] — Videos teaching gambling, betting, or promoting earning/gaming apps with lottery elements are prohibited. Multiple community guideline strikes or channel termination may occur.
- **Static Image or Animation with Copyright-Free Music** [07:22] — Using a still image, simple animation, or sound wave visualizer with royalty-free music is considered low effort and reused content. Despite potential views, monetization will not be granted.
- **Low Quality and No Effort Videos** [08:27] — Examples include text-only animated videos, template-based clips, mindless walking footage without narration, and unedited festival recordings. These have no storyline or human effort and are classified as low quality.

### Conclusion

If you want YouTube monetization in 2026, avoid these 7 categories and focus on creating original, high-effort content with your own voice, script, and unique value. Otherwise, even after reaching 1,000 subscribers and 4,000 watch hours, your application will be rejected.

## Transcript

നിങ്ങൾ ഇങ്ങനെ വീഡിയോസ് ചെയ്യുമ്പോൾ
നിങ്ങൾക്ക് തോന്നും നിങ്ങൾക്ക്
ഉറപ്പായിട്ടും മോണറ്റൈസേഷൻ കിട്ടുമെന്ന്.
കാരണം കറക്റ്റ് ആയിട്ട് നിങ്ങൾ വീഡിയോസ്
അപ്‌ലോഡ് ചെയ്യുന്നുണ്ട്. പക്ഷേ ഇനി മുതൽ
ഇങ്ങനെയുള്ള വീഡിയോസിന് YouTube
മോണറ്റൈസേഷൻ തരത്തില്ല. നമസ്കാരം ഒരു
പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും
സ്വാഗതം. 2026 ലേക്ക് കടന്ന ജനുവരി
ഏതാണ്ട് പകുതിയായിട്ടുണ്ട്.യൂന്റെ
പോളിസികളിൽ ഒരുപാട് ചേഞ്ചസും
വന്നിട്ടുണ്ട്. YouTube കംപ്ലീറ്റ്ലി
മാറിക്കഴിഞ്ഞു എന്ന് തന്നെ നമുക്ക് പറയാം.
ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഏഴ് കാറ്റഗറിയെ
കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിൽ
ഏതെങ്കിലും ഒരു കാറ്റഗറിയിലാണ് നിങ്ങളുടെ
ചാനൽ ഉള്ളതെങ്കിൽ അതല്ലെങ്കിൽ ഇതിൽ
ഏതെങ്കിലും ഒരു ക്യാറ്റഗറിയിലാണ് നിങ്ങൾ
ചാനൽ തുടങ്ങാൻ പോകുന്നതെങ്കിൽ അത് ഇനി
നിങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
കാരണം ഈ ഏഴ് ക്യാറ്റഗറിയിലും YouTube
ഇപ്പോൾ മോണിറ്റൈസേഷൻ നിർത്തി
വെച്ചിരിക്കുകയാണ്. ഇതിൽ ഏതെങ്കിലും ഒരു
കാറ്റഗറിയിൽ ഇനിമുതൽ നിങ്ങൾ ചാനൽ തുടങ്ങി
കഴിഞ്ഞാൽ YouTube നിങ്ങൾക്ക് മോണിറ്റൈസേഷൻ
തരത്തില്ല. ഏതാണ്ട് 90%ത്തിൽ കൂടുതൽ
ഇത്തരത്തിലുള്ള ചാനലുകളുടെ ആഡ്സെൻസ് തന്നെ
YouTubeൽ ക്യാൻസൽ
ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ ഏഴ്
കാറ്റഗറി ഏതൊക്കെ എന്നുള്ളത് നിങ്ങൾ
കറക്റ്റ് ആയി മനസ്സിലാക്കുക. കാരണം നിങ്ങൾ
ചാനൽ തുടങ്ങി കഷ്ടപ്പെട്ട് മുന്നോട്ടു
പോകുമ്പോൾ YouTube നിങ്ങൾക്ക് വാണിങ്ങും
കാര്യങ്ങളും ഒന്നും തരത്തില്ല. പക്ഷേ
നിങ്ങൾ മോണിറ്റൈസേഷൻ ആപ്ലിക്കേഷൻ
കൊടുക്കുമ്പോൾ ആയിരിക്കും YouTube
നിങ്ങൾക്ക് ഈ പണി തരുന്നത് നിങ്ങൾ
മനസ്സിലാക്കുന്നത്. അപ്പോൾ പിന്നെ
നിങ്ങളുടെ കഷ്ടപ്പാടും വെറുതെയായി പോകും.
അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ സ്കിപ്പ്
ചെയ്യാതെ ലാസ്റ്റ് വരെ കണ്ട് കാര്യങ്ങൾ
കറക്റ്റ് ആയി മനസ്സിലാക്കുക വീഡിയോ
ഇഷ്ടപ്പെട്ടാൽ വീഡിയോ ഒന്ന് ലൈക്ക്
ചെയ്യുക ഹൈപ്പ് ചെയ്യുക നിങ്ങളുടെ
കമന്റ്സ് തന്നെ അറിയിക്കുക അതുപോലെ ചാനൽ
സബ്സ്ക്രൈബ് ചെയ്യാത്ത വീഡിയോ
കാണുന്നുണ്ടെങ്കിൽ ചാനലിനെ ഒന്ന്
സബ്സ്ക്രൈബ് ചെയ്യുക ഓക്കെ ഒന്ന് തൊട്ട്
ഏഴ് വരെയുള്ള ഈ കാറ്റഗറികൾ ഓരോന്നായി ഞാൻ
ഇവിടെ പറയാൻ പോവുകയാണ് നിങ്ങൾ കറക്റ്റ്
ആയി മനസ്സിലാക്കുക ഇതിൽ അവസാനത്തെ
കാറ്റഗറി പലർക്കും തോന്നും ആ ഈസിലി
മോണിറ്റൈസ് ആകാം എന്ന് തോന്നുന്ന ഒരു
കാറ്റഗറി ആണ് പക്ഷെ അത് മോണിറ്റൈസ്
ആകാറില്ല പലരും ഇവിടെ പെട്ടുപോകാറുണ്ട്
ഇതിൽ ഒന്നാമത്തേത് റീയൂസ്ഡ് കണ്ടന്റ്
റീയൂസ് കണ്ട കേൾക്കുമ്പോൾ നിങ്ങൾ പലരും
വിചാരിക്കും ഓ ഇത് കുറെ നാളായിട്ട്
കേൾക്കുന്നതാണ് ഇത് കിട്ടത്തില്ല എന്ന്
നമുക്കറിയാം ഇവിടെ നിങ്ങൾ കാര്യങ്ങൾ
കുറച്ചുകൂടി ഡീറ്റെയിൽ മനസ്സിലാക്കുക
കാരണം ഒരുപാട് ആളുകളുണ്ട് മറ്റുള്ളവരുടെ
കണ്ടെന്റ് ഒക്കെ എടുത്തിട്ട് അതിൽ ഒരുപാട്
എഡിറ്റിങ്ങും കാര്യങ്ങളും ഒക്കെ വരുത്തി
അതിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ട് ആ
ഇതിപ്പോ എന്റെ സ്വന്തം കണ്ടെന്റ് ആയി
എന്നുള്ള രീതിയിൽ അപ്‌ലോഡ് ഇപ്പോഴും
ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് അതായത്
നിങ്ങൾ ഏതെങ്കിലും മൂവി ക്ലിപ്പ്
എടുക്കുകയോ വെബ് സീരീസിന്റെ ക്ലിപ്പ്സ്
എടുത്തിട്ടോ അതുമല്ലെങ്കിൽ നിങ്ങൾ
യൂട്യൂബിൽ നിന്ന് തന്നെ മറ്റുള്ളവരുടെ
വീഡിയോയുടെ ചെറിയ ചെറിയ ക്ലിപ്സുകൾ
അവിടുുന്നും ഇവിടുന്നോ ഒക്കെ എടുത്തിട്ട്
അതിനെ ഒന്നിച്ചു വെച്ചിട്ട് ഇത് നിങ്ങളെ
എഡിറ്റ് ചെയ്ത് ഒരുപാട് മാറ്റങ്ങൾ
വരുത്തും ചിലപ്പോൾ സൗണ്ട് കൂട്ടും സൗണ്ട്
കുറയക്കും ഫാസ്റ്റ് ആക്കും സ്ലോ ആക്കും ഈ
രീതിയിൽ നിങ്ങളുടെതായ രീതിയിൽ നിങ്ങൾ
ഒരുപാട് എഡിറ്റിങ്ങും കാര്യങ്ങളും
ചെയ്തിട്ട് നിങ്ങൾക്ക് തോന്നും ഞാൻ എന്റെ
ഹ്യൂമൻ എഫർട്ട് ഇവിടെ കൊണ്ടുവന്നു ഞാൻ
ഇവിടെ വർക്ക് ചെയ്തിട്ടുണ്ട് ഇപ്പോ ഇത്
എന്റെ കണ്ടെന്റ് ആണ് ഈ രീതിയിൽ അപ്‌ലോഡ്
ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്
അതുപോലെതന്നെ വേറെ ചില ആളുകളുണ്ട്
പിൻറസ്റ്റിൽ നിന്നും അവിടുന്നും
ഇവിടുന്നും ഒക്കെ ഇമേജസ് എടുത്ത് അത്
യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഒരുപാട്
ആളുകളുണ്ട് ഇങ്ങനെയൊക്കെ ചെയ്താലും ഇനി
മുതൽ നിങ്ങൾക്ക് മോണിടൈസേഷൻ കിട്ടത്തില്ല
കാരണം ഇതെല്ലാം റീയൂസ്ഡ് കണ്ടന്റ് ആണ്
റീയൂസ്ഡ് കണ്ടന്റിന്റെ കേസിൽ YouTube
ഇപ്പോ ഒരുപാട് സ്ട്രിക്ട് ആയിട്ടുണ്ട്
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയുടെ കോർ
കണ്ടെന്റ് അത് നിങ്ങളുടെ ഒറിജിനൽ
കണ്ടെന്റ് ആയിരിക്കണം അത് നിങ്ങളുടെ
സ്വന്തം കണ്ടെന്റ് ആയിരിക്കണം എങ്കിൽ
മാത്രമേ ഇനിമുതൽ നിങ്ങൾക്ക് മോണറ്റൈസേഷൻ
തരത്തുള്ളൂ. അപ്പോൊ ഇവിടെ നിങ്ങളുടെ
കഷ്ടപ്പാടുണ്ട്. നിങ്ങളുടെ ഹ്യൂമൻ എഫർട്ട്
നിങ്ങളോടെ കാണിക്കുന്നുണ്ട്. പക്ഷേ
മറ്റുള്ളവരുടെ വീഡിയോ എടുത്തിട്ടാണ്
നിങ്ങളുടെ ഇവിടെ എഫർട്ട് കാണിക്കുന്നത്.
അതുകൊണ്ട് നിങ്ങളുടെ ഈ കഷ്ടപ്പാട്
വെറുതെയായി പോകത്തേയുള്ളൂ. അത്ുമാത്രമല്ല
വേറൊരു കാര്യം കൂടെ ഉണ്ട് ഇപ്പോൊ
നിങ്ങൾക്ക് റീയൂസ്ഡ് കണ്ടെന്റ് കിട്ടി
കഴിഞ്ഞാൽ 30 ദിവസം കഴിഞ്ഞ് നിങ്ങൾക്ക്
റീഅപ്ലൈ കൊടുക്കാൻ പറ്റും. പക്ഷേ ഇനി മുതൽ
നിങ്ങൾക്ക് റീയൂസ്ഡ് കണ്ടന്റ് വന്നു
കഴിഞ്ഞാൽ നിങ്ങൾക്ക് 90 ദിവസം കഴിഞ്ഞാൽ
റീഅപ്ലൈ കൊടുക്കാൻ പറ്റും. അതുകൊണ്ട് ഈ
ഒരു പരിപാടി ചെയ്യുന്നവർ ഉണ്ടെങ്കിൽ
എത്രയും പെട്ടെന്ന് നിർത്തിക്കൊള്ളുക.
കാരണം ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല.
നിങ്ങളുടെ കഷ്ടപ്പാട് അവിടെ വേസ്റ്റ്
ആകത്തേയുള്ളൂ. ഇനി അടുത്ത കാറ്റഗറി എന്ന്
പറയുന്നത് ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന
ഒരു പരിപാടിയാണ്. അതായത് നിങ്ങൾ അവിടുന്നോ
ഇവിടുന്നോ ഒക്കെ കോപ്പിറൈറ്റ് ഫ്രീ
ഫൂട്ടേജ് ഡൗൺലോഡ് ചെയ്തിട്ട് കോപ്പിറൈറ്റ്
ഫ്രീ ഫുട്ടേജ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ
ഫുട്ടേജിനെ നമ്മൾ കൊടുത്തു കഴിഞ്ഞാൽ
നമുക്ക് അതിന് കോപ്പിറൈറ്റ് കിട്ടത്തില്ല
എന്നിട്ട് അതിനോടൊപ്പം നിങ്ങൾ എഐ വോയിസ്
അല്ലെങ്കിൽ റോബോട്ടിക് വോയിസ് കൊടുത്ത്
YouTubeൽ അപ്‌ലോഡ് ചെയ്യും അപ്പോ നിങ്ങൾ
എന്താണ് പറയുന്നത് യൂട്യൂബ്
പറഞ്ഞിരിക്കുന്ന റീയൂസ്ഡ് കണ്ടന്റ്
ഇടരുതെന്നാണ് ഞാൻ റീയൂസ്ഡ് കണ്ടന്റ്
ഇട്ടിട്ടില്ല ഞാൻ ഇട്ടിരിക്കുന്ന ഈ
ഫൂട്ടേജിനോടൊപ്പം ഞാൻ വോയിസ് ഓവറും
കൊടുത്തിട്ടുണ്ട് ഇവിടെ രണ്ട് കാര്യങ്ങൾ
നിങ്ങൾ മനസ്സിലാക്കുക ഒന്ന് നിങ്ങൾ
ഇട്ടിരിക്കുന്ന ഈ കണ്ടന്റ് കോപ്പിറൈറ്റ്
ഫ്രീ ഫൂട്ടേജ് ആണ് കോപ്പിറൈറ്റ്
നിങ്ങൾക്ക് കിട്ടത്തില്ല പക്ഷേ അത്
റീയൂസ്ഡ് കണ്ടെന്റ് തന്നെയാണ് ഒന്നാമത്തെ
കാര്യം രണ്ടാമത്തെ കാര്യം നിങ്ങൾ
അതിനോടൊപ്പം വോയിസ് ഓവർ കൊടുത്തിട്ടുണ്ട്
പക്ഷേ അത് നിങ്ങളുടെ സ്വന്തം വോയ്സ് ഓവർ
അല്ല അത് എഐ വോയ്സ് ഓവർ ആണ് നിങ്ങളുടെ
എഫർട്ട് നിങ്ങളുടെ ഹാർഡ് വർക്ക് അവിടെ
എവിടെയും ഇല്ല അപ്പോ ഇതിലും നിങ്ങൾക്ക്
മോണറ്റൈസേഷൻ ഒരിക്കലും തരത്തില്ല വേറൊരു
കാര്യം ഇതേ രീതിയിൽ നിങ്ങൾ കോപ്പിറൈറ്റ്
ഫ്രീ ഫുട്ടേജ് യൂസ് ചെയ്ത് അതിൽ എഐ വോയ്സ്
ഓവർ കൊടുത്ത് നിങ്ങൾ റിപ്പീറ്റഡലി ഒരുപാട്
വീഡിയോസ് നിങ്ങളുടെ ചാനൽ അപ്‌ലോഡ് ചെയ്തു
കഴിഞ്ഞാൽ നിങ്ങളുടെ ചാനലിൽ വേറെ പല
പ്രശ്നങ്ങളും വരും നിങ്ങളുടെ ചാനൽ തന്നെ
സ്പാം ആക്കി കളയും അപ്പോ ഇങ്ങനെയുള്ള
പരിപാടി നിങ്ങൾ ചെയ്യുന്നുണ്ടെങ്കിലും
അതും എത്രയും പെട്ടെന്ന് നിർത്തിക്കൊള്ളുക
ഇതിലും നിങ്ങൾക്ക് മോണിറ്റൈസേഷൻ
കിട്ടത്തില്ല ഇനി അടുത്ത കാറ്റഗറി എന്ന്
പറയുന്നത് ഡേഞ്ചറസ് ആൻഡ് ഹാംഫുൾ കണ്ടെന്റ്
ഇത്യൂൽ നേരത്തെ ഉണ്ടായിരുന്ന ഒരു കാറ്റഗറി
തന്നെയാണ് ഇതിനെ ഇപ്പോ കുറച്ചുകൂടി
സ്ട്രോങ്ങ് ആക്കിയിട്ടുണ്ട് ഇതിൽ വരുന്ന
ഒന്നാമത്തെ കാറ്റഗറി എന്ന് പറയുന്നത്
ഫേക്ക് പ്രാങ്ക് ഫേക്ക് ആയിട്ട് നമ്മൾ
ആരെങ്കിലുമായിട്ട് പ്രാങ്ക് കാണിക്കുക
അതായത് ഫോർ എക്സാമ്പിൾ ആയിട്ട് നിങ്ങൾ
YouTubeൽ ചില വീഡിയോസ് കണ്ടിട്ടുണ്ടാവും
ഞാനും കണ്ടിട്ടുണ്ട് ചില ആളുകൾ
ഒളിഞ്ഞിരുന്നിട്ട് താഴെ ആരെങ്കിലും
മോട്ടോർ ബൈക്കിൽ പോവുകയാണെങ്കിൽ അവരുടെ
മുകളിൽ വെള്ളം എടുത്തത് ഒഴിക്കുക
മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുക
ഇങ്ങനെ ചെയ്യുന്ന കാര്യങ്ങൾ അപ്പോൊ ആ ആളെ
ഇവർക്ക് അറിയത്തു പോലും ഉണ്ടാകത്തില്ല
പിന്നീടായിരിക്കും ഇവരുടെ മുന്നിലോട്ട്
ചെന്നിട്ട് ഇത് പ്രാങ്ക് ആയിരുന്നു ചേട്ടാ
എന്ന് പറയുന്നത് ചിലര് നല്ല അടിയും വെച്ച്
കൊടുക്കുക മാർക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ
നിങ്ങൾ ചെയ്യുകയാണെങ്കിൽ ഇനിമുതൽ
ഇത്തരത്തിലുള്ള വീഡിയോസിന് മോണിടൈസേഷൻ
കിട്ടത്തില്ല രണ്ടാമത്തേത് നിങ്ങൾ ഒരു
ഡേഞ്ചറസ് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ആണ്
ചെയ്യുന്നതെങ്കിൽ അതിനും മോണിടൈസേഷൻ
കിട്ടത്തില്ല അതുപോലെതന്നെ നിങ്ങൾ സെൽഫ്
ഹാമിങ് ചെയ്യുന്ന വീഡിയോ ആണ്
ചെയ്യുന്നതെങ്കിൽ അതായത് നിങ്ങൾ നിങ്ങളെ
തന്നെ ഹാം ചെയ്യുന്ന രീതിയിലാണ് വീഡിയോ
ചെയ്യുന്നതെങ്കിൽ അതും ഡെയിഞ്ചറസ്
കണ്ടന്റ് തന്നെയാണ് അതുപോലെതന്നെ
ഓൺലൈനിലൂടെ എങ്ങനെ പൈസ ഉണ്ടാക്കാം എന്ന്
പറയുന്ന വീഡിയോസ് അത് വീഡിയോ എന്നല്ല അത്
നിങ്ങൾ തംനെയിലിൽ കൊടുത്താൽ പോലും അത്
പ്രശ്നമാണ് ഇങ്ങനെ കൊടുത്തു കഴിഞ്ഞാൽ
ചിലപ്പോൾ നിങ്ങൾക്ക് സ്ട്രൈക്ക്
കിട്ടിയെന്ന് വരാം അതല്ലെങ്കിൽ നിങ്ങളുടെ
ചാനൽ തന്നെ ടെർമിനേറ്റ് ചെയ്തു
കളഞ്ഞെന്നും വരാം അതുപോലെതന്നെ നിങ്ങൾ
ഒരുപാട് കാര്യങ്ങൾ വിശദീകരിച്ച് ആളുകളെ
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ആ
വീഡിയോ ചെയ്യുന്നതെങ്കിൽ അതായത് ആളുകളെ
നിങ്ങൾ മിസ്ലീഡ് ചെയ്യുന്ന വീഡിയോ
ആണെങ്കിൽ അതും ഡേയഞ്ചറസ് കണ്ടെന്റ്
തന്നെയാണ് അതായത് ഈ പറഞ്ഞ കാറ്റഗറികൾ
എല്ലാം നിങ്ങൾ അങ്ങനെയുള്ള വീഡിയോസ്
ചെയ്യുകയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക്
മിലയൻസിൽ വ്യൂസി കിട്ടിയഎന്ന് വരാം അഞ്
മില്യൺ 10 മില്യൺ ഒക്കെ നിങ്ങൾക്ക് വ്യൂസ്
കിട്ടി എന്ന് പറയാം. പക്ഷേ ഇതെല്ലാം
ഡേയഞ്ചറസ് ആൻഡ് ഹാംഫുൾ കണ്ടെന്റ് ആണ്. ഈ
കണ്ടെന്റുകൾക്ക് ഒന്നും YouTube
മോണറ്റൈസേഷൻ തരത്തില്ല. അടുത്തത് അഡൾട്ട്
ആൻഡ് സെക്ഷ്വൽ കണ്ടെന്റ് ഇങ്ങനെയുള്ള
കണ്ടെന്റുകളും ഇനി മോണറ്റൈസ് ആകാൻ
ബുദ്ധിമുട്ടാണ്. അതായത് നിങ്ങൾ നിങ്ങളുടെ
തംനെയിലിൽ സെക്സി ഇമേജ് കൊടുക്കുകയോ
അല്ലെങ്കിൽ നിങ്ങളുടെ കണ്ടെന്റിലൂടെ ഓവർ
സെക്സ് ആയിട്ടുള്ള കാര്യങ്ങൾ നിങ്ങൾ
അവതരിപ്പിക്കുക ചെയ്തു കഴിഞ്ഞാൽ ഇതിനും
ഇനി മുതൽ മോണിറ്റൈസേഷൻ കിട്ടത്തില്ല.
അപ്പോൊ നിങ്ങൾ ചിലർ പറയും ഇങ്ങനെയുള്ള
കണ്ടെന്റുകൾ ഉണ്ടല്ലോ ഉണ്ടായിരിക്കാം
അങ്ങനെയുള്ള കണ്ടെന്റുകളെ ഏജ്
റെസ്ട്രിക്ഡ് ആയിരിക്കും. അതായത് 18
വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രമേ
അത്തരത്തിലുള്ള വീഡിയോസ് കാണാൻ പറ്റൂ. ആ
രീതിയിലായിരിക്കും ആ വീഡിയോസ് YouTubeൽ
പോകുന്നത്. അപ്പോൊ ഈ ഏജ് റെസ്ട്രിക്ടഡ്
ആയിട്ടുള്ള വീഡിയോസ് ആണെങ്കിൽ ഈ
അഡ്വെർട്ടൈസേഴ്സ് അതിൽ പരസ്യവും
കേറ്റത്തില്ല. അപ്പോ നമ്മുടെ വീഡിയോസിൽ
പരസ്യം കയറിയില്ലെങ്കിൽ അതിന് നമുക്ക്
പൈസയും കിട്ടത്തില്ല. അപ്പോൊ YouTube ഈ
ഏജ് റെസ്ട്രിക് ആയിട്ടുള്ള വീഡിയോസ്
ആണെങ്കിൽ അതിൽ പരസ്യം കയറുന്നില്ലെങ്കിൽ
പിന്നെ അങ്ങനെയുള്ള വീഡിയോസിനെ YouTube
ഇനി മുതൽ മോണിറ്റൈസേഷനും കൊടുക്കത്തില്ല.
അപ്പോൊ പിന്നെ നമ്മൾ അങ്ങനെയുള്ള വീഡിയോസ്
ചെയ്യാതിരിക്കുന്നതല്ലേ നല്ലത്. ഇനി
അടുത്ത കാറ്റഗറി എന്ന് പറയുന്നത്
ഗാംബ്ലിങ് ആൻഡ് ബെറ്റിങ് റിലേറ്റഡ്
ആയിട്ടുള്ള വീഡിയോസ്. അതായത് നിങ്ങൾ
നിങ്ങളുടെ വീഡിയോസിലൂടെ എങ്ങനെ ഗാംബ്ലിങ്
ചെയ്യാം എങ്ങനെ ബെറ്റിങ് ചെയ്യാം
ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ
പഠിപ്പിക്കുകയാണെങ്കിൽ അത് അതുപോലെതന്നെ
ഒരുപാട് ഏണിങ് ആപ്പ്സ് ഉണ്ട് അതിലൂടെ
എങ്ങനെ ഗെയിം കളിച്ച് നമുക്ക് പൈസ
ഉണ്ടാക്കാം ഈ കാര്യങ്ങൾ പറയുകയാണെങ്കിൽ
ഇത്തരത്തിലുള്ള വീഡിയോസിനും
ഇത്തരത്തിലുള്ള ചാനലിനും ഇനിമുതൽ
നിങ്ങൾക്ക് മോണിടൈസേഷൻ കിട്ടത്തില്ല.
ഫസ്റ്റ് ഓഫ് ഓൾ നിങ്ങൾക്ക് ഇവിടെ
മോണിടൈസേഷൻ കിട്ടത്തില്ല. നിങ്ങൾക്ക്
ഇവിടെ മൾട്ടിപ്പിൾ കമ്മ്യൂണിറ്റി ഗൈഡ്ലൈൻ
സ്ട്രൈക്ക് കിട്ടിയെന്ന് വരാം.
അതുമല്ലെങ്കിൽ നിങ്ങളുടെ ചാനൽ തന്നെയിൽ
ഉണ്ടാകത്തില്ല. അവര് നിങ്ങളുടെ ചാനൽ തന്നെ
ടെർമിനേറ്റ് ചെയ്തു കളഞ്ഞെന്നും വരാം.
അപ്പൊ നിങ്ങളുടെ ഒരു ചാനൽ ടെർമിനേറ്റ് ആയി
പോയാലോ ഇവിടെ സർക്കം പോളിസി വരും.
പിന്നീട് നിങ്ങൾക്ക് മറ്റൊരു ചാനൽ
യൂട്യൂബിൽ ക്രിയേറ്റ് ചെയ്യാനും
പറ്റത്തില്ല. അപ്പൊ പിന്നെ ഇങ്ങനെയുള്ള
പരിപാടി ചെയ്യാതിരിക്കുന്നില്ലല്ലോ
എന്നുള്ളത്. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ
ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതും
എത്രയും പെട്ടെന്ന് നിർത്തിക്കോളുക.
അടുത്ത കാറ്റഗറി ഒരുപാട് പേര് ചെയ്യുന്ന
ഒരു കാര്യമാണ്. നിങ്ങളും യൂട്യൂബിൽ
ഒരുപാട് ഇത്തരത്തിലുള്ള വീഡിയോസ്
കണ്ടിട്ടും ഉണ്ടാവാം. അതായത് അവർ
എവിടുന്നെങ്കിലും ഒരു കോപ്പിറൈറ്റ് ഫ്രീ
മ്യൂസിക് കണ്ടുപിടിക്കും. എന്നിട്ട് അതിന്
വീഡിയോയിൽ കൊടുക്കുന്നത് ഒരു കോപ്പിറൈറ്റ്
ഫ്രീ ആയിട്ടുള്ള ഒരു വീഡിയോ ഫൂട്ടേജ്
ആയിരിക്കും കൊടുക്കുന്നത് അതുമല്ലെങ്കിൽ
ഒരു ഇമേജ് മാത്രമായിരിക്കും കൊടുക്കുന്നത്
അതുമല്ലെങ്കിൽ നമ്മുടെ ഈ സൗണ്ട് വെവിന്റെ
ആനിമേഷൻ കൊടുത്തിട്ട് അതിന്റെ അടിയിൽ ഈ
കോപ്പിറൈറ്റ് ഫ്രീ ആയിട്ടുള്ള മ്യൂസിക്ക്
കൊടുത്തിട്ടായിരിക്കും അവര വീഡിയോസ്
ഇടുന്നത് അപ്പോ ഇങ്ങനെ നിങ്ങൾ വീഡിയോസ്
ഇട്ടു കഴിഞ്ഞാൽ ഒരുപാട് വ്യൂസ്
കിട്ടിഎന്ന് വരാം പക്ഷേ ഇങ്ങനെയുള്ള
വീഡിയോസിനെ ഇനി മുതൽ മോണിറ്റൈസേഷൻ
കൊടുക്കത്തില്ല ഇത്തരത്തിലുള്ള വീഡിയോസും
റീയൂസ്ഡ് കണ്ടെന്റ് തന്നെയാണ് ഇനി അടുത്ത
കാറ്റഗറി ഞാൻ ഈ വീഡിയോയുടെ തുടക്കത്തിലെ
പറഞ്ഞുയൂൽ കോമൺ ആയിട്ട് ഒരുപാട് ഒരുപാട്
ആളുകൾ ചെയ്യുന്ന വീഡിയോസ് ആണ് അവര ആ
വീഡിയോ ചെയ്യുമ്പോൾ അവർക്ക് ഉറപ്പാണ് ഇത്
മോണറ്റൈസ് ആകും. ഞാൻ വീഡിയോ
ചെയ്യുന്നുണ്ട് കറക്റ്റ് ആയിട്ട് ഞാൻ
ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഇത്
ഉറപ്പായിട്ടും മോണറ്റൈസ് ആകും എന്ന്
തോന്നുന്ന തരത്തിലുള്ള വീഡിയോസ് ആണ് അവർ
ചെയ്യുന്നത്. പക്ഷേ ഇതേ രീതിയിൽ അവര
വീഡിയോസ് ഒക്കെ ചെയ്ത് നന്നായിട്ട് ഹാർഡ്
വർക്ക് ഒക്കെ ചെയ്ത് അവർ 1000
സബ്സ്ക്രൈബേഴ്സും കംപ്ലീറ്റ് ചെയ്ത് 4000
വാച്ച്വേഴ്സും കംപ്ലീറ്റ് ചെയ്ത് അവര
മോണറ്റൈസേഷൻ ആപ്ലിക്കേഷൻ കൊടുക്കുമ്പോഴോ
അവർക്ക് ഒരു മെയിൽ വരും നിങ്ങളുടെ
കണ്ടെന്റ് അഡ്വർടൈസർ ഫ്രണ്ലി കണ്ടെന്റ്
അല്ല. നിങ്ങൾ ഞങ്ങളുടെ മോണറ്റൈസേഷൻ പോളിസി
മീറ്റ് ചെയ്യുന്നില്ല എന്ന്
പറഞ്ഞായിരിക്കും അവർക്ക് മെയിൽ വരുന്നത്.
ഇത്തരത്തിലുള്ള കണ്ടെന്റിനെയാണ് ലോ
ക്വാളിറ്റി നോ എഫർട്ട് വീഡിയോസ് എന്ന്
പറയുന്നത്. ഫോർ എക്സാമ്പിൾ ആയിട്ട് നിങ്ങൾ
ഒരു വീഡിയോ ചെയ്യുകയാണ്. ആ വീഡിയോയിൽ കുറെ
ടെക്സ്റ്റ് ആയിരിക്കും നിങ്ങൾ
കൊടുത്തിരിക്കുന്നത്. ആ ടെക്സ്റ്റ്
ചിലപ്പോൾ ആനിമേറ്റ് ആകുന്നത്
കൊണ്ടായിരിക്കാം. പക്ഷേ ഇവിടെ നിങ്ങളുടെ
ഒരു എഫർട്ട് ഇല്ല. ഇത്തരത്തിലുള്ള
കണ്ടന്റ് YouTube മോണിറ്റൈസ്
ചെയ്യത്തില്ല. അതുപോലെതന്നെ നിങ്ങൾ ഒരു
ടെംപ്ലേറ്റ് മാത്രം കൊടുത്ത് ആ
ടെംപ്ലേറ്റിനുള്ളിൽ കുറെ വീഡിയോ
ക്ലിപ്പ്സ് കൊടുത്തിട്ടുണ്ടായിരിക്കാം. ആ
വീഡിയോ ക്ലിപ്പ് ചിലപ്പോൾ പ്ലേ ആകുന്നു
കൊണ്ടായിരിക്കാം. പക്ഷേ ഇവിടെയും
നിങ്ങളുടെ എഫർട്ട് ഇല്ല. ഇതും YouTube
മോണറ്റൈസ് ചെയ്യത്തില്ല. അതുപോലെ വളരെ
ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം ചില
ആളുകൾ ഫോൺ എടുത്ത് റെക്കോർഡിങ് ഓൺ ചെയ്തു
വെച്ചാൽ ഇതേപോലെ അങ്ങ് നടക്കും. കാണുന്ന
വഴിയിലൂടെയും റോഡിലൂടെയും
മാർക്കറ്റിലൂടെയും ഇതുപോലെ നടന്ന്
എന്തൊക്കെയോ റെക്കോർഡ് ചെയ്ത് എന്തൊക്കെയോ
നിങ്ങൾ അപ്‌ലോഡ് ചെയ്തിടും. നിങ്ങൾ
അവിടെൊന്നും പറയുന്നു പോലും ഉണ്ടാകില്ല.
പക്ഷെ നിങ്ങൾ വിചാരിക്കുന്നത് എന്താണ്
നിങ്ങൾ കറക്റ്റ് ആയിട്ട് വീഡിയോ ഷൂട്ട്
ചെയ്ത് അപ്‌ലോഡ് ചെയ്താണ് നിങ്ങൾക്ക്
ഉറപ്പായിട്ടും മോണറ്റൈസേഷൻ കിട്ടും. ആ ഒരു
ഉറപ്പിലായിരിക്കും നിങ്ങൾ മുന്നോട്ട്
പോകുന്നത്. പക്ഷെ നിങ്ങൾ ഒരു കാര്യം
മനസ്സിലാക്കുക ഇതൊക്കെ എന്ന് പറഞ്ഞാൽ
മൈൻഡ് ലെസ്സ് കണ്ടെന്റ് ആണ്. നിങ്ങളുടെ
ശരിക്കക് പറഞ്ഞാൽ അവിടെ ഒരു ഹ്യൂമൻ
എഫർട്ട് ഇല്ല. അവിടെ ഒരു സ്റ്റോറി ലൈൻ
ഇല്ല. അപ്പോൊ YouTubeന്റെ ഭാഷയിൽ ഇത് ലോ
ക്വാളിറ്റി നോ എഫർട്ട് വീഡിയോസ് ആണ്.
ഇങ്ങനെയുള്ള കണ്ടെന്റിന് YouTube
മോണിറ്റൈസേഷൻ തരത്തില്ല. പലരും ചെയ്യുന്ന
ഒരു കാര്യമാണ് പൂരങ്ങൾ നടക്കുന്നിടത്തും
ആഘോഷങ്ങൾ നടക്കുന്നിടത്തും സ്റ്റേജ്
പ്രോഗ്രാംസ് നടക്കുന്നിടത്തും ഒക്കെ
പോയിട്ട് അവിടെ നിന്ന് ഷൂട്ട് ചെയ്ത് നേരെ
അപ്‌ലോഡ് ചെയ്ത ഇടുന്നത്. ഇവിടെ ഒരു
കാര്യം മനസ്സിലാക്കുക. ഇവിടെ നിങ്ങളുടെ
ഒരു എഫർട്ടും ഇല്ല. നിങ്ങൾ അവിടെ ഷൂട്ട്
ചെയ്ത് അപ്‌ലോഡ് ചെയ്തോ അത്ര മാത്രമേ
ഉള്ളൂ. അപ്പോ ഇങ്ങനെയൊക്കെയുള്ള
കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ
എത്രയും പെട്ടെന്ന് നിർത്തിക്കോ
ഇങ്ങനെയുള്ള ഒരു കണ്ടെന്റിനും ഇനി മുതൽ
YouTubeൽ മോണിറ്റൈസേഷൻ കിട്ടത്തില്ല.
അപ്പൊ ഈ ഏഴ് കാറ്റഗറിയിലുള്ള വീഡിയോസിനാണ്
ഇനി മുതൽ YouTubeൽ മോണിറ്റൈസേഷൻ
കിട്ടാത്തത്. ഈ ഒരു സംഭവം YouTube ഓൾറെഡി
ഓഫ് ചെയ്തു കഴിഞ്ഞു. ഇനിമുതൽ ഈ
കണ്ടെന്റുകൾ നിങ്ങൾ വീഡിയോസ് ചെയ്തിട്ട്
ഒരു കാര്യവുമില്ല. അതുകൊണ്ട് നിങ്ങൾ നേരായ
രീതിയിൽ നിങ്ങളുടെ എഫർട്ട് കൊടുത്ത്
വീഡിയോസ് ചെയ്ത് മുന്നോട്ട് പോവുക.
എങ്കിലേ YouTubeൽ നിന്ന് നിങ്ങൾക്ക് പൈസ
ഉണ്ടാക്കാൻ പറ്റത്തുള്ളൂ. അപ്പോൊ വീഡിയോ
നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ വീഡിയോ
ഒന്ന് ലൈക്ക് ചെയ്യുക. ഹെൽപ്പ് ചെയ്യുക.
നിങ്ങളുടെ കമന്റ് അറിയിക്കുക. അതുപോലെ
ചാനൽ സബ്സ്ക്രൈബ് ചെയ്ത വീഡിയോ
കാണുന്നുണ്ടെങ്കിൽ ചാനലിനെ ഒന്ന്
സബ്സ്ക്രൈബ് ചെയ്യുക. ഇതുപോലെ യൂസ്ഫുൾ ആയ
മറ്റൊരു വീഡിയോ നമുക്ക് വീണ്ടും കാണാം.
അതുവരേക്കും ഗുഡ് ബൈ.
