[00:01] ഷിപ്പിംഗ് ചാലഞ്ച് നമ്മൾ ഇന്ന് വിന്നിങ് ആയിട്ടുള്ള ഒരു പ്രോഡക്റ്റ് എങ്ങനെ ചൂസ് ചെയ്യണം എങ്ങനെ നമ്മൾ മാർക്കറ്റിൽ നിന്ന് നമ്മൾ മാർക്കറ്റ് പ്ലേസിൽ നിന്ന് എങ്ങനെ ചെയ്യാം എന്നുള്ളതിനെ പറ്റിയിട്ടുള്ള ഡീറ്റെയിൽഡ് വീഡിയോ ആണ് ഇന്ന് നമ്മൾ [00:13] നമ്മൾ പല വീഡിയോസും കണ്ടായിരിക്കും അതിൽ അവരൊക്കെ പറയുന്നതുപോലെ അത്ര എളുപ്പമല്ല ഒരു വിന്നിങ് പ്രോഡക്റ്റ് കണ്ടുപിടിക്കുക എന്ന് പറയുന്നത് പലരും പല രീതിക്കുള്ള സ്ട്രാറ്റജീസ് പറയും amazon വഴി സെർച്ച് ചെയ്യാം അതുപോലെതന്നെ facebook വഴി [00:27] തന്നെ ഇന്ത്യമാർട്ട് വഴി സെർച്ച് ചെയ്യാം പറ്റും അങ്ങനെ ഒരുപാട് പേര് പുറമെ youtube മനസ്സിലായിട്ടുണ്ടാവും പക്ഷെ എന്റെ റിയൽ എക്സ്പീരിയൻസ് റിയൽ മാർക്കറ്റ് എക്സ്പീരിയൻസിൽ നിന്ന് ഇതെല്ലാം ഡിഫറെൻറ് ആണ് മനസ്സിലായോ ഇങ്ങനെയല്ല നമ്മൾ ഒരു [00:40] പ്രോഡക്റ്റ് കണ്ടുപിടിക്കുമ്പോൾ മിനിമം അതിന്റേതായിട്ടുള്ള ക്രൈറ്റീരിയകൾ ഉണ്ട് ആ പ്രോഡക്റ്റ് വേണം നമ്മൾ ചൂസ് ചെയ്യാനായിട്ട് അല്ലെങ്കിൽ നമുക്ക് നല്ല രീതിയിലുള്ള ആർടിഒയും നല്ല രീതിയിലുള്ള നഷ്ടങ്ങളും വന്നിട്ട് നമ്മുടെ ഒരു [00:52] സ്വന്തമായിട്ട് റണ് ചെയ്യുന്ന ഇകൊമേഴ്സ് സ്റ്റോർ നമ്മൾ സ്റ്റോപ്പ് ചെയ്യേണ്ടി വരും ഇൻ ദിസ് വീഡിയോ ഗയ്സ് ഐ വിൽ ഷെയർ യു 100% വിന്നിങ് സ്ട്രാറ്റജി ഫോർ വിന്നിങ് പ്രോഡക്റ്റ് മെയിൻലി ഒറ്റ സ്ട്രാറ്റജി ആണ് ഞാൻ എടുക്കാറുള്ളൂ പലരും പല പല [01:05] സ്ട്രാറ്റജീസ് ആണ് ഈ വിന്നിങ് പ്രോഡക്റ്റ് ചൂസ് ചെയ്യാൻ ചെയ്യാറ് എന്റെ സ്ട്രാറ്റജി എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ മാക്സിമം amazon ലും flipkart ലും ഇല്ലാത്ത നിങ്ങളുടെ സപ്ലയർ amazon ലും flipkart ലും ഉള്ള പ്രോഡക്റ്റുകൾ ഒക്കെ തന്നെയാണ് സെയിം [01:18] വെബ്സൈറ്റ് വഴി ആ ഒരു പ്രോഡക്റ്റുകൾ സെൽ ചെയ്യുമ്പോൾ നിങ്ങൾ മെയിൻ ആയിട്ട് പ്രൈസിൽ കോംപ്രമൈസ് ചെയ്യാനായിട്ട് നിങ്ങൾക്ക് പറ്റണം കാരണം flipkart ൽ ഉള്ള പ്രോഡക്റ്റ് ₹1000 ആണ് സെൽ ചെയ്യുന്നത് എന്ന് വിചാരിക്കുക ആ ഒരു പ്രോഡക്റ്റ് [01:32] നിങ്ങളുടെ ഓൺ വെബ്സൈറ്റ് വഴി ഏകദേശം ഒരു ₹700 എങ്കിലും സെൽ ചെയ്തിട്ട് നിങ്ങൾക്ക് അഡ്വെർട്ടൈസ്മെന്റ് കാണുന്ന ഒരു വ്യക്തി വെബ്സൈറ്റിനെ നമ്മൾ ഇട്ടിരിക്കുന്ന പരസ്യം ചെയ്യുന്നതിന് പകരം amazon flipkart നിന്ന് ഓർഡർ ചെയ്യും അല്ലെങ്കിൽ അത് [01:46] ഡിസ്പാച്ച് ചെയ്തതിനു ശേഷം ഡയറക്റ്റ് നമ്മുടെ ഓർഡർ ക്യാൻസൽ ചെയ്ത് amazon സാധ്യതകളുണ്ട് അങ്ങനെ നമുക്ക് വലിയൊരു നഷ്ടത്തിലേക്ക് പോകാം പലർക്കും ഇപ്പൊ ഒരു കിട്ടും എങ്ങനെയാണ് പ്രോഡക്റ്റുകൾ അറിയാൻ പറ്റുക [02:00] മൂന്ന് സ്ട്രാറ്റജി നമുക്ക് ചെയ്യാൻ പറ്റും ഒന്ന് നമുക്ക് ഫേസ്ബുക്കിൽ തന്നെ സെർച്ചിൽ അടിച്ചു കൊടുത്തു കഴിഞ്ഞു കഴിഞ്ഞാൽ ഒരുപാട് ഇതുപോലെ നമുക്ക് ഒരുപാട് കമ്പനികളുടെ പുതിയ പുതിയ പ്രോഡക്റ്റുകളും ചിലപ്പോൾ സാച്ചുറേറ്റഡ് [02:16] അതിനൊക്കെ നമുക്ക് അഡ്വെർട്ടൈസ്മെന്റ്സ് നമുക്ക് ഇതേപോലെ കാണാനായിട്ട് പറ്റും ഇതിൽ നിന്ന് നമുക്ക് വേണ്ട ഏത് പ്രോഡക്റ്റ് ആണോ അത് നമുക്ക് ചൂസ് ചെയ്ത് അത് ഇന്ത്യ മാർട്ടിലോ അല്ലെങ്കിൽ ലോക്കൽ സപ്ലൈയിലോ നമുക്ക് തപ്പി കണ്ടുപിടിക്കാനായിട്ട് [02:28] ആണ് amazonിൽ നിങ്ങൾക്ക് മൂവേഴ്സ് ആൻഡ് ഷെയ്ക്കേഴ്സിൽ പോയി കഴിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് googleിൽ അടിച്ചു കൊടുത്തു കഴിഞ്ഞാൽ ഇങ്ങനെ ഒരു ഇന്റർഫേസ് ഓപ്പൺ ആയിക്കൊണ്ടിരിക്കുന്ന amazonിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന പ്രോഡക്റ്റുകൾ [02:40] പ്രോഡക്റ്റുകൾ നിങ്ങൾക്ക് സെലക്ട് ചെയ്തിട്ട് അതിന്റെ സപ്ലൈ നിങ്ങൾക്ക് പ്രോഡക്റ്റിന്റെതായിട്ടുള്ള രീതിയിൽ നോക്കാം മൂന്നാമത്തെ നിങ്ങൾക്ക് ഡയറക്റ്റ് ഇന്ത്യ മാർട്ടിൽ ഇന്ത്യ മാർട്ടിൽ ഹോട്ട് സെല്ലിംഗ് പ്രോഡക്റ്റുകൾ ഉണ്ട് അത് [02:54] സപ്ലയർ വൈസ് ഹോട്ട് സെല്ലിംഗ് പ്രോഡക്ട്സ് നിങ്ങൾക്ക് എടുക്കാം അല്ലെങ്കിൽ ആണെങ്കിൽ ഹോം ഡെക്കർ പ്രോഡക്ട്സിന്റെ കാറ്റഗറി വൈസ് നിങ്ങൾക്ക് ഇന്ത്യ മാർട്ടിൽ ആയിട്ടുള്ള പ്രോഡക്റ്റുകൾ നിങ്ങൾക്ക് കാണാം അത് നിങ്ങൾക്ക് ഡയറക്റ്റ് വിന്നിങ് [03:08] ആയിട്ടുള്ള ഒരു പ്രോഡക്റ്റ് എടുത്ത് നമ്മൾ റണ് ചെയ്യുന്നതിനായിട്ട് മുന്നേ ആ ഒരു പ്രോഡക്റ്റിന് ഉണ്ടാവേണ്ടതായിട്ടുള്ള ഒരുപാട് കാര്യം മാനദണ്ഡങ്ങൾ ഉണ്ട് അതിൽ ഒന്ന് വെച്ചാൽ ആ ഒരു പ്രോഡക്റ്റ് [03:20] സാച്ചുറേറ്റഡ് ആവരുത് ആ ഒരു പ്രോഡക്റ്റ് ആമസോണിലും flipkart ഒക്കെ നല്ല രീതിയിൽ മാർക്കറ്റ് ലോക്കൽ മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള പ്രോഡക്റ്റ് ആണ് അങ്ങനെയുള്ള ഒരു സാഹചര്യത്തിലുള്ള പ്രോഡക്റ്റ് ആണെങ്കിൽ അതിന് നമ്മുടെ വെബ്സൈറ്റ് വഴി [03:32] ആയിരിക്കും വരുക ഇനിയിപ്പോ സെയിൽസ് വന്നാൽ തന്നെ ഒരുപാട് റിട്ടേൺസ് നമുക്ക് വരും രണ്ടാമത്തെ എന്ന് വെച്ചുകഴിഞ്ഞാൽ നമുക്ക് മിനിമം 600 റുപ്പീസ് എങ്കിലും ലാഭം ചെയ്യുക ഇത് എന്റെ ഒരു ക്രൈറ്റീരിയ ആണ് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമുക്ക് [03:46] ഈ ചില്ലറ 200 രൂപ 300 ലാഭത്തിന് നമുക്ക് സെൽ ചെയ്തു കഴിഞ്ഞാൽ നമുക്കത് പലരും പറയും പലരും പറയും നമുക്ക് തുടക്കത്തിൽ ₹200 300 ലാഭത്തിന് പോയാൽ മതി പക്ഷെ ഇനിഷ്യലി എന്റെ മിനിമം ഒരു ₹600 ലാഭം കിട്ടാവുന്ന രീതിക്കാണ് നമുക്ക് ഒരു പ്രോഡക്റ്റും ഒരു [04:03] രീതിക്കാണ് നമ്മൾ ബിസിനസ്സ് ചെയ്യേണ്ടത് ആ ഒരു മാർജിൻ കിട്ടുമോ എന്ന് നോക്കുക ഒരു മിനിമം ഒരു 700 എബോവ് സപ്ലൈ റേറ്റ് വരുന്ന പ്രോഡക്ട്സ് ഒക്കെ നമുക്ക് ₹600 ലാഭത്തിനൊക്കെ മാർജിനിൽ സെൽ ചെയ്യാൻ പറ്റും അപ്പൊ മാക്സിമം ആ കാര്യങ്ങൾ നിങ്ങൾ [04:17] നമുക്ക് ലാഭം കിട്ടാവുന്ന രീതിക്കുള്ള ഒരു പ്രോഡക്റ്റ് വേണം നമ്മൾ ചൂസ് മെഡിക്കൽ ടൈപ്പ് അല്ലെങ്കിൽ കെമിക്കൽ ടൈപ്പ് ഉള്ള പ്രോഡക്ട്സുകൾ ഒന്നും മാക്സിമം ചെയ്യാതിരിക്കുക നിങ്ങൾ വെബ്സൈറ്റിൽ ത്രൂ സെൽ ചെയ്യാതെ നാലാമത്തെ [04:30] എന്താണെന്ന് വെച്ചാൽ നിങ്ങൾ ചൂസ് ചെയ്യുന്ന പ്രോഡക്റ്റ് അതൊരു 500 ഗ്രാമിനും താഴെ മിനിമം 50/50/50 സൈസിന്റെ സൈസിൽ വരുന്ന ആ രീതിക്കുള്ള ഒരു സൈസും ഡൈമെൻഷനും വരുന്ന പ്രോഡക്റ്റ് വേണം ചൂസ് ചെയ്യാനായിട്ട് [04:44] അല്ലെങ്കിൽ നിങ്ങൾക്ക് നല്ല രീതിയിലുള്ള കൊറിയർ ചാർജ് വരും അതിനൊപ്പം തന്നെ പാഴ്സൽ ഡാമേജ് വരാനുള്ള സാധ്യതകളും ഒരുപാടുണ്ട് അപ്പൊ പിന്നെ കൊറിയർ ഇനിഷ്യൽ സ്റ്റേജിൽ മുകളിലേക്ക് കിടക്കുകയാണെങ്കിൽ വേറെ ക്രൈറ്റീരിയ ആണ് വരുക ഈ കൊറിയറുകാർക്ക് [04:56] കിടക്കുക അത് ഒറ്റയടിക്ക് ഒരു കിലോന്റെ കമ്പനിക്കാർ ഇടുക അപ്പൊ അതുകൊണ്ടാണ് ഇതിന്റെ ഉള്ളിൽ 500 ഗ്രാമിന് താഴെ 500 എടുക്കുക അപ്പൊ 600 ഗ്രാം ആണെങ്കിൽ 700 ഗ്രാം ആണെങ്കിലും കൊറിയർ കമ്പനിക്കാര് വൺ [05:10] അങ്ങനെയുള്ള വിഷയം ഉള്ളതുകൊണ്ടാണ് നിങ്ങൾ 500 ഗ്രാമിന് താഴെയുള്ള പ്രോഡക്റ്റുകൾ എടുക്കുക അതിന്റെ ഒപ്പം തന്നെ 50/50/50 ലെങ്ത് ബ്രെഡ്ത് ഹൈറ്റ് അപ്പൊ ഇത്രയും ഈ സൈസിൽ വരുന്ന ഒരു പ്രോഡക്റ്റ് നിങ്ങൾ ചൂസ് ചെയ്യുക ഓക്കേ അഞ്ചാമത്തെ [05:25] സെലക്ട് ചെയ്യുന്ന പ്രോഡക്റ്റ് പെട്ടെന്ന് ബ്രേക്കബിൾ ആയിട്ടുള്ള പ്രോഡക്റ്റുകളോ അല്ലെങ്കിൽ ഈ പാക്ക് ചെയ്യാൻ ഈസി അല്ലാത്ത പ്രോഡക്റ്റുകൾ ഒരിക്കലും ഇനിഷ്യലി സെലക്ട് ചിലപ്പോൾ അങ്ങനത്തെ ഉണ്ടായിരിക്കും പക്ഷെ ഈസിലി പാക്ക് ചെയ്യാൻ പറ്റാവുന്ന [05:38] പ്രോഡക്റ്റ് മാത്രം നിങ്ങൾ ചൂസ് ചെയ്യുക ഓക്കേ ഇത്രയും കാര്യങ്ങളാണ് നമ്മൾ ഒരു നമ്മുടെ ഈ ഒരു ചലഞ്ച് നമ്മൾ നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രോഡക്റ്റ് ഞങ്ങൾ ചൂസ് വീഡിയോയിൽ നമ്മൾ അത് കാണിച്ചു തരുന്നതായിരിക്കും അപ്പൊ ആ ഒരു [05:50] മാർക്കറ്റിംഗ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നത് എമിറ്റ ആഡ്സ് റണ് ചെയ്യാൻ ചിലവർക്ക് കൺഫ്യൂഷൻ ഉണ്ടായിരിക്കും അപ്പൊ ഒന്നുകൂടി കാണുക എന്തെങ്കിലും ഡൗട്ട് ഡീറ്റെയിൽ കൊടുത്തിട്ടുണ്ട് നമ്മുടെ ടീമിനെ കോൺടാക്ട് ചെയ്യുക ഓക്കേ പിന്നെ [06:03] മാക്സിമം ഡൗട്ടുകൾ എല്ലാം കമൻറ് സെക്ഷനിൽ അറിയിക്കുക ഞാൻ ഡയറക്റ്റ് ക്ലിയർ ചെയ്യാത്തവർ ആണെങ്കിൽ വേഗം തന്നെ അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്യുക ഫുൾ ഡ്രോപ്പ് ഷിപ്പിംഗ് എന്താണെന്നുള്ളത് മുഴുവനും കംപ്ലീറ്റ്ലി ഞാൻ ഈ ഒരു ഈ [06:15] പറയുന്ന വീഡിയോ സീരീസിൽ നമ്മൾ പറഞ്ഞു തീർക്കും ഓക്കേ ദെൻ താങ്ക്യൂ നമുക്ക് തീർക്കും ഓക്കേ ദെൻ താങ്ക്യൂ നമുക്ക് അടുത്ത വീഡിയോയിൽ കാണാം