[0:00] സോറി കുറച്ച് ലേറ്റ് ആയിപ്പോയി. അപ്പോൊ [0:01] കുറേ പേര് കമന്റ് ചെയ്തിട്ടുണ്ടായിരുന്നു. [0:02] അന്ന് ഞാൻ മറ്റേ ക്യാമ്പറും ക്യാസറും [0:04] ഒക്കെ എക്സ്പ്ലെയിൻ ചെയ്തതിന്റെ കൂട്ട് [0:05] ഒരു എൻജിന്റെ ഫുൾ വർക്കിങ് ഒന്ന് സിമ്പിൾ [0:07] ആയിട്ട് പറഞ്ഞു തരാമെന്ന്. അപ്പ അതൊന്ന് [0:09] ഞാൻ പറഞ്ഞു തരാം [0:13] ആദ്യം തന്നെ പറഞ്ഞോട്ടെ ഇത് ബിഗിനേഴ്സ് [0:15] ആയിട്ടുള്ളവർക്ക് എളുപ്പം മനസ്സിലാവാൻ [0:17] വേണ്ടിട്ട് ഞാൻ ഭയങ്കര ബേസിക് ആയിട്ട് [0:18] പറഞ്ഞു കൊടുക്കുകയാണ്. അപ്പൊ ഇതിനകത്ത് [0:20] വന്നിട്ട് ഈ ആംഗിൾ ശരിയായില്ല. ഇവിടെ [0:22] രണ്ട് മില്ലമീറ്റർ കൂടിപ്പോയി [0:23] അങ്ങനെയൊന്നും കമന്റ് ചെയ്യരുത്. ഓക്കെ [0:24] ബേസിക് പ്രിൻസിപ്പിൾ പറയാം നിങ്ങൾ ഈ [0:26] വീഡിയോ ചിലപ്പോൾ കണ്ടിട്ടുണ്ടായിരിക്കും. [0:37] ഇവിടെ എന്താ ഇപ്പോ സംഭവിച്ചത് ഒരു [0:38] എക്സ്പ്ലോസിവ് ആയിട്ടുള്ള ഒരു സാധനം [0:40] അതിരന്ന് പൊട്ടിയ ക്യാവിറ്റി നിങ്ങൾ [0:42] ശ്രദ്ധിച്ചോ അതിന്റെ താഴത്തെ സർഫസ് എന്ന് [0:44] പറയുന്നത് മൂവ് ചെയ്യാൻ പറ്റാത്ത ഒരു വോള [0:45] ആണ് അതായത് തറ ഇതിന്റെ മുകളിലത്തെ സർഫസോ ഈ [0:47] പാത്രത്തിന്റെ അകത്തെ വോളം ഈ പാത്രം എന്ന് [0:49] പറയുന്നത് മൂവ് ചെയ്യാൻ പറ്റുന്ന [0:50] ഒബ്ജക്റ്ാണ് അപ്പോ ഈ പൊട്ടിത്തറിയുടെ [0:51] നല്ലൊരു ശതമാനം എനർജി ഈ പാത്രത്തിനെ [0:53] മുകളിലോട്ട് മൂവ് ചെയ്യാൻ വേണ്ടിട്ട് യൂസ് [0:54] ചെയ്യും ഇനി ഇത് ആലോചിക്കു ഒരു [0:57] സിലിട്രിക്കൽ ഷേപ്പില ഒരു ക്യാവിറ്റി [0:59] ഇതിപ്പോ ഗ്ലാസ് ആണ് ഇത് ശരിക്കും ഒരു [1:01] ഭയങ്കര കട്ടിയുള്ള ഒരു മെറ്റൽ വെച്ചാ [1:02] ഉണ്ടാക്കിയിക്കുന്നത് എന്ന് വിചാരിക്കുക [1:03] ഇതിനകത്ത് ഞാൻഒരു പടക്കം ഇട്ട് [1:04] പൊട്ടിക്കും ഇതുപോലെ പടക്കം അതിനകത്ത് [1:06] ഇട്ടു അപ്പോ ഈ പടക്കം പൊട്ടുമ്പോൾ [1:07] അഫക്റ്റ് ആകുന്ന സർഫസ് ഏതൊക്കെയാ ഈ [1:09] താഴത്തെ ഫ്ലാറ്റ് സർഫസ് പിന്നെ ഈ ഒരു [1:10] കേർവഡ് സർഫസ് ഓക്കേ ഇനി ഇതൊരു [1:13] പെർഫ്യൂമിന്റെ അടപ്പാണ് ഇതിന്റെ ഈ സർഫസ് [1:16] കണ്ടല്ലോ അപ്പോ ഞാൻ ഇതിനെ ഒരു മൂന്നാമത്തെ [1:18] വോൾ ആയിട്ട് ദേ ഇതിലോട്ട് വെക്കുക അപ്പോ [1:20] ഇതിനകത്ത് ആകെ ഒരു മൂവബിൾ വോൾ [1:21] ആയിട്ടുള്ളത് ഇത് മാത്രമേ ഉള്ളൂ ഈ പടക്കം [1:22] പൊട്ടിതെറിക്കുകയാണെങ്കിൽ ഇതിനെ [1:24] തർപ്പിക്കും ഓക്കേ ഈ ഹോൾ സാധനത്തിനെ [1:27] അപ്സൈഡ നിക്ക ഇതാണ് ഒരു പിസ്റ്റൺ സിലിണ്ടർ [1:30] അറേഞ്ച്മെന്റിന്റെ ബേസിക് ലേഔട്ട് [1:32] ഓക്കേ അപ്പോ നമുക്ക് സിലിണ്ടർ ആയി [1:34] പിസ്റ്റണും ആയി ഓക്കെ കഴിഞ്ഞു അത്രേ ഉള്ളൂ [1:36] എൻജിൻ വർക്കി ഓക്കെ ചുമ്മാ പറഞ്ഞാ [1:38] ഇതിനകത്ത് ഒരു പൊട്ടിത്തെറി ഉണ്ടാകുമ്പോൾ [1:40] ഇത് ലീനിയർ ആയിട്ടാണ് മൂവ് ചെയ്യുന്നത് [1:42] അതായത് ഒരു സ്ട്രൈറ്റ് ലൈനിൽ ഈ ലീനിയർ [1:43] മോഷനെ നമ്മൾ എങ്ങനെയാണ് റൊട്ടേഷൻ [1:45] ആക്കുന്നത് നിങ്ങൾക്ക് ഈ പഴയ ട്രെയിനിന്റെ [1:47] ഒക്കെ വീൽസിലെ ഈ പരിപാടി അറിയത്തില്ലേ [1:49] അതിനെ സ്ലൈഡർ ക്രാങ്ക് മെക്കാനിസം എന്നാണ് [1:51] പറയുന്നത് അതായത് ലീനിയർ ആയിട്ട് ടു ആൻഡ് [1:52] ഫോ മോഷൻ ഉള്ള ഒരു പാർട്ട് അതിനെ റൊട്ടേഷണൽ [1:54] മോഷൻ ആയിട്ട് കൺവേർട്ട് ചെയ്യുന്ന വേറൊരു [1:56] പാർട്ട് ബേസിക്കലി അത് സ്ട്രോ ആണ് ഇത് [1:58] ഇങ്ങനെ വർക്ക് ചെയ്യും അപ് ഇതെങ്ങനെ [1:59] നമുക്ക് ഇവിടെ അപ്ലൈ ചെയ്യാൻ പറ്റുന്നേ [2:02] ഇതിനടിയിൽ ഒരു റോഡ് ഈ മൂവമെന്റിനെ ദേ [2:07] ഇങ്ങനെ മാറ്റും അപ്പോ ഇതിലെ ഇതാണ് [2:10] പിസ്റ്റൺ ഇതിനെ പറയുന്ന പേരാണ് കണക്ടിങ് [2:13] റോഡ് അപ്പോൊ ഈ കണക്റിങ് റോഡ് ഈ പറഞ്ഞപോലെ [2:15] പെൻസിൽ പോലെ ഇരിക്കുല്ലേ ഇതിന്റെ [2:16] പിസ്റ്റിട് കണക് ചെയ്തക്കുന്ന എൻഡി സൈസ് [2:18] കുറവും താഴത്തെ എൻഡിന് സൈസ് കൂടുതലുമാണ് [2:20] അപ്പോ കണക്റിങ് റോഡിന്റെ സ്മോൾ എൻഡ് ബിഗ് [2:22] എൻഡ് എന്നാണ് പറയുന്നത് ഈ താഴത്തെ ബിഗ് [2:23] എൻഡിൽ എന്താണ് സംഭവിക്കുന്ന എന്റിയോ ഈ [2:25] മെക്കാനിസം [2:27] അപ്പ ഈ സ്ലൈഡർ ക്രാങ്കിനകത്തെ ക്രാങ്ക് [2:29] ആണ് ഇത് അപ്പ ഈ ക്രാങ്ക് നിൽക്കുന്ന [2:32] ഷാഫ്റ്റ് ആണ് ക്രാങ്ക് ഷാഫ്റ്റ് അതായത് [2:34] ഒരു എൻജിന്റെ പവർ ഔട്ട്പുട്ട് നമുക്ക് [2:36] കിട്ടുന്നത് ഈ ക്രാങ്ക് ഷാഫ്റ്റിലാണ് [2:37] ഇവിടുന്നാണ് വണ്ടിയുടെ എല്ലാടത്തോട്ടും [2:39] പവർ പോകുന്നത് ഗിയർ ബോക്സ് ഡ്രൈവ് [2:40] ഷാഫ്റ്റ് നേരെ വീൽസിലോട്ട് അപ്പോ കണക്റിങ് [2:43] റോഡും ആയി ക്രാങ്ക് ഷാഫ്റ്റ് ആയി ഇത് [2:45] ഇതിന്റെ പിന്ന പോകുന്ന പാത് ആണ് [2:47] വരച്ചിക്കുന്നത് ഡോട്ടഡ് ലൈൻ ആയിട്ട് [2:48] ക്രാങ്ക് ഷാഫ്റ്റ് ഇങ്ങനെ ഇരിക്കുന്ന [2:49] മനസ്സിലായല്ലോ ഇത് ഈ ആക്സിസിൽ ഇങ്ങോട്ടാണ് [2:51] ഇരിക്കുന്നത് ഓക്കേ അപ്പ മൊത്തത്തിൽ [2:53] എന്തൊക്കെ നടന്നേ സിലിണ്ടറി ഒരു [2:54] പൊട്ടിത്തറി നടന്നു പൊട്ടിത്തിരി പിസ്റ്റ [2:56] പിസ്റ്റനെ താഴോട്ട് പുഷ് ചെയ്തു പിസ്റ്റനെ [2:57] താഴോട്ട് പുഷ് ചെയ്തപ്പോൾ പിസ്റ്റൺ [2:59] കണക്ടിങ് റോഡിനെ താഴോട്ട് പുഷ് ചെയ്ത് [3:01] ക്രാങ്ക് ഷാഫ്റ്റിനെ ഇവിടം വരെ ആക്കി ഇനി [3:03] തിരിച്ചങ്ങനെ മേപ്പോട്ട് വരുന്നത് [3:05] പൊട്ടിത്തരടെ എനർജി താഴോട്ടല്ലേ [3:06] പോകത്തുള്ളൂ ഇതങ്ങനെ തിരിച്ചു മേപ്പോട്ട് [3:08] വരും ഇത് കണ്ടിന്യൂസ് ആയിട്ട് [3:09] കറങ്ങിക്കൊണ്ടിരിക്കണമെങ്കിൽ ഇങ്ങനെ [3:10] ഇങ്ങനെ പോകണ്ടേ അപ് അതിനുള്ള ഒരു സാധനമാണ് [3:12] ഫ്ലൈവീൽ ഫ്ലൈ വീൽ എന്ന് വെച്ചു കഴിഞ്ഞാൽ [3:14] ബേസിക്കലി നല്ല വെയിറ്റ് ഉള്ള ഒരു മെറ്റൽ [3:16] ഡിസ്ക് അപ് അതിനെ നമ്മൾ ഇങ്ങോട്ടാ [3:18] കേറ്റിയിടുന്നത് ക്രാങ്ക് ഷാഫ്റ്റ് ഉണ്ട് [3:20] ഫോർ എക്സാമ്പിൾ ഞാൻ ഇത് കേറ്റിയിടുാണ് [3:24] ഓക്കേ ഈ ഫ്ലൈവ നമ്മൾ ഇങ്ങനെ പിടിച്ച [3:25] ശക്തിക്കൊന്ന് കറക്കി വിട്ട പോലെയാണ് ഈ [3:27] പൊട്ടിത്തറിയുടെ എനർജി ഫ്ലൈ വീലിന് [3:29] കിട്ടുന്നത്. അതായത് ഇത് കറങ്ങി ഇവിടം വരെ [3:31] വന്നാലും ഫ്ലൈ വീലിന്റെ വെയിറ്റ് കാരണം [3:32] ഇത് പിന്നെയും കറങ്ങാൻ തുടങ്ങും. കറങ്ങി [3:35] മണ്ടക്ക് വരും പിന്നെയും താഴെ വരും [3:37] പിന്നെയും മണ്ടക്ക് വരും പിന്നെയും താഴെ [3:38] വരും. അങ്ങനെ മൂന്ന് സ്ട്രോക്കും കൂടെ [3:40] സ്ട്രോക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ [3:41] പിസ്റ്റൺ ഒരു തവണ താഴോട്ടോ മേലോട്ടോ [3:43] വരുന്നതിനാണ് സ്ട്രോക്ക്. ഇതൊരു [3:44] സ്ട്രോക്ക് ഇതൊരു സ്ട്രോക്ക് ഇതൊരു [3:46] സ്ട്രോക്ക്. അപ്പോ ഈ പൊട്ടിത്തറിയുടെ [3:47] ഭാഗമായിട്ട് ഒരു സ്ട്രോക്ക് മൂവ് [3:48] ചെയ്തല്ലോ ആ സ്ട്രോക്കിനെ നമ്മൾ പവർ [3:50] സ്ട്രോക്ക് എന്ന് പറയും. അപ്പോൊ പവർ [3:51] സ്ട്രോക്കിൽ നിന്ന് കിട്ടിയ ആ എനർജി [3:52] വെച്ച് ഫ്ലൈ വീൽ കുറച്ചു നേരം കൂടെ [3:53] കറങ്ങും. ഇത് മൂന്ന് സ്ട്രോക്ക് കൂടെ [3:55] ഇങ്ങനെ തന്നെ മൂവ് ചെയ്യും. അത്രയും [3:56] മനസ്സിലായല്ലോ? അവിടെ ഇരിക്കട്ടെ. [3:58] അങ്ങനെ ഫ്ലൈ വീൽ കണക്ട് ചെയ്തു. ഈ വലിയ [4:00] സർക്കിൾ ആണ് ഫ്ലൈ വീൽ. ഞാൻ ഈ ക്രാങ്ക് [4:01] ഷാഫ്റ്റിന്റെ അപ്പുറത്തെ എൻഡിൽ കണക്ട് [4:02] ചെയ്തായിട്ടാണ് വരച്ചേക്കുന്നത്. ഇനി ഞാൻ [4:04] ഈ പൊട്ടിത്തറി പൊട്ടിത്തറി എന്ന് പറഞ്ഞു. [4:06] പൊട്ടിത്തറി ഉണ്ടാവാൻ വേണ്ടിട്ട് [4:07] എന്തൊക്കെ വേണം? ഒന്ന് ഈ പടക്കത്തിലെ [4:09] വെടിമരുന്നിന്റെ കൂട്ട് കത്താൻ വേണ്ടി ഒരു [4:11] മെറ്റീരിയൽ വേണം. അതാണ് നമ്മുടെ ഫ്യൂൽ. [4:12] പിന്നെ എന്താ വേണ്ടേ? കത്താൻ വേണ്ടിട്ട് [4:14] എയർ വേണം. എയർ എന്ന് വെച്ചാൽ അതിനകത്ത് [4:15] ഓക്സിജൻ വേണം. അപ്പൊ ഞാൻ പെട്രോൾ [4:16] എൻജിൻസിന്റെ കാര്യമാണ് [4:17] പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ് അതിന്െ [4:18] മൂന്നാമത് ഒരു സാധനം കൂടെ വേണം ഈ [4:19] പെട്രോളും എയറും കൂടെ ചേർത്ത് വെച്ചു [4:21] കഴിഞ്ഞാൽ കത്തില്ലല്ലോ അതിന് ഒരു [4:22] സ്പാർക്ക് കൂടെ കൊടുക്കണം. അപ്പൊ മെയിൻ [4:24] ആയിട്ട് മൂന്ന് സാധനം വേണം. ഫ്യൂവൽ എയർ [4:26] സ്പാർക്ക് ഇനി നമ്മുടെ ഫസ്റ്റ് [4:27] സെറ്റപ്പിലേക്ക് ഒന്നുകൂടെ പോകുകയാണ്. [4:29] ഇതിന്റെ ഈ കത്തുന്ന കമ്പസൻ ചെയിംബർ എല്ലാ [4:32] സൈഡിൽ നിന്നും ഇങ്ങനെ ക്ലോസ്ഡ് ആയിട്ട് [4:34] ഇരുന്നു കഴിഞ്ഞാൽ ഏതുവഴി ഞാൻ ഫ്യൂൽ [4:36] കൊടുക്കും ഏതുവഴി സ്പാർക്ക് കൊടുക്കും [4:37] ഏതുവഴി എയർ കൊടുക്കും അപ്പോൊ ഇത്രയും [4:39] ആലോചിക്കുക ഇതിനകത്തോട്ട് സാധനങ്ങൾ [4:40] അകത്തോട്ട് പോകാനും പുറത്തോട്ട് വരാനും [4:42] ഹോൾസ് വേണം ഇവിടെ ഇവിടെ ഓരോ ഹോൾ ഇട്ടു [4:46] അതിൽ നമുക്ക് വേണ്ടപ്പോൾ ഓപ്പണും ക്ലോസും [4:48] ചെയ്യാൻ വേണ്ടിയിട്ട് രണ്ട് വാൽവും വെച്ചു [4:50] ഒരെണ്ണം സാധനങ്ങൾ അകത്തോട്ട് കേറ്റാൻ [4:51] ഒരണ്ണം സാധനങ്ങൾ പുറത്തോട്ട് വിടെ ഇത്ര [4:53] മനസ്സിലായല്ലോ വാൽവിന്റെ ഒരു ബേസിക് ഐഡിയ [4:56] ഇതാണ് ഞാൻഒരു പേപ്പർ കാർഡ്ബോർഡിന്റെ [4:58] പീസിനകത്ത് ആണി അടിച്ചു കേറ്റിയതാണ് പക്ഷേ [5:00] ഇതിന്റെ ഒരു കുറച്ചുകൂടെ സ്കൾഡ് സാധനമാണ് [5:03] വാൽവിന്റെ ഒരു ഡിസൈൻ ഓക്കേ ഇനി ഇതാണ് [5:06] നമുക്ക് ഓപ്പണും ക്ലോസും ചെയ്യേണ്ട ഹോൾ [5:08] എന്നിരിക്കട്ടെ വാൽവ് എങ്ങനെ പ്ലേസ് ചെയ്യ [5:11] എന്ന് വെച്ചാൽ ദേ ഇത് കണ്ടോ [5:14] അപ്പോ വാൽവ് ക്ലോസ് ഇത് ഓപ്പൺ ക്ലോസ് [5:18] ഓപ്പൺ ക്ലോസ് ഓപ്പൺ അപ്പോ ഈ വാൽവ് എങ്ങനെ [5:20] മൗണ്ട് ചെയ്തക്കുന്ന വച്ചാ ഒരു സ്പ്രിങ് ഈ [5:23] വാൽവിനെ എപ്പോഴും മേപ്പോട്ട് പുൾ [5:24] ചെയ്തുകൊണ്ടിരിക്കും മേളി തള്ളിയാലാണ് [5:26] വാൽവ് തുറക്കുന്നത് ഓക്കേ നിങ്ങൾ ഇതിന്റെ [5:28] സൈഡ് വ്യൂ കണ്ടല്ലോ ഞാൻ ഡയഗ്രാം [5:30] വരക്കുമ്പോൾ ഇതായിരിക്കും കാണുന്നത്. [5:31] അപ്പോൊ ഓർത്തോ മുകളിൽ നിന്ന് താഴോട്ട് [5:32] പ്രഷർ കൊടുത്താൽ വാൽവ് തുറക്കും ആ പ്രഷർ [5:34] പോയി കഴിഞ്ഞാൽ വാൽവ് തിരിച്ച് ക്ലോസ്ഡ് [5:36] ആയിട്ടിരിക്കും. ഓക്കെ അപ്പൊ വാൽവ് നമ്മൾ [5:37] പറഞ്ഞപോലെ [5:39] ഇവിടെയും [5:41] ഇവിടെയും ഇവിടെ ഒരു വാൽവ് [5:45] ഇവിടെ ഒരു വാൽവ് ബൈ ദ വേ ഇവിടുന്ന് [5:47] അങ്ങോട്ടും ഇങ്ങോട്ടും സാധനങ്ങൾ പോകാനും [5:48] വരാനായിട്ട് ഇങ്ങനെ പോർട്ടുകൾ ഉണ്ട് [5:53] ഇത് ഇൻലെറ്റ് പോർട്ട് ഇത് എക്സോസ്റ്റ് [5:55] പോർട്ട് ഇനി ഒരു കാര്യം പറയാം പണ്ടത്തെ [5:57] എൻജിൻസിൽ ഈ എയറും ഫ്യൂലും കൂടെ എൻജിന്റെ [5:59] പുറത്തു വെച്ച് മിക്സ് ചെയ്തിട്ട് ഈ ഒരു [6:01] ഹോളി അകത്തൂടെ ഇതിനകത്തോട്ട് കേറ്റി വിടു [6:03] ചെയ്യുന്നത്. അപ്പൊ ഈ പുറത്തു വെച്ച് [6:04] മിക്സ് ചെയ്തിരുന്ന സാധനത്തിന്റെ പേരാണ് [6:05] കാർബറേറ്റർ. നിങ്ങൾക്ക് അറിയായിരിക്കും. [6:07] ഇപ്പൊ ഈ പഴയ കാർബറേറ്ററിന്റെ സിസ്റ്റം [6:08] മാറിയിട്ട് വന്ന ടെക്നോളജിയാണ് ഫ്യൂവൽ [6:10] ഇഞ്ചക്ഷൻ. അപ്പൊ ഫ്യുവൽ കൊടുക്കാൻ [6:11] വേണ്ടിയിട്ട് ഇതിനകത്ത് ഒരു ഫ്യുവൽ [6:12] ഇൻജക്റ്റർ വേണം. ഓക്കേ ഞാൻ ഇതിന്റെ ഈ [6:15] സൈഡിലായിട്ട് ഒരു ഫ്യൂൽ ഇൻജക്റ്റർ ഫിറ്റ് [6:16] ചെയ്തു. ഫ്യൂൽ ഇൻജക്റ്റർ എന്ന് വെച്ചു [6:17] കഴിഞ്ഞാൽ ജസ്റ്റ് ഒരു ഫ്യുവലിന്റെ സ്പ്രേ [6:19] ആണെന്ന് നിങ്ങൾ വിചാരിക്കുക. അപ്പൊ [6:20] ഇൻജക്ടറിനകത്ത് എവിടുന്നാണ് ഫ്യൂൽ [6:21] വരുന്നത്? ഒബ്വിയസ്ലി ടാങ്കിൽ നിന്ന്. [6:23] അപ്പോ ഫ്യുവൽ ടാങ്കിനകത്ത് ഒരു ഫ്യൂൽ [6:25] പമ്പ് നമ്മൾ മുക്കി ഇട്ടിട്ടുണ്ട്. [6:26] മിക്കവാറും വണ്ടികൾക്കെല്ലാം ബാക്ക് [6:27] സീറ്റിന് അടിയിലായിരിക്കും അത്. ഈ മുക്കി [6:28] ഇട്ടിക്കുന്ന പമ്പ് ഒരു ട്യൂബ് വഴി ഇവിടം [6:30] വരെ ഫ്യൂലിനെ പമ്പ് ചെയ്യും. അപ്പൊ ഇവിടെ [6:31] ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചോ ഇഞ്ചക്ടർ [6:33] ഞാൻ ഡയറക്റ്ലി ഇപ്പോ സിലിണ്ടറിലോട്ടാണ് [6:35] വെച്ചിക്കുന്നത്. ഇതിനെയാണ് ഡയറക്റ്റ് [6:36] ഇൻജക്ഷൻ എന്ന് പറയുന്നത്. വേറെ ടൈപ്പ് [6:37] ഫ്യൂൽ ഇൻജക്ഷൻസ് ഉണ്ട്. അത് ഞാൻ പിന്നെ [6:39] പറഞ്ഞു തരാം. ഇപ്പോഴത്തേക്ക് നമുക്ക് ഇത് [6:40] നോക്കാം. അപ്പോൊ ഓർത്തോ ഡയറക്റ്റ് ഇൻജക്ഷൻ [6:41] ഉള്ള വണ്ടികൾക്ക് ഈ വാൽവിയിൽ കൂടെ എയർ [6:44] മാത്രമേ കേറുന്നുള്ളൂ. അപ്പൊ നമ്മൾ ഇവിടെ [6:45] ഒരു ഫ്യൂൽ ഇൻജക്ടർ വെച്ചു. ഫ്യൂൽ [6:47] ഇൻജക്ടറിൽ എവിടുന്നാണ് ഫ്യൂൽ വരുന്നത് [6:49] നേരെ ട്യൂബ് ഫ്യൂൽ ടാങ്കിനകത്ത് [6:50] കിടക്കുന്ന ഫ്യൂൽ പമ്പ്. അപ്പ ഫ്യൂൽ ഇവിടം [6:52] വരെ വന്ന് ലോഡ് ആയി നിൽക്കുകയാണ്. ഇൻജക്ടർ [6:54] എപ്പോഴാണ് ഇത് സ്പ്രേ അടിക്കേണ്ടത് എന്ന് [6:57] തീരുമാനിക്കുന്നത് കാറിന്റെ ബ്രെയിൻ [6:59] ആയിട്ടുള്ള ഈസിയു എന്ന പാർട്ടാണ് ഈ സി എന് [7:01] വെച്ചാൽ സിമ്പിൾ ആയിട്ട് പറഞ്ഞു കഴിഞ്ഞാൽ [7:02] അതൊരു കമ്പ്യൂട്ടർ ഈ കാറിന്റെ എ ടു സെഡ് [7:04] ഇലക്ട്രോണിക് പരിപാടികൾ എല്ലാം [7:05] തീരുമാനിക്കുന്നത് ഈസി ആണ് അതെല്ലാം [7:07] ഇതുപോലെ കോഡ് ചെയ്ത് പ്രോഗ്രാം ചെയ്തു [7:08] വെച്ചിക്കുന്നത് കൊണ്ട് കൃത്യമായിട്ട് [7:09] അതിന്റെ ഓർഡറി നടന്നു നോക്കുള്ളൂ ശരിക്കും [7:10] ഈസി എന് പറഞ്ഞു കഴിഞ്ഞാൽ ഇലക്ട്രോണിക് [7:12] കൺട്രോൾ യൂണിറ്റ് അതൊരു വണ്ടിയുടെ എല്ലാ [7:14] ഇലക്ട്രോണിക്സും ഹാൻഡിൽ ചെയ്യുന്ന ഒരു [7:15] സാധനമാണ് അതിനകത്തെ ഇസിഎം എൻജിൻ കൺട്രോൾ [7:18] മോഡ്യൂൾ എന്ന് പറയുന്ന സാധനം മാത്രമാണ് [7:20] എൻജിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് [7:21] അപ്പോ ഇനിയും കുറെ കാര്യങ്ങൾ ഇതുപോലെ അത് [7:23] ഇസിയു ചെയ്തു എന്ന് ഞാൻ പറയും. അപ്പോ [7:24] ആലോചിച്ചോണം കാറിന്റെ ബ്രെയിൻ ആയിട്ടുള്ള [7:25] കമ്പ്യൂട്ടർ അപ്പ ചെയ്തു. അപ്പോൊ ഫ്യൂൽ [7:27] ഇൻജക്ടറിന് വയർ വഴി ഒരു കണക്ഷൻ [7:29] ഇസിയിലോട്ട് അപ്പൊ ഓർമയുണ്ടല്ലോ പവർ [7:30] സ്ട്രോക്കിൽ ഫ്ലൈ വീൽ കറങ്ങി ഫ്ലൈ [7:31] വീലിന്റെ വെയിറ്റ് കാരണം പിസ്റ്റണി [7:33] മേപ്പോട്ട് പോകാനായിട്ട് റെഡിയായിട്ട് [7:34] നിൽക്കുക. ഈ പൊട്ടിത്തറി കഴിഞ്ഞു കത്തിയ [7:36] കുറെ ഗ്യാസസ് ഇതിനകത്തുണ്ട്. ഇതിനെ [7:37] പുറത്തോട്ട് കളയണം. പൊട്ടിത്തറി [7:39] കഴിഞ്ഞുള്ള അടുത്ത മേപ്പോട്ടുള്ള [7:40] സ്ട്രോക്കിന് ഇതിലെ പുറത്തോട്ടുള്ള വാൽവ് [7:42] ഓപ്പൺ ആകും എന്നിട്ട് അതിനെ പുറത്തു [7:45] കളയും. അപ്പോ അതിനെ എക്സോസ്റ്റ് [7:46] സ്ട്രോക്ക് എന്ന് പറയും. പവർ സ്ട്രോക്ക് [7:47] കഴിഞ്ഞ ഉടനെ എക്സോസ് സ്ട്രോക്ക്. ശരിക്കും [7:49] നാല് സ്ട്രോക്കുകളിൽ അവസാനത്തെ സ്ട്രോക് [7:51] ആണ് ഇത്. ഞാൻ പറഞ്ഞില്ലേ ഞാൻ പകുതിക്ക് [7:52] വെച്ചാണ് പറഞ്ഞു തുടങ്ങിയത്. പവർ [7:53] സ്ട്രോക്കിലാണ് ഞാൻ പറഞ്ഞു തുടങ്ങിയത്. [7:54] ഇനിയാണ് ശരിക്കുമുള്ള ഈ എൻജിന്റെ [7:55] വർക്കിങ്ങിന്റെ ആദ്യത്തെ പരിപാടി അതായത് [7:57] ഇൻലെറ്റ് വാൽവ് തുറക്കുന്നു ഈ പിസ്റ്റൺ [8:00] താഴേക്ക് വരുന്നു. അപ്പോ ഈ എൻജിനിയറിങ് [8:02] കോളേജിൽഒക്കെ പഠിപ്പിക്കുമ്പോഴേക്കും ഈ [8:04] സ്ട്രോക് ആണ് ആദ്യം പഠിപ്പിച്ചു [8:05] തുടങ്ങുന്നത്. അപ്പോ നാച്ചുറലി [8:06] പിള്ളാർക്ക് ഡൗട്ട് വരും എങ്ങനെ പിസ്റ്റൺ [8:08] തന്നെ താഴോട്ട് പോയി. അപ്പോ അവര് പറയും [8:09] അത് കഴിഞ്ഞ പവർ സ്ട്രോക്കിൽ നിന്നുള്ള [8:10] എനർജി യൂസ് ചെയ്ത് താഴോട്ട് പോകു. എന്നാൽ [8:12] പിന്നെ കഴിഞ്ഞ പവർ സ്ട്രോക്ക് തന്നെ ആദ്യം [8:13] പറഞ്ഞു തുടങ്ങിയാൽ പോരെ അതാണ് ഞാൻ ഈ ഒരു [8:15] ഓർഡറിൽ പറയുന്നത്. അപ്പോൊ ആ എനർജി വെച്ച് [8:16] പിസ്റ്റൺ താഴോട്ട് മൂവ് ചെയ്യുമ്പോഴേക്കും [8:17] ഇൻലെറ്റ് വാല്യൂ തുറന്നു ഫ്രഷ് എയറിനെ [8:19] വലിച്ചെടുത്തു. ഫ്രഷ് എയർ ഇപ്പോ എവിടന്ന് [8:20] വന്നു ഇവിടന്ന് ഒരു പൈപ്പ് വന്നിട്ടാണ് [8:22] നമ്മുടെ എയർ ഫിൽറ്ററിലോട്ട് [8:23] പോയിക്കുന്നത്. അപ്പോൊ അത് അറ്മോസ്ഫിയറി [8:24] എയറിനെ ഫിൽറ്റർ ചെയ്ത് ക്ലീൻ എയർ [8:26] എൻജിനകത്തോട്ട് കൊടുക്കും. അപ്പൊ [8:26] ഇതിനകത്തോട്ട് ഫ്രഷ് എയർ കേറണമെങ്കിൽ [8:28] ഇതിന്റെ മറ്റേ അറ്റം എയർ ഫിൽറ്ററിൽ ഓക്കേ [8:30] നമ്മൾ അതിന്റെ അറ്റത്തഒരു എയർ ഫിൽറ്ററും [8:31] വെച്ചു. അപ്പൊ പിസ്റ്റൺ ഇവിടെ [8:32] എത്തുമ്പോഴേക്കും ഇതിനകത്ത് മൊത്തം എയർ [8:34] നിറഞ്ഞു. അപ് പിസ്റ്റന്റെ മൂവ്മെന്റ് [8:35] തീർന്നിട്ടില്ല. പിസ്റ്റൺ ഇനി മേപ്പോട്ട് [8:36] പോകാരിക്കുാ ഇനി മേപ്പോട്ട് പോകുമ്പോൾ ഈ [8:39] രണ്ട് വാവും ക്ലോസ് വാൽവ് എങ്ങനെ ഓപ്പൺ [8:40] ആയി ക്ലോസ് ആയി എന്നൊക്കെ ഞാൻ പിന്നെ [8:41] പറഞ്ഞു തരാം. ഈ രണ്ടട് വാലും ക്ലോസ് ആയി. [8:43] അപ്പൊ മുമ്പത്തെ പവർ സ്റ്റാക്കിന്റെ എനർജി [8:44] തീർന്നിട്ടില്ല. പിസ്റ്റൺ എയറിനെ ഫുൾ [8:46] കംപ്രസ് ചെയ്ത് ഹൈ ടെമ്പറേച്ചറിലും [8:47] പ്രഷറിലും ഉള്ള എയർ ആയിട്ട് മാറ്റി ഇങ്ങനെ [8:49] നിൽക്കുന്ന ആ ഫ്രാക്ഷൻ ഓഫ് സെക്കൻഡിൽ [8:51] ഇൻജക്ടറിൽ നിന്ന് ഫ്യൂൽ സ്പ്രേ ചെയ്യും. [8:53] ആര് പറഞ്ഞിട്ട് ഈസി പറഞ്ഞിട്ട് ഇനി ഫ്യൂവൽ [8:55] സ്പ്രേ ചെയ്ത ഉടനെ ഈ രണ്ടു വാൽവിന്റെ [8:57] നടുക്കായിട്ട് ഒരു സാധനം ഇങ്ങനെ [8:58] ഇരിപ്പുണ്ട് സ്പാർക് പ്ലഗ് ഞാൻ നേരത്തെ [9:00] പറഞ്ഞില്ലേ ഫ്യൂവൽ ഏറെ സ്പാർക്ക് [9:02] സ്പാർക്ക് എങ്ങനെയാണ് കൊടുക്കുന്നത് [9:03] സ്പാർക് പ്ല സാധനം നമ്മുടെ സ്റ്റവിന്റെ [9:05] ഒക്കെ ലൈറ്റർ ഇല്ലേ അതേപോലെ ഒരു [9:06] മെക്കാനിസം ഈ സ്പാർക് പ്ലഗിന് ഒരു [9:08] ഇലക്ട്രിക്കൽ പവർ സപ്ലൈ ഉണ്ട് ശരിക്കും ലോ [9:09] വോൾട്ടേജിലെ ഒരു വയർ വന്നിട്ട് ഇഗ്നീഷൻ [9:11] കോയിൽ എന്ന് പറയുന്ന സാധനം ഉണ്ട് ഇഗ്നിഷൻ [9:12] കോയിനകത്തോട്ട് കേറും ഈ ഇഗ്നഷൻ കോയിൽ [9:13] എന്ന് പറഞ്ഞു കഴിഞ്ഞാൽ ശരിക്കും ഒരു [9:14] സ്റ്റെപ്പ് പ് ട്രാൻസ്ഫോമർആണ് അതായത് ഈ [9:16] വരുന്ന വോൾട്ടേജിനെ ഭയങ്കരമായിട്ട് കൂട്ടി [9:17] കൊടുക്കും കൂട്ടികൊടുക്കും കൂടുതലാക്കി [9:19] കൊടുക്കും അപ്പോൾ ഇഗ്നീഷൻ കോയിലോട്ടാണ് [9:21] സ്പാർക് കേറ്റി വെച്ചിക്കുന്നത് അപ്പോ ലോ [9:22] വോൾട്ടേജ് കറന്റ് ഇഗ്നിഷൻ കോയിൽ സ്പാർക്ക് [9:24] പ്ലഗ് സ്പാർക് പ്ലഗിന്റെ മറ്റേ അറ്റം [9:25] സിലിണ്ടറിനകത്തോട്ട് അപ്പ സ്പാർക്ക് എപ്പോ [9:27] കൊടുക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് [9:29] ഇസു നമ്മൾ അതിന ഒത്ത നടുക്ക് ഒരു സ്പാർക് [9:31] പ്ലഗ് വെച്ചു സ്പാർക് പ്ലഗിന്റെ മുകളിൽ [9:33] ഇഗ്നീഷൻ കോയിൽ കണക്ട് ചെയ്തു ഇഗ്നീഷൻ [9:35] കോയിൽ നമ്മൾ ഈസി ആയിട്ട് വയർ വഴി കണക്ട് [9:37] ചെയ്തു ഈ ഫ്യൂൽ ഇൻജക്ടർ അങ്ങോട്ട് സ്പ്രേ [9:38] ചെയ്തതിന്റെ തൊട്ടുപുറകെ സ്പാർക്ക് പ്ലഗ് [9:40] വരും സ്പാർക്ക് കൊടുക്കും [9:43] അടുത്ത പവർ സ്ട്രോക്ക് ഇനി ആദ്യം [9:45] പറഞ്ഞപോലെ ഈ സെയിം സാധനം റിപ്പീറ്റ് ഈ പവർ [9:46] സ്ട്രോക്കിന്റെ എനർജിയിൽ ബാക്കി മൂന്ന് [9:48] സ്ട്രോക്കുകൾ നടക്കും അപ്പോ ഈ നാല് [9:49] സ്ട്രോക്കിലാണ് എൻജിന്റെ പവർ ജനറേറ്റ് [9:51] ചെയ്യുന്ന ഒരു സൈക്കിൾ ഉണ്ടാകുന്നത് [9:53] അതായത് ഇൻറേക്ക് കംപ്രഷൻ പവർ എക്സോസ്റ്റ് [9:58] നാല് സ്ട്രോക് ഉള്ള സൈക്കിൾ ആയതുകൊണ്ടാണ് [9:59] ഇതിനെ ഫോർ സ്ട്രോക്ക് എൻജിൻ എന്ന് [10:01] പറയുന്നത് അപ്പോ നാല് സ്ട്രോക്കിലെ ഒരു [10:03] സ്ട്രോക്കിലാണ് ഉണ്ടാകുന്നത് അപ്പോ ഓരോ [10:05] നാല് സ്ട്രോക്കിലും [10:07] ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അപ്പോ ഈ [10:09] സൗണ്ആണ് ഒരു എൻജിന്റെ സൗണ്ട് ആയിട്ട് [10:11] നമ്മൾ കേൾക്കുന്നത് ഇതിന്റെ ആർപിഎം [10:13] കൂടുന്നതിനനുസരിച്ച് ആർപിഎം എന്ന് വെച്ചാൽ [10:15] റൊട്ടേഷൻ പെർ മിനിറ്റ് അല്ലെങ്കിൽ [10:16] റെവലയൂഷൻ പെർ മിനിറ്റ് അതായത് ഈ റൊട്ടേഷൻ [10:18] എണ്ണം കൂടുന്നതിന അനുസരിച്ച് ഈടു [10:20] കൂടികൂടികൂടി എന്നാകുന്നു ഞാൻ കുറച്ചു [10:23] സമയം പറഞ്ഞായിരുന്നു ഈ കംപ്രഷൻ [10:24] സ്ട്രോക്കിന്റെ എൻഡിൽ കറക്റ്റ് ആ [10:25] ടൈമിങ്ങിന് ഫ്യൂൽ സ്പ്രേ ചെയ്യന് [10:26] തീരുമാനിക്കുന്നത് ഈസി ആണ് അത് കഴിഞ്ഞ [10:28] ഉടനെ സ്പാർക്ക് കൊടുക്കണം എന്ന് [10:29] തീരുമാനിക്കുന്നത് ഈസിയു ആണ് അപ്പൊ ഈ [10:31] ഇൻലെറ്റും എക്സോസ്റ്റും വാൽവ് എപ്പോ [10:33] തുറക്കണം ക്ലോസ് ചെയ്യണം എന്ന് [10:34] തീരുമാനിക്കുന്നത് ആരാ അത് ഈസിയും അല്ല [10:37] അത് ക്യാംഷാഫ്റ്റ് ആണ് ഓക്കേ വേറൊരു മോഡൽ [10:40] ഇത് കണ്ടോ ഇത് ഞാൻ സ്ട്രോയുടെ മുകളിൽ [10:43] ടേപ്പ് ഒട്ടിച്ചതാണ് പക്ഷേ ഈ ടേപ്പ് [10:45] നോക്കിയേ ഇങ്ങനെ പൊങ്ങിയിരിപ്പുണ്ട് ഇവിടെ [10:47] വരുമ്പോഴേക്കും ഇങ്ങനെ പൊങ്ങിയിരിപ്പുണ്ട് [10:49] രണ്ടു സ്ഥലങ്ങളഉണ്ട് അപ്പോ ഒബവിയസ്ലി ഈ [10:52] സാധനം റൊട്ടേറ്റ് ആയിക്കൊണ്ടിരിക്കുന്ന [10:53] സമയത്ത് ഒരു ഒബ്ജക്റ് ഇതിനെ ഇങ്ങനെ സ്ലൈഡ് [10:56] ചെയ്യുന്നത്തി വെച്ചു കഴിഞ്ഞാൽ ഇതിങ്ങനെ [10:58] ഇടയക്ക് വന്ന അതിനെ പൊക്കിയിട്ട് പോകും [11:00] അപ്പോൊ ഇതേപോലെ ഒരു സാധനം എൻജിന്റെ [11:01] മണ്ടക്ക് ഇരിപ്പുണ്ട് അപ് ഞാൻ നേരത്തെ [11:03] പറഞ്ഞല്ലോ വാൽവിനെ തള്ളിയാലാണ് ഓപ്പൺ [11:05] ചെയ്യുന്നതെന്ന് അപ്പോൊ ഈ സാധനം ഇങ്ങനെ [11:07] വന്ന് ഇടക്ക് വാൽവിനെ ഇങ്ങനെ തള്ളിയിട്ട് [11:09] പോകും മനസ്സിലായോ അപ്പോ ആ മോമെന്റുകളിൽ [11:12] വാൽവ് ഓപ്പൺ ആകും അപ്പോ കൃത്യം ഓരോ [11:14] സ്ട്രോക്കിലും വാൽവ് എത്ര ഓപ്പൺ ആവണം എത്ര [11:16] നേരത്തേക്ക് ഓപ്പൺ ആവണം എപ്പോഴൊക്കെ ഓപ്പൺ [11:18] ആവണം എന്ന് തീരുമാനിക്കുന്നത് ഇതിന്റെ [11:20] ഡിസൈൻ വെച്ചാ അപ്പോൊ ഈ തള്ളലാണ് ക്യാം [11:24] ക്യാമുകൾ ഉള്ള ഷാഫ്റ്റ് ആണ് ക്യാം [11:26] ഷാഫ്റ്റ് അപ്പ താഴെ ക്രാങ്ക് ഷാഫ്റ്റ് [11:28] ഉണ്ട് മുകളിൽ ക്യാം ഷാഫ്റ്റ് ഉണ്ട് ഞാൻ [11:29] പറഞ്ഞല്ലോ ഇത് ഡയറക്റ്റ് വാലിനെ തള്ളുകല്ല [11:31] ഇതിന്റെ ഇടയക്ക് ഒരു ടാപ്പറ്റ് ഉണ്ട് [11:32] ടാപ്പറ്റ് ആണ് വാലിനെ തള്ള അപ്പ [11:33] എളുപ്പത്തിൽ പറഞ്ഞേ ഉള്ളൂ അപ്പ ഇങ്ങ് [11:35] ഷാഫ്റ് ആയിട്ട് കൃത്യ ഒരു ടൈമിങ് വർക്ക് [11:37] ചെയ്താലേ കൃത്യ സമയത്ത് വാൽവ് ഓപ്പൺ [11:38] ക്ലോസ് ആകത്തുള്ളൂ അപ്പോൊ അതിനു [11:40] വേണ്ടിയിട്ട് ക്രാങ്ക് ഷാഫ്റ്റ് ഇതൊരു [11:41] ബെൽറ്റ് വഴി കണക്ട് ചെയ്തേക്കു അപ്പോൊ [11:42] ഇതൊരു പ്രത്യേക പൊസിഷനിൽ വെച്ച് ഈ ബെൽറ്റ് [11:44] ഇട്ടു കഴിഞ്ഞാലാണ് സിങ്കിൽ പോകുന്നത് [11:46] എങ്ങാനും ഇത് വേറൊരു പൊസിഷനിലാണ് സിങ്ക് [11:48] ആയി കിടക്കുന്നതെങ്കിൽ വാലന്റെ ടൈമിങ് [11:49] മൊത്തത്തില കുളവാ അപ് അപ്പോ ഇങ്ങനെ വെച്ച് [11:51] ഈ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ഈ [11:52] ബെൽറ്റിനെയാണ് നമ്മൾ പറയുന്നത് ടൈമിം് [11:54] ബെൽറ്റ് ചില വണ്ടികൾക്ക് അത് റബ്ബർ [11:55] ബെൽറ്റ് ആണ് ചില വണ്ടികൾക്ക്ത് ചെയിൻ ആണ് [11:57] ഇപ്പോ മനസ്സിലായല്ലോ പിസ്റ്റൺ ഇൻടേക്കിൽ [11:59] ഇങ്ങോട്ട് വന്നപ്പോഴത്തേക്കും വാൽവ് [12:00] തുറന്നതിന്റെ റീസൺ ഈ സാധനം മുകളിൽ നിന്ന് [12:02] വാൽവിനെ തള്ളിയകൊണ്ടാണ് ഇനി ഇതൊന്ന് [12:04] നോക്കിയേ ഇതിപ്പോ ഇൻലെറ്റ് വാൽവിനും [12:05] എക്സോസ്റ്റ് വാൽവിനും കൂടെ ഒറ്റ ക്യാം [12:07] ഷാഫ്റ്റ് തന്നെയാണ് രണ്ട് ക്യാമുകൾ [12:09] കൊടുത്തേക്കുന്നത് അപ്പോ ഇതാണ് സിംഗിൾ [12:11] ഓവർഹെഡ് ക്യാം ഇൻലെറ്റിനും എക്സോസ്റ്റിനും [12:13] ഉള്ള പരിപാടി ഒറ്റ ക്യാം ഷാഫ്റ്റ് തന്നെ [12:14] ചെയ്തോളും ഇനി സെപ്പറേറ്റ് ആയിട്ട് [12:15] വരാറുണ്ട് ഇൻലെറ്റ് വാൽവുകൾക്ക് ഒരു ക്യാം [12:17] ഷാഫ്റ്റ് എക്സോസ്റ്റ് വാൽവുകൾക്ക് വേറൊരു [12:19] ക്യാം ഷാഫ്റ്റ് അതാണ് ഡിഎച്സി ഡബിൾ [12:21] ഓവർഹെഡ് ക്യാം ഷാഫ്റ്റ് ഓവർഹെഡ് എന്ന് [12:22] പറഞ്ഞു കഴിഞ്ഞാൽ ഈ ക്യാം ഷാഫ്റ്റ് ഇപ് [12:24] എൻജിന്റെ മുകളിൽ ഇരിക്കുന്നകൊണ്ടാണ് കാരണം [12:25] പണ്ടത്തെ എൻജിൻസിൽ ക്യാം ഷാഫ്റ്റ് [12:27] താഴെയായിരുന്നു അതായത് ഈ ക്രാൻ [12:28] ഷാഫ്റ്റിനോട് ചേർന്ന് തന്നെ അവിടുന്ന് ഈ [12:30] ക്യാം തള്ളുന്നത് പുഷ് റോഡ് എന്ന് പറയുന്ന [12:32] ഒരു കമ്പിയാ പുഷ് റോഡിനെ ഇങ്ങനെ തള്ളും ഈ [12:34] പുഷ് റോഡ് മുകളിൽ പോയി ഇങ്ങനെ ഇങ്ങനെ [12:35] ആയിക്കൊണ്ടിരിക്കു പുഷ് റോഡ് പോയിട്ട് [12:37] തള്ളുന്നത് റോക് റാം എന്ന് [12:38] പറഞ്ഞുകൊണ്ടിരിക്കുന്ന സാധനം അത് സീസ പോലു [12:39] സാധനമാണ് അത് എന്റെ ഈ വിരലിന്റെ ലെങ്ത [12:42] ഇരിക്കട്ടെ ഇങ്ങനെ ഇരിക്കും ഇവിടെ ഒരു [12:44] പിവട്ട ഉണ്ട് അപ്പോ പിവട്ടിനെ ബേസ് ചെയ്ത് [12:46] ഇത്ഇങ്ങനെ ആകും ഇതിന്റെ ഇപ്പുറത്തെ അറ്റം [12:48] പോയി ഈ പറഞ്ഞപോലെ ടാപ്പിന്റെ തള്ള വാളുള്ള [12:51] ഇതിന്റെ അഡ്വാന്റേജ് എന്താ ടൈമിങ് ബെൽറ്റ് [12:52] വേണ്ട കാരണം ക്രാങ്ക് ഷാഫ്റ്റും ക്യാം [12:54] ഷാഫ്റ്റും അടുത്തടുത്തത് [12:55] ഇരിക്കുന്നതുകൊണ്ട് അത് ഗിയർ വെച്ച് തന്നെ [12:56] മെഷ് ചെയ്യാം അപ് നിങ്ങൾ രണ്ടു വാൽവുകളും [12:58] കണ്ടല്ലോ ഇതിന്റെ മുകളിൽ ഞാൻ ഒരു [12:59] ടാബറ്റിനെ ഫിറ്റ് ചെയ്യാൻ പോവുകയാണ് അപ് [13:01] രണ്ട് ടാപ്പറ്റ് ആയി ഞാൻ ഡ്യുവൽ ക്യാം [13:02] ഷാഫ് ആണ് കൊടുക്കാൻ പോകുന്നത് ഇൻലെറ്റിന് [13:04] ഒരണം എക്സോസ്റ്റി ഒരണം ഓക്കേ രണ്ട് ക്യാം [13:05] ഷാഫ്റ്റും വരച്ചു വെച്ചു ഇപ്പോ ഞാൻ [13:07] തെക്കോട്ടും മടക്കോട്ടും വരച്ചതിന്റെ [13:08] കാരണം എന്താ വെച്ചാൽ ഈ വാൽവ് രണ്ടും [13:09] ക്ലോസ്ഡ് ആണ് അപ്പോ ഈ ലോബ് ഇങ്ങനെ കറങ്ങി [13:10] വന്നതിനെ തെള്ളിയാൽ മാത്രമാണ് ഇത് [13:12] തുറക്കുന്നത് നമ്മൾ ആക്സിലേറ്റർ [13:13] കൊടുക്കുമ്പോൾ ശരിക്കും എന്താ നടക്കുന്നത് [13:14] ഈ ഇൻലെറ്റ് വാൽവിലോട്ട് കൂടുതൽ എയറിനെ [13:17] കേറ്റി വിടും കൂടുതൽ യെ ഇവിട ഇവിടന്ന് ഒരു [13:19] പൈപ്പ് വന്ന ഞാൻ പറഞ്ഞില്ല എയർ [13:20] ഫിൽറിലോട്ടാണ് പോയക്കുന്ന ആ വഴിക്ക് ഒരു [13:22] സാധനം ഇരിപ്പുണ്ട് ത്രോട്ടൽ ബോഡി അപ്പൊ [13:24] ഇവിടെ ആയിട്ട് വരും ത്രോട്ടൽ ബോഡി [13:31] രോട്ടൽ ബോഡി എന്ന് വെച്ചാൽ ബേസിക്കലി [13:32] ഇത്രയേ ഉള്ളൂ ഒരു പൈപ്പിനകത്ത് ഒരു [13:33] ഫ്ലാപ്പ് നമ്മൾ കാല് [13:34] കൊടുക്കുന്നതനുസരിച്ച് ഇത് ഓപ്പൺ ആകും. [13:35] അപ്പൊ എയർ ഫിൽറ്റർ ഒരു പൈപ്പ് ത്രോട്ടിൽ [13:37] ബോഡി അത് കഴിഞ്ഞിട്ടാണ് എൻജിന്റെ ഇൻലെറ്റ് [13:40] വാല്യൂവിലോട്ട് പോകുന്നത്. അതിന് തൊട്ടു [13:41] മുമ്പ് ഇൻറേക്ക് മാനുഫോൾഡർ എന്ന് പറ സാധനം [13:43] ഉണ്ട്. ജസ്റ്റ് ഒരഒരു പാസേജ് എന്നേ ഉള്ളൂ. [13:45] അപ്പൊ നമ്മൾ കാല് കൊടുക്കുന്നതിന [13:46] അനുസരിച്ച് എയർ കൂടുന്നു. അപ്പോ [13:47] ഇൻറേക്കിനകത് തന്നെ ഒരു എയർ ഫ്ലോ സെൻസർ [13:48] ഉണ്ട് അത് നേരെ സിലോട്ടാണ് പോയിക്കുന്നത് [13:50] ഈ സി ഡിറ്റക് ചെയ്യും ഓക്കെ ഇത്ര എയർ [13:51] വന്നിട്ടുണ്ട് അപ്പോ അതിനനുസരിച്ച് നമ്മൾ [13:53] ഇത്രയും ഫ്യൂൽ കൊടുക്കണം കാരണം എയർ ഫ്യൂൽ [13:55] റേഷ്യോ എന്ന് പറഞ്ഞ സാധനം ഉണ്ട് അത് അത് [13:56] പല ലോഡ് കണ്ടീഷൻ അനുസരിച്ച് [13:57] മാറിക്കൊണ്ടിരിക്കും അപ് അതൊക്കെ ഈസി [13:58] തീരുമാനിക്കും എന്നിട്ട് അതിനനുസരിച്ചുള്ള [14:00] ഫ്യൂൽ കൊടുക്കും എൻജിനികത്ത് വണ്ടി [14:03] കൊടുക്കും അത്രേ ഉള്ളൂ അപ്പോൊ ഓർത്തോ [14:04] നമ്മൾ ആക്സലറേറ്റർ കാർ കൊടുക്കുമ്പോൾ [14:05] നമ്മൾ ഓപ്പണും ക്ലോസും ചെയ്യുന്നത് ഈ [14:07] സാധനത്തിനെയാണ് ഇനി നിർത്തിയിട്ടക്കുന്ന [14:09] ഒരു എൻജിൻ ആദ്യമായിട്ട് സ്റ്റാർട്ട് [14:10] ചെയ്യുക അപ്പോ ഈ ഇൻറേക്ക് സ്ട്രോക്കിൽ [14:12] ആദ്യമായിട്ട് എയർ വലിച്ചെടുക്കുന്നു എന്ന് [14:13] പറയാനായിട്ട് തൊട്ടുമുമ്പ് ഒരു പവർ [14:15] സ്ട്രോക്ക് ഇല്ല അപ്പോ എൻജിനെ ഒന്ന് [14:16] ആരെങ്കിലും ഒന്ന് കറക്കി വിടണം ഒരു പവർ [14:18] സ്ട്രോക്ക് എങ്കിലും ഉണ്ടാവാൻ [14:19] വേണ്ടിയിട്ട്. അപ്പൊ അതിനാണ് സ്റ്റാർട്ടർ [14:20] മോട്ടർ. ശരിക്കും നമ്മൾ നേരത്തെ പറഞ്ഞ [14:23] ഫ്ലൈ വീൽ ഇല്ലേ ഫ്ലൈ വീൽ ശരിക്കും ഇതുപോലെ [14:25] ഫ്ലാറ്റ് ഒരു സാധനം മാത്രമല്ല അതിനൊരു [14:27] പല്ലുള്ള സർഫസ് കൂടെ ഉണ്ട്. ഒരു ഗിയർ [14:28] ആണത്. അപ്പൊ ഈ പല്ലുള്ള സ്ഥലത്തിന്റെ [14:30] ഇപ്പുറത്തായിട്ട് ഒരു മോട്ടോർ [14:31] വെച്ചിട്ടുണ്ട്. ഈ മോട്ടോറിൽ ഒരു ചെറിയ [14:33] പൽചക്രം ഉണ്ട് ഒരു ഗിയർ ഉണ്ട്. ഇത് ഫുൾ [14:35] ടൈം ഫ്ലൈ വീൽ ആയിട്ട് കണക്ട് [14:36] ചെയ്തിരിക്കല്ല അത് രസമാ അതിന്റെ [14:37] മെക്കാനിസം കാണാൻ നമ്മൾ കീ അങ്ങോട്ട് [14:38] തിരിക്കുന്ന മുമന്റിൽ ഇതിന്റെ പാൽചക്രം [14:40] മാത്രം ഫ്രണ്ടിലോട് ഒന്ന് വന്ന് ഈ ഫ്ലൈ [14:42] വീലമായിട്ട് മെഷ് ആയിട്ട് ഫ്ലൈ വീലിനെ [14:43] കറക്കി വരുള്ള കറങ്ങി ഒരു പവർ സ്ട്രോക്ക് [14:45] വന്നു എൻജിൻ സ്റ്റാർട്ട് ആയി എന്നുള്ള [14:47] കണ്ടീഷനിൽ ഇത് തിരിച്ച് പഴയ പൊസിഷനിൽ [14:49] തന്നെ പോയിരിക്കും സ്റ്റാർട്ടർ [14:49] മോട്ടോർട്ടോ വർക്ക് ചെയ്യുന്നത് പ്യൂർലി [14:51] ബാറ്റിയുടെ പവറിലാണ് അതുകൊണ്ടാണ് [14:52] നിങ്ങൾക്ക് ബാറ്റി ഡെഡ് ആയി കഴിഞ്ഞാൽ [14:53] വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറ്റാത്തത് ഇനി [14:54] ഇതിനകത്ത് ഇമ്പോർട്ടന്റ് ആയിട്ടുള്ള രണ്ട് [14:56] ഫ്ലൂയിഡ് സിസ്റ്റംസിനെ പറ്റിയാണ് ഞാൻ [14:57] പറയുന്നത് ഒന്ന് ലൂബ്രിക്കേഷൻ അതായത് [15:00] ഇതെല്ലാം കുറെ മെറ്റൽ പാർട്സ് കട [15:02] അങ്ങോട്ടും ഇങ്ങോട്ടും [15:02] വരഞ്ഞുകൊണ്ടിരിക്കുാ അപ് ഇത് ചുമ്മാ ഡ്രൈ [15:04] ആയിട് കിടന്ന് പറഞ്ഞു കഴിഞ്ഞാൽ അറിയാമല്ലോ [15:05] സർഫസ് എല്ലാം ഷേവ് ആയി പോകും ഓവർ ഹീറ്റ് [15:06] ആവും. അപ്പോൾ അത് പ്രിവെന്റ് ചെയ്യാൻ [15:08] വേണ്ടിയിട്ടാണ് എൻജിൻ ഓയിൽ യൂസ് [15:09] ചെയ്യുന്നത്. ഈ പിസ്റ്റണിന് താഴോട്ടുള്ള [15:10] പോർഷൻ മൊത്തം എൻജിൻ ഓയിൽ കുതിർന്നു [15:12] കിടക്കുക. ആക്ച്വലി ഇതിന്റെ ഏറ്റവും [15:14] താഴത്തെ പോർഷൻ ഓയിൽ സംഭവം എന്ന് പറയും. [15:16] അതൊരു ഓയിലിന്റെ കുളം ഇല്ലേ അങ്ങനെ [15:18] കിടക്കുക. അപ്പോൊ ഇതിനകത്തുകൂടെ മൂവിങ് [15:19] പാർട്സ് ഇങ്ങനെ വർക്ക് ചെയ്യുന്ന സമയത്ത് [15:21] സ്പ്ലാഷ് ആയിട്ട് ലൂബ്രിക്കേറ്റ് [15:22] ആവുന്നുണ്ട്. ഇനി അതും പോരാഞ്ഞിട്ട് [15:23] മെക്കാനിക്കലി വർക്ക് ചെയ്യുന്ന ഒരു ഓയിൽ [15:24] പമ്പ് ഉണ്ട്. അത് ഈ പറഞ്ഞപോലെ ഇലക്ട്രിക് [15:26] പമ്പ് അല്ല. അത് ക്രാങ്ക് ഷാഫ്റ്റ് ചെയ്ത് [15:27] പവർ എടുത്ത് വർക്ക് ചെയ്യുന്ന [15:28] മെക്കാനിക്കൽ പമ്പ് ആണ്. അത് പ്രത്യേക [15:29] ഓയിൽ ചാനൽസിൽ കൂടെ ഓയിലിനെ മണ്ടക്ക് [15:31] എത്തിക്കും. അപ്പോൊ ഈ ഫുൾ സാധനത്തിന്റെ [15:33] താഴെ അറ്റത്താണ് ഓയിൽ സമ്പ് വരുന്നത്. [15:35] ഇതിനകത്ത് ഒരു ഓയിൽ പമ്പ് മുങ്ങി [15:36] കിടപ്പുണ്ട്. ഓയിൽ പമ്പ് ക്രാങ്ക് [15:37] ഷാഫ്റ്റിൽ നിന്ന് ഡയറക്റ്റ് പവർ എടുത്ത് [15:39] വർക്ക് ചെയ്യുകയാണ്. ഓയിൽ പമ്പ് ഇവിടന്ന് [15:40] ഇങ്ങനെ ഈ ട്യൂബിനകത്ത് ഇതിനെ ഓയിൽ [15:41] ഗ്യാലറീസ് എന്നാണ് പറയുന്നത്. ഇതുവഴി [15:43] ഇങ്ങനെ കൊണ്ടുവന്ന് പിസ്റ്റണന്റെ താഴോട്ട് [15:45] സ്പ്രേ ചെയ്യും മണ്ടക്ക് വന്ന് ക്യാം [15:48] ഷാഫ്റ്റിന്റെ ഏരിയയിൽ എല്ലാം സ്പ്രേ [15:49] ചെയ്യും. അപ്പോ ഇതുകാരണം ഇവിടെല്ലാം [15:50] പ്രോപ്പർലി ലൂബ്രിക്കേറ്റ് ആകും. ഇനി ഈ [15:52] സ്പ്രേ ഒക്കെ കിട്ടുന്നതിന്റെ കൂടെ തന്നെ [15:53] ഈ പിസ്റ്റൺസ് ഭയങ്കര സ്പീഡിൽ വർക്ക് [15:54] ചെയ്തുകൊണ്ടിരിക്കുക. അപ്പൊ ഇതിന്റെ ഈ [15:55] കേസിങ് മൊത്തം ഒരു ഓയിൽ മിസ്സ്റ്റ് വരും ആ [15:57] മിസ്സ് ഈ സ്പ്രേക്ക് ഡയറക്റ്റ് എത്താൻ [15:59] പറ്റാത്ത സ്ഥലങ്ങളെല്ലാം ലൂബ്രിക്കേറ്റ് [16:01] ചെയ്യും. അപ്പോഴും ദേ ഇതിനകത്ത് ഓയിൽ [16:02] പോകത്തില്ല. മനസ്സിലായില്ലേ? അതിനകത്ത് [16:04] പെട്രോൾ മാത്രമേ കത്താവും. [16:05] അതിനുവേണ്ടിയിട്ട് ഈ പിസ്റ്റൺ ചുറ്റും [16:09] ഇങ്ങനെ രണ്ടു മൂന്ന് സാധനം ഉണ്ട്. ഇതിനെ [16:12] പിസ്റ്റൺ റിംഗ് എന്ന് പറയും. ഇത് ഞാൻ [16:13] റബ്ബർ ബാൻഡ് ഇട്ടേക്കുവാണ്. ശരിക്കും ഇത് [16:14] മെറ്റലിന്റെ റിങ്ങുകളാണ്. ഇതാണ് ശരിക്കും [16:16] ഈ സിലിണ്ടറുമായിട്ട് ഉരഞ്ഞ് പ്രോപ്പർ സീൽ [16:18] ഉണ്ടാക്കുന്നത്. ഈ പിസ്റ്റൺ റിങ്ങുകളാണ് [16:20] ഹെൽപ്പ് ചെയ്യുന്നത് പെട്രോളും തീയും [16:21] പുകയും ഒക്കെ മുകളിൽ നിൽക്കാനും ഓയിൽ താഴെ [16:23] തന്നെ നിൽക്കാനും. ഓയിലിനെ ഇത് വൈപ്പ് [16:25] ചെയ്താ താഴോട്ട് വരുന്നത്. അതുകൊണ്ടാണ് [16:26] പറയുന്നത് പിസ്റ്റൺ റിങ്സ് കംപ്ലയിന്റ് [16:27] ആയി കഴിഞ്ഞാൽ ഓയിൽ ഇതിനകത്ത് കേറും. ഓ [16:29] ഇതിനകത്ത് കേറി കത്തി കഴിഞ്ഞാൽ വെള്ള പുക [16:30] വരാൻ തുടങ്ങും. ഇവിടെ ലീക്ക് [16:31] വരുന്നതുകൊണ്ട് എൻജിന്റെ കംപ്രഷൻ [16:33] ഭയങ്കരമായിട്ട് കുറയും. കംപ്രഷൻ കുറയ [16:34] എന്ന് പറഞ്ഞു കഴിഞ്ഞാൽ അറിയാമല്ലോ ആ [16:35] ഓപ്ടിമം ടെമ്പറേച്ചറിലും പ്രഷറിലും [16:36] എത്തില്ല. അപ്പൊ അത് ലൂബ്രിക്കേഷൻ [16:37] സിസ്റ്റം. ഇനിയുള്ളത് എനിക്ക് ഈ [16:39] മോഡലിനകത്ത് എത്രയും കാണിക്കാൻ [16:40] പറ്റുമെന്ന് അറിയത്തില്ല. കൂളിംഗ് [16:42] സിസ്റ്റം. കൂളിങ് സിസ്റ്റം എന്ന് പറഞ്ഞു [16:44] കഴിഞ്ഞാൽ ഈ ഭിത്തി കണ്ടോ ഈ ഭിത്തിക്കും [16:47] പുറത്ത് ഒരു ക്യാവിറ്റി ഉണ്ടെന്ന് [16:48] വിചാരിക്കുക. അത് ഞാൻ വേറെ പടത്തി [16:49] കാണിച്ചു തരാം. ഈ ഭിത്തിക്ക് പുറത്ത് ഞാൻ [16:51] ഒരു കവറും ഇട്ടിട്ട് ആ കവറി ഞാൻ വെള്ളം [16:53] നിറച്ച അങ്ങനെ ഇരിക്കും. അത് ആ കത്ത് [16:55] കത്തുന്ന സാധനത്തിന് എഫക്റ്റ് ആകത്തില്ല. [16:56] എന്നാൽ ആവശ്യത്തിന് തണുപ്പ് [16:58] കൊടുത്തുകൊണ്ടിരിക്കും. പ്രോപ്പർ ആയിട്ട് [16:59] മറ്റേ ഡയഗ്രത്തിലാണ് ഈ നിൽക്കുന്ന ഈ [17:00] കൂളിങ് ജാക്കറ്റിന്റെ കറക്റ്റ് ഷേപ്പ് [17:02] നിങ്ങൾക്ക് മനസ്സിലാകുന്നത്. ദേ ഇതാണ് [17:04] കൂളൻ ജാക്കറ്റിന്റെ കറക്റ്റ് പൊസിഷൻ. [17:06] അതായത് ഞാൻ ഈ ഹാച്ച് ചെയ്തേക്കുന്നത് [17:07] മൊത്തം മെറ്റൽ ആണ്. അതായത് സിലിണ്ടറിന് [17:09] ചുറ്റുമുള്ള ഭിത്തിക്കകത്താണ് ഈ [17:11] ക്യാവിറ്റി വരുന്നത്. ഇതിപ്പോ ക്രോസ് [17:12] സെക്ഷൻ ആയതുകൊണ്ടാണ് ഇങ്ങനെ നീളത്തിൽ [17:14] കാണുന്നത്. ഇത് ശരിക്കും ഇങ്ങനെ [17:15] പിസ്റ്റണിന് ചുറ്റും കവേർഡ് ആണ്. [17:16] ഇതിനകത്ത് മൊത്തം ഇങ്ങനെ കൂളന്റ് [17:18] കിടക്കും. അപ്പോ ഈ എൻജിൻ വർക്ക് [17:19] ചെയ്യുന്നതിന അനുസരിച്ച് ആ വെള്ളം അവിടെ [17:20] കിടന്ന് ചൂടാകും. അപ്പൊ ആ വെള്ളത്തിനെ [17:22] തണുപ്പിക്കേണ്ട ആവശ്യമുണ്ട്. [17:23] അതിനായിട്ടാണ് റേഡിയേറ്റർ. അപ്പൊ എൻജിന്റെ [17:25] ഒരു സൈഡിൽ നിന്ന് ഈ ചൂടായ വെള്ളം ഇറങ്ങി [17:27] വരാൻ വേണ്ടിയിട്ട് ഒരു പൈപ്പ് ഉണ്ട്. ഈ [17:28] ചൂടായ വെള്ളം വന്ന് റേഡിയേറ്റർ എന്ന് [17:30] പറയുന്ന സാധനത്തിനകത്തോട്ട് കേറുന്നു. [17:31] അപ്പൊ ഇതാണ് ഒരു റേഡിയേറ്ററിന്റെ [17:32] സ്ട്രക്ച്ചർ. എൻജിനിൽ നിന്ന് ഭയങ്കര [17:33] ചൂടുള്ള വെള്ളം ദേ ഇതുവഴി ഇങ്ങോട്ട് [17:35] കേറ്റിവിടും. അപ്പോൾ ഇതിനകത്ത് ട്യൂബിങ് [17:36] ഇങ്ങനെ ഇങ്ങനെ ഇങ്ങനെയാണ് പോയേക്കുന്നത്. [17:38] അപ്പോൾ ഈ ചൂടുവെള്ളം ഇതുവഴി ഇങ്ങനെ ഇങ്ങനെ [17:40] പോയി പോയി പോയി പോയി ഇവിടെ [17:41] എത്തുമ്പോഴത്തേക്ക് ഇവിടുന്ന് നല്ല [17:43] രീതിയിൽ കാറ്റ് അങ്ങോട്ട് [17:44] അടിക്കുന്നുണ്ട്. ആ കാറ്റ് കൊണ്ട് ഈ [17:46] വെള്ളം തണുത്ത് ഇതുവഴി തണുത്ത [17:48] വെള്ളമായിട്ട് പുറത്തു വരും. ഇവിടുന്ന് [17:49] എങ്ങനെ കാറ്റടിക്കുന്നേ? കാരണം ഇത് [17:50] കൊണ്ടുവന്ന് വെച്ചേക്കുന്ന വണ്ടിയുടെ [17:51] ഫ്രണ്ട് ബംപറിന്റെ അകത്താ. ഓക്കേ [17:53] [ചീറ്റുന്നു] [17:55] തണുത്തു കഴിഞ്ഞാൽ ഈ തണുത്ത വെള്ളത്തിനെ [17:57] പിന്നെയും എൻജിനകത്തോട്ട് കേറ്റി വിടാം. [17:58] അപ്പൊ ഇതിനെ ഇങ്ങനെ സർക്കുലേറ്റ് ചെയ്യാൻ [18:00] വേണ്ടിട്ട് ഒരു വാട്ടർ പമ്പ് ഉണ്ട്. [18:01] ഇതിനകത്ത് വാട്ടർ ബേസ്ഡ് ഒരു സാധനമാണ് [18:03] അതിനെയാണ് നമ്മൾ കൂളന്റ് എന്ന് [18:04] വിളിക്കുന്നത്. ഇനി കൂളന്റ് ഫുൾ ടൈം [18:05] സർക്കുലേറ്റ് ചെയ്തുകൊണ്ടിരിക്കുല്ല. [18:06] എൻജിൻ തണുത്തിരിക്കുാണെങ്കിൽ കൂന് [18:08] സർക്കുലേറ്റ് ചെയ്യേണ്ട ആവശ്യമില്ല. [18:09] മനസ്സിലായില്ലേ കാരണം എൻജിൻ എഫിഷൻ ആയിട്ട് [18:10] വർക്ക് ചെയ്യാൻ വേണ്ടി വർക്കി ടെമ്പറേച്ചർ [18:12] ഉണ്ട്. ആ ടെമ്പറേച്ചർ എത്തുന്ന വരെ ഫ്ലൂ [18:14] സർക്കുലേറ്റ് ചെയ്യാൻ പാടില്ല. കാരണം [18:15] അങ്ങനെ ചെയ്ത കഴിഞ്ഞ പിന്നെ [18:16] തണുപ്പിച്ചൊണ്ടിരിക്കും. അപ്പോൊ എൻജിൻ [18:17] വർക്ക് ചെയ്ത് ഈ ടെമ്പറേച്ചർ എത്തി അതിനു [18:19] മുകളിൽ പോയാൽ മാത്രമേ ഫ്ലൂയിഡിനെ തുറന്നു [18:21] വിടാവൂ. അപ്പൊ ആ ടെമ്പറേച്ചർ എത്തുമ്പോൾ [18:23] മാത്രം കൂളന്റിനെ തുറന്നു വിടാൻ [18:24] വേണ്ടിയിട്ടുള്ള സാധനമാണ് [18:25] തെർമോസ്റ്റാറ്റ്. തെർമോസ്റ്റാറ്റിന്റെ [18:26] ടെമ്പറേച്ചർ ത്രോൾ അനുസരിച്ചിരിക്കും [18:28] എപ്പോ കൂളന്റ് സർക്കുലറ് ചെയ്യാൻ [18:30] സ്റ്റാർട്ട് ചെയ്യ എന്നുള്ളത്. ഇനി [18:30] വണ്ടിയുടെ ഇമ്പോർട്ടന്റ് ആയിട്ടുള്ള [18:31] സാധനമാണ് ആൾട്ടർനേറ്റർ. ആൾനേറ്റർ എന്ന് [18:33] വെച്ചു കഴിഞ്ഞാൽ ഒരു ജനറേറ്റർ ആണ്. അത് [18:34] ക്രാങ്ക് ഷാഫ്റ്റ് ആയിട്ട് ബെൽറ്റ് വഴി [18:36] ഞാൻ പറഞ്ഞില്ലേ എൻജിന്റെ പവർ ഔട്ട്പുട്ട് [18:37] കിട്ടുന്ന സാധനമാണ് ക്ാൻ ഷാഫ്റ്റ് അവിടാണ് [18:39] എല്ലാടത്തോട്ടും പവർ ചെയ്തക്കുന്നത് എന്ന് [18:40] ഞാൻ പറഞ്ഞപ്പോൾ ഇലക്ട്രിക്കൽ [18:41] സിസ്റ്റത്തിന്റെ കൂടെ കാര്യം [18:42] ഉദ്ദേശിച്ചാണ്. കാരണം ക്രാങ്ക് ഷാഫ്റ്റിൽ [18:43] നിന്ന് ആൾട്ടർനേറ്റ ഒരു ബെൽറ്റ് ഉണ്ട്. [18:45] അപ്പോൊ എൻ്ചിൻ കറുങ്ങുമ്പോൾ ആൾട്ടർനേറ്റും [18:46] കറങ്ങും ഇലക്ട്രിസിറ്റി ജനറേറ്റ് ചെയ്യും. [18:47] ബേസിക്കലി ഒരു ഡൈനാമോ അതാണ് കാറിന്റെ [18:49] ബാക്കി എല്ലാ ഇലക്ട്രിക്കൽ സിസ്റ്റം [18:50] വർക്ക് ചെയ്യാനുള്ള കറന്റ് കൊടുക്കുന്നത്. [18:51] നിങ്ങളടെ ഹെഡ് ലൈറ്റ് എസി മ്യൂസിക് [18:53] സിസ്റ്റം എല്ലാം അപ്പോ അതാണ് പറയുന്നത് [18:54] എൻജിൻ ഓഫ് ചെയ്തുകൊണ്ട് ഇതൊക്കെ വർക്ക് [18:55] ചെയ്യിപ്പിച്ചു കഴിഞ്ഞാൽ ബാറ്റി ഡ്രെയിൻ [18:56] ആവും എൻജിൻ ഓൺ ചെയ്തു കഴിഞ്ഞാൽ പ്രശ്നം [18:58] വരത്തില്ല. അപ്പോ ഞാൻ ഇത്രയും നേരം [18:59] പറഞ്ഞുകൊണ്ടിരുന്നത് സിംഗിൾ സിലിണ്ടർ [19:00] എൻജിൻസിന്റെ കാര്യമാ സിലിണ്ടർ ടെസ്റ്റഡ് [19:02] അപ്പോ ഇതുപോലെ തന്നെ മൾട്ടിപ്പിൾ [19:03] സിലിണ്ടേഴ്സ് വെച്ച കഴിഞ്ഞാൽ കുറച്ചുകൂടി [19:05] എക്സ്ട്രാ പവർ ജനറേറ്റ് ചെയ്യുക. ഒറ്റ [19:06] ലൈനിൽ രണ്ട് സിലിണ്ടേഴ്സ് വന്നു കഴിഞ്ഞാൽ [19:07] അതിനെ ഇൻലൈൻ കോൺഫിഗറേഷൻ എന്നാണ് പറയുന്നത് [19:09] ഇൻലൈൻ ട അല്ലെങ്കിൽ ഇതിനെ പാരലൽ ട്വിൻ [19:11] എന്ന് പറയാം. ഇനി ഒന്നേ രണ്ടേ മൂന്നേ [19:12] മൂന്നെണ്ണം വന്നു കഴിഞ്ഞാൽ ഇൻലൈൻ ത്രീ [19:14] നാലെണ്ണം വന്നു കഴിഞ്ഞാൽ ഇൻലൈൻ ഫോർ ഓക്കേ [19:17] അപ്പൊ ഇതിൽ ഓരോ സിലിണ്ടറിലും പല [19:18] സമയത്തായിരിക്കും ഒരു സിലിണ്ടർ ഇന്റലേക്ക് [19:20] കിടക്കുന്ന സമയത്ത് ഇപ്പുറത്ത് പവർ [19:21] സ്ട്രോക്ക് ആയിരിക്കും മനസ്സിലായില്ലേ [19:22] അതിങ്ങനെ ബാലൻസ് ചെയ്തു കൊണ്ടുപോകും ഇനി [19:24] ആറെണ്ണം വരുന്നു വന്നു കഴിഞ്ഞാൽ ഇൻലൈൻ [19:25] സിക്സ് ഇനി ഇൻലൈൻ അല്ലാതെ വി കോൺഫിഗറേഷൻ [19:28] ഉണ്ട് അതായത് ഒരു സിലിണ്ടർ ദേ ഇങ്ങനെയാണ് [19:30] ഫയർ ചെയ്തുകൊണ്ടിരിക്കുന്നതെങ്കിൽ അടുത്ത [19:31] സിലിണ്ടർ ദേ ഇങ്ങനെ ഫയർ ചെയ്യും അപ്പോ ഈ [19:33] എൻജിൻ മൊത്തത്തിൽ ഇങ്ങനെ രണ്ട് ബാങ്ക്സ് [19:35] കാണും ഒരു കോമൺ ക്രാങ്ക് ഷാഫ്റ്റ് അത്വിട് [19:37] ആവാം ട്വിൻ എന്ന് വെച്ചാൽ രണ്ട് സിലിണ്ടർ [19:39] വിഫോ ആവാം അത് രണ്ടേ രണ്ടവിസിക് ആവാം [19:41] മൂന്നേ മൂന്ന് പിഎറ്റ് ആവാം 10 ആവാം 12 [19:43] ആവാം അപ്പവി6 ൽ ഉള്ള വണ്ടികളുണ്ട്. ബുഗി [19:46] ഇപ്പോ പുതിയ വി6 ഡെവലപ്പ് ചെയ്തു. അപ്പോൊ [19:48] ഓരോ കോൺഫിഗറേഷൻ ഇങ്ങനെ മാറുന്നതനുസരിച്ച് [19:49] ഇതിന്റെ ഫയറിങ്ങിന്റെ ഓർഡറും പാറ്റേണും [19:51] എല്ലാം മാറിക്കൊണ്ടിരിക്കും. അപ്പൊ ഇതിലെ [19:52] ഓരോ കോൺഫിഗറേഷനും ഓരോ ഐക്കോണിക് [19:54] സൗണ്ടുകളും ഉണ്ട്. [20:13] ఆ [20:59] ഞാൻ ഇത്ര നേരം പറഞ്ഞ പെട്രോൾ എൻജിൻസിന്റെ [21:01] കാര്യമാണ് ഡീസൽ എൻജിൻസിന് ഒരു [21:02] വ്യത്യാസമുണ്ട് അതിന് സ്പാർക്ക് പ്ലഗ് [21:04] ഇല്ല സ്പാർക് പ്ലഗ് ഇല്ലാതി കാരണം [21:05] എന്താന്ന് വെച്ചു കഴിഞ്ഞാൽ ഡീസൽ എൻജിൻസിന് [21:06] കംപ്രഷൻ റേഷ്യോ കൂടുതലാണ് അതായത് പെട്രോൾ [21:08] എൻജിൻ ഇത്ര എയറിനെ ഇത്രയും കംപ്രസ് [21:11] ചെയ്യുമെങ്കിൽ ഡീസൽ എൻജിൻ ഇത്ര എയറിനെ [21:13] ഇത്ര ഇത്രയും ആക്കും. അപ്പോൊ ഉണ്ടാകുന്ന [21:15] ടെമ്പറേച്ചറും പ്രഷറും എന്ന് പറഞ്ഞാൽ [21:16] ഭയങ്കര ഹൈയാണ്. ആ സമയത്ത് ഫ്യൂൽ സ്പ്രേ [21:18] ചെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലി [21:19] കത്തിക്കുള്ളൂ. അവിടെ സ്പാർ പ്ലഗിന്റെ [21:20] ആവശ്യമില്ല. ഇനി ഫ്യൂൽ ഇൻജക്ഷൻ കാരത്തി [21:22] ഒരു സാധനം കൂടെ ആഡ് ചെയ്യാൻ [21:23] ഉണ്ടായിരുന്നു. ഫ്യുവൽ റെയിൽ എന്ന് [21:24] പറയുന്ന സാധനം. മൾട്ടിപ്പിൾ സിലിണ്ടേഴ്സ് [21:26] ഉള്ള എൻജിൻസിൽ എല്ലാ ഇൻജക്ടറിലോട്ടും ഓരോ [21:28] പൈപ്പ് കണക്ഷൻ കൊടുക്കുന്നതിനു പകരം ഒരു [21:29] കോമൺ പൈപ്പിലോട്ട് ഈ ഫ്യുവൽ ലോഡ് ചെയ്തു [21:31] വെച്ചിട്ട് ആ പൈപ്പിലോട്ട് ഇൻജക്റേഴ്സ് [21:33] കണക്ട് ചെയ്ത് വെച്ചു കഴിഞ്ഞാൽ ഓരോ [21:34] ഇൻജക്റ്റേഴ്സിനും ആവശ്യമുള്ള സമയത്ത് ഫയർ [21:36] ചെയ്യാം. അപ്പൊ ഇതിനെയാണ് ഫ്യുവൽ റെയിൽ [21:37] അല്ലെങ്കിൽ കോമൺ റെയിൽ എന്നൊക്കെ പറയും. [21:38] ഇനി ഡയറക്റ്റ് ഇൻജക്ഷൻ പറഞ്ഞ സമയത്ത് ഒരു [21:40] സാധനം പറയാനുണ്ടായിരുന്നു പോർട്ട് [21:41] ഇൻജക്ഷൻ. ഈ ഡയറക്റ്റ് ഇൻചക്ഷന്റെ കൂട്ട് [21:43] ഇവിടെ കൊണ്ടുവന്ന് ഇൻജക്ടർ വെക്കുന്നതിന്ു [21:44] പകരം ഈ ഇൻലെറ്റ് വാൽവിന്റെ ഇവിടുന്ന് [21:46] ഇങ്ങനെ ഒരു പൈപ്പ് പോയിട്ടുണ്ട്. അതാണ് [21:48] ഇൻലെറ്റ് പോർട്ട്. ഈ പോർട്ടിനകത്തോട്ട് [21:50] ഇൻജക്ടർ കൊടുക്കും. ഡയറക്റ്റ് ഇൻജക്ഷൻ [21:52] ഇവിടുന്ന് സിലിണ്ടറിലോട്ട് ഇങ്ങനെയാണ് [21:53] സ്പ്രേ ചെയ്തിരുന്നതെങ്കിൽ പോർട്ട് [21:54] ഇൻജക്ഷൻ ദേ ഇവിടെ കൊടുക്കും. അതായത് ദേ [21:57] ഇവിടെ ഇങ്ങനെ ഒരു ഇൻജക്ടർ ഇവിടുന്ന് [21:59] അകത്തോട്ട് ഇങ്ങനെ സ്പ്രേ ചെയ്യും. അപ്പോൊ [22:00] ഇതിന് പഴയ കാർബറേറ്റഡ് എൻജിൻ പോലെ [22:02] ആദ്യത്തെ സ്ട്രോക്കിൽ വലിച്ചെടുക്കുന്നത് [22:04] എയർ ഫ്യൂൽ മിക്സർ തന്നെയാണ്. എയർ [22:06] മാത്രമല്ല അതിനെയാണ് കംപ്രസ് ചെയ്ത് [22:07] അവസാനം ഫയർ ചെയ്യുന്നത്. ഇതിന്റെ ഒരു [22:08] അഡ്വാന്റേജ് എന്താ വച്ച കഴിഞ്ഞാൽ ഫുൾ [22:09] ടേക്ക് ഇൻലെറ്റ് വാൽവിനെ ഇത് ഇങ്ങനെ [22:11] സ്പ്രേ ചെയ്ത് വെറ്റ് [22:11] ആയിക്കൊണ്ടിരിക്കുന്നത് കൊണ്ട് പോർട്ട് [22:12] ഇൻജക്ഷൻ ഉള്ള എൻ്ചിൻസിന് കാർബൺ ബിൽഡ് [22:14] അപ്പ് ഭയങ്കര കുറവാണ്. പക്ഷേ ഇപ്പോഴത്തെ [22:15] ചില മോഡേൺ എൻ്ജിൻസിൽ ഇത് രണ്ട് ടെക്നോളജി [22:17] ഒരുമിച്ച് യൂസ് ചെയ്യുന്നുണ്ട്. അതായത് [22:18] പെർ സിലിണ്ടർ രണ്ട് ഇൻജക്ടർ വരുന്നുണ്ട് [22:20] ഡയറക്റ്ും പോർട്ടും ഇൻജക്റേഴ്സ് വെച്ച് [22:22] വരുന്ന എൻജിൻസ് ഉണ്ട്. അത് എൻജിന്റെ ലോഡ് [22:23] അനുസരിച്ച് ഏതാണ് ഫയർ ചെയ്യേണ്ടത് [22:25] എന്നുള്ളത് നമ്മുടെ ഇസു തീരുമാനിക്കും [22:27] അപ്പോ അതോടെ എല്ലാം ഓൾമോസ്റ്റ് [22:32] ഫോഴ്സ് ഇൻഡക്ഷൻ പറഞ്ഞില്ല ഇതാണ് ഒരു [22:34] എൻജിനികത്ത് എന്റെ ഫേവറിറ്റ് പാർട്ട് [22:35] അതായത് നമ്മൾ നേരത്തെ പറഞ്ഞല്ലോ ഇതിങ്ങനെ [22:38] ഇൻടേക്ക് വാല് തുറന്നിട്ട് അകത്തോട്ട് [22:39] വലിച്ചെടുക്കുമ്പോൾ എയർ കേറുമെന്ന്. [22:41] അപ്പോൊ ആ ഒരു സെക്ഷന്റെ പവറിലാണ് [22:43] എൻജിനിലോട്ട് എയർ കയറുന്നതെങ്കിൽ ആ [22:45] എൻജിൻസിനെ വിളിക്കുന്നതാണ് നാച്ചുറലി [22:46] ആസ്പിറേറ്റഡ് അതായത് നാച്ചുറലി [22:48] ശ്വസിക്കുന്ന എൻജിൻസ് എന്നാൽ ഇതിനുപകരം [22:50] നമ്മൾ പുറത്തുനിന്ന് കാറ്റ് ഫോഴ്സ്ഫുളി [22:52] അടിച്ചു കേറ്റിയാൽ ഇത് കുറച്ചുകൂടി [22:54] എഫിഷന്റ് ആയിട്ട് കത്തും. മനസ്സിലായില്ലേ [22:55] കൂടുതൽ ഓക്സിജൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ [22:56] കൂടുതൽ എഫിഷൻ ആയിട്ടുള്ള ബേണിങ് ആണ്. [22:58] അപ്പൊ ഈ ഫോഴ്സ് ഇൻഡക്ഷൻകത്ത് രണ്ടു [23:00] സാധനങ്ങൾ വരുന്നുണ്ട് ടർബോ ചാർജറും സൂപ്പർ [23:01] ചാർജറും ടർബോ ചാർജർ എന്താ നിങ്ങൾക്ക് [23:03] സിമ്പിൾ ആയിട്ട് ഞാൻ പറഞ്ഞു തരാം. ഞാൻ [23:04] പറഞ്ഞു എൻജിനകത്തോട്ട് കാറ്റ് അടിച്ചു [23:06] കേറ്റണം. കാറ്റടിച്ചു കേറ്റാൻ എന്താ വേണം? [23:08] ഒരു ഫാൻ വേണം. ഇനി അടുത്ത ക്വസ്റ്റ്യൻ ഈ [23:10] ഫാനിനെ നമ്മൾ എങ്ങനെ പവർ ചെയ്യും? നമ്മൾ [23:12] എൻജിനിന് കാല് കൊടുത്തു കഴിഞ്ഞാൽ എൻജിൻ റൺ [23:14] ചെയ്യും. ആ എൻജിനിൽ നിന്ന് തന്നെ പവർ [23:16] എടുത്ത് ഈ ഫാനിനെ വർക്ക് ചെയ്യിപ്പിച്ചാലോ [23:18] അതിനുള്ള ഒരു മെത്തേഡ് ആണ് എക്സോസ്റ്റ് [23:19] പൈപ്പിനകത്ത് ഒരു ടർബൈൻ വെക്കുക. ടർബൈൻ [23:22] അറിയാല്ലോ കാറ്റ് ഉണ്ടാക്കുന്ന സാധനമല്ല [23:23] കാറ്റ് അടിച്ചാൽ കറങ്ങുന്ന സാധനം. അപ്പോ [23:24] എപ്പോഴൊക്കെ എക്സോസ്റ്റ് ഗ്യാസ് സ്പീഡി [23:26] പാസ്സ് ചെയ്യുന്നോ അപ്പോഴെല്ലാം ഈ ടർബൈൻ [23:27] കറങ്ങും. പ്രത്യേകത എന്താന്ന് വെച്ചാൽ ഈ [23:30] ഫാൻ ഇല്ലേ [23:31] ഇതിന്റെ സ്പിന്റിന്റെ ഇപ്പുറത്തെ എൻഡിലാണ് [23:34] നമ്മൾ ടർബൈൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്. [23:35] അപ്പോൊ എപ്പോഴൊക്കെ ടർബൈൻ കറങ്ങുന്നോ [23:38] അപ്പോഴൊക്കെ ഈ ഫാനും കറങ്ങുന്നു. അപ്പോൊ [23:40] നമ്മൾ കാല് കൊടുക്കുന്നു എക്സോസ്റ്റ് [23:42] ഗ്യാസ് ഇതുവഴി സ്പീഡിൽ പാസ് ചെയ്യുന്നു [23:43] ഇതിനെ കറക്കുന്നു ഇത് കറങ്ങുന്ന കാരണം ഇത് [23:45] കറങ്ങുന്നു ഇത് പുറത്തുനിന്നുള്ള എയറിനെ [23:48] അടിച്ച് എൻജിനികത്ത് കേറ്റുന്നു ഇതാണ് [23:50] ടർബോയുടെ വർക്കിങ് അപ്പോൊ ഇതാണ് ഒരു [23:51] ടർബോയുടെ ഫുൾ സിസ്റ്റത്തിന്റെ ലേഔട്ട് [23:53] ആദ്യം എൻജിനിൽ നിന്ന് എക്സോസ്റ്റ് പൈപ്പ് [23:54] വഴി ഈ കത്തിയ പുക എല്ലാം കൂടി ഇങ്ങനെ [23:56] വന്ന് ഇവിടുന്ന് ഒരു ടർബൈനെ കറക്കി ഇതുവഴി [23:58] അങ്ങ് പുറത്തു പോകുന്നു അതേ സ്പിൻലിൽ [23:59] തന്നെ ഇരിക്കുകയാണ് ഇതിന്റെ ഇവിടുത്തെ ഫാൻ [24:01] അതായത് ഇതിന്റെ കംപ്രസറിന്റെ റോട്ടർ അത് [24:03] പുറത്തു നിന്നുള്ള എയറിനെ ഇങ്ങനെ [24:04] വലിച്ചെടുക്കുന്നു അത് എയർ ഫിൽറ്റർ വഴി [24:05] ക്ലീൻ ആയി ഇതിന്റകത്ത് വരും അവിടുന്ന് [24:07] ഇങ്ങനെ വന്നിട്ട് എത്തുന്ന പാർട്ടാണ് [24:08] ഇന്റർകൂളർ ഞാൻ നേരത്തെ [24:10] പറഞ്ഞില്ലായിരുന്നു. ഇന്റർകൂളർ എന്ന് [24:11] പറഞ്ഞു കഴിഞ്ഞാൽ ശരിക്കും റേഡിയേറ്റർ പോലെ [24:12] തന്നെയുള്ള ഒരു മെക്കാനിസം ആണ്. [24:13] റേഡിയേറ്റർ ഒരു ലിക്വിഡിനെയാണ് [24:14] തണുപ്പിച്ചതെങ്കിൽ ഇത് ഇതുവഴി കേറി വരുന്ന [24:16] കാറ്റിനെ തണുപ്പിക്കാൻ വേണ്ടിയിട്ടുള്ള [24:18] സാധനം. ഈ ടർബോ ഇങ്ങനെ ശക്തിക്ക് അടിച്ചു [24:19] കേറ്റുന്ന കാറ്റിന് ടെമ്പറേച്ചർ [24:20] കൂടുതലായിരിക്കും. അതുകാരണം അതിനകത്ത് [24:22] ഓക്സിജൻ കണ്ടെന്റും കുറവായിരിക്കും. ആ [24:23] കാറ്റ് ഇതിനകത്തുകൂടെ കേറി [24:24] ഇറങ്ങുമ്പോഴത്തേക്ക് ഇവിടുുന്നും ഇതുപോലെ [24:26] പുറത്തുനിന്നുള്ള കാറ്റടിച്ച് ആ എയർ അങ്ങ് [24:28] തണുക്കും എന്നിട്ട് തണുത്ത എയർ വഴി [24:30] പുറത്തുവരും ഇവിടുന്ന് എങ്ങനെയാണ് ഈ [24:32] കാറ്റ് അടിക്കുന്നത് ബിക്കോസ് ഈ സാധനം [24:34] കൊണ്ട് വെക്കുന്നത് നമ്മൾ റേഡിയേറ്ററിന്റെ [24:35] ഫ്രണ്ടിലാണ് അതായത് ഒരു വണ്ടിയുടെ [24:37] ഫ്രണ്ടിൽ [24:40] [ചീറ്റുന്നു] [24:41] ചൂടേയർ തണുക്കുമ്പോഴേക്കും ഓക്സിജൻ [24:43] കണ്ടന്റ് കൂടുന്നു എന്ന് പറയുന്നു. അപ്പോൊ [24:44] നിങ്ങൾക്ക് ഡൗട്ട് വരും ഇന്ന് ഓക്സിജൻ [24:46] തന്നെ ഉണ്ടായി വരുമോ എന്ന്. അതല്ല [24:47] ചൂടായിരുന്ന സമയത്ത് പലിടത്തായിട്ട് [24:48] തെണ്ടി തിരിഞ്ഞു നടന്നുകൊണ്ടിരുന്ന [24:50] ഓക്സിജൻ തണുക്കുമ്പോഴേക്കും അതിന്റെ എനർജി [24:51] എല്ലാം പോയി ഒരിടത്ത് ഇങ്ങനെ വന്ന് [24:52] അടിഞ്ഞു കൂടാൻ തുടങ്ങും. അങ്ങനെ ഓക്സിജൻ [24:54] ഡെൻസ് ആകും. അങ്ങനെ തണുത്ത് ഓക്സിജൻ [24:55] കണ്ടന്റ് കൂടിയ എയർ എൻജിനിലോട്ട് [24:57] കിട്ടുന്നു എഫിഷ്യന്റ് ആയിട്ട് ഫ്യൂൽ ബേൺ [24:58] ആകുന്നു. ഇനി ഒരു കാര്യം എൻജിൻ ലോ സ്പീഡിൽ [25:00] റൺ ചെയ്യുന്ന സമയത്ത് അതായത് ഇപ്പോ ഐഡൽ [25:02] ചെയ്യുന്ന സമയത്ത് എൻജിൻ ചുമ്മാ വീന്ന് [25:04] നിൽക്കുന്ന സമയത്ത് പോകുന്ന എക്സോസ് [25:05] ഗ്യാസ് ഉണ്ടല്ലോ അതിന് ഇതിനെ കറക്കാനുള്ള [25:07] ശക്തിയില്ല. നമ്മൾ കാല കൊടുത്തത് ഒരു [25:09] പർട്ടിക്കുലർ ആർപിഎം എത്തിയാൽ മാത്രമേ [25:10] എക്സോസ് ഗ്യാസിന് ഇതിനെ കറക്കാനുള്ള എനർജി [25:13] കിട്ടത്തുള്ളൂ. അതിനുള്ള സ്പീഡ് [25:14] കിട്ടത്തുള്ളൂ. അപ്പൊ അതുവരെ ഈ സാധനം [25:15] ഒന്നും അനങ്ങത്തില്ല. ഒരു 2000 ആർപിഎം [25:17] ഒക്കെ എത്തി കഴിയുമ്പോഴത്തേക്കും ഇത് [25:18] കറങ്ങാൻ തുടങ്ങും. അപ്പോഴാണ് ഇത് വർക്ക് [25:20] ചെയ്തു തുടങ്ങുന്നത്. ആ 2000 ആർപിഎം [25:22] വരെയുള്ള ലാഗിനെയാണ് ടർബോ ലാഗ് എന്ന് [25:24] പറയുന്നത്. സിമ്പിൾ ആയില്ലേ? ഇനി സൂപ്പർ [25:25] ചാർജർ എന്തോ സിമ്പിൾ ദേ ഇത കട്ട് ചെയ്ത് [25:28] കളയാം. ഇനി ഈ എൻഡിലോട്ട് ഞാൻ ക്രാങ്ക് [25:31] ഷാഫ്റ്റിൽ നിന്ന് ഒരു ബെൽറ്റ് ഇടുക. അപ്പോ [25:32] എന്താ കാല കൊടുക്കുമ്പോൾ ക്രാങ്ക് [25:33] ഷാഫ്റ്റ് കറങ്ങും ഇതിനെ പിടിച്ചു കറക്കും [25:35] ഇത് കാറ്റടിച്ച് ഇതിനകത്ത് തെറ്റും. [25:36] സൂപ്പർ ചാർജ് അതും കഴിഞ്ഞു. ഇനി ഫോഴ്സ് [25:38] ഇൻഡക്ഷൻ അല്ലാതെ വേറൊരു രീതിയിലും കൂടെ [25:40] നമുക്ക് ഓക്സിജൻ സപ്ലൈ കൂട്ടാനുള്ള [25:41] പരിപാടിയുണ്ട്. അതിനെയാണ് കെമിക്കൽ [25:43] ചാർജിങ് എന്ന് പറയുന്നത്. നൈട്രസ് ഓക്സൈഡ് [25:44] നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കുമല്ലോ പല [25:45] വീഡിയോ ഗെയിംസിനകത്തും [25:47] അപ്പോൾ ഈ സാധനം ഇത്രയേ ഉള്ളൂ. നൈട്രസ് [25:49] ഓക്സൈഡ് എന്ന് പറയുന്ന സാധനം അത്രയും ഹൈ [25:50] ടെമ്പറേച്ചറിൽ എൻ്ചിനകത്തോട്ട് സ്പ്രേ [25:52] ചെയ്തു കഴിഞ്ഞാൽ ഈ സാധനം ഡിസിന്റഗ്രേറ്റ് [25:53] ആയിട്ട് ഓക്സിജന്റെ ഭയങ്കര സപ്ലൈ [25:55] കൊടുക്കും. അങ്ങനെ വണ്ടിക്ക് ഒരു ബൂസ്റ്റ് [25:56] കിട്ടും. അത് പറഞ്ഞ സ്വിച്ച് ചെയ് വാർ [25:58] ആവുന്ന സാധനം ഒന്നുമല്ല. ഒരു അത്യാവശ്യം [26:00] നല്ലൊരു ബൂഷ് കിട്ടും. അപ്പൊ ഇത്രയേ ഉള്ളൂ [26:01] പരിപാടി. അപ്പൊ നിങ്ങളിൽ ബിഗിനേഴ്സ് [26:03] ആയിട്ടുള്ളവർക്ക് ഇത് മനസ്സിലായി എന്ന് [26:05] തോന്നുന്നു. എത്രയും എഫക്റ്റീവ് ആയിട്ട് [26:06] എക്സ്പ്ലൈൻ ചെയ്തു എന്ന് [26:07] എനിക്കറിയത്തില്ല. നിങ്ങളത് കമന്റ്സിൽ [26:08] പറയുക. എന്തെങ്കിലും മിസ്റ്റേക്സ് [26:10] ഉണ്ടെങ്കിൽ അല്ലെങ്കിൽ ഞാൻ കവർ ചെയ്യാൻ [26:11] വിട്ടുപോയ എന്തെങ്കിലും ഭാഗങ്ങൾ [26:12] ഉണ്ടെങ്കിൽ കമന്റ്സിനകത്ത് പറയുക. ഓക്കേ [26:14] എനി എനിക്ക് എന്റെ സബ്സ്ക്രൈബേഴ്സിലുള്ള [26:16] എല്ലാത്തിനെയും നല്ല അസല് വണ്ടി [26:17] ഭ്രാന്തന്മാരാക്കണം. അതാണ് ഞാൻ സ്വപ്നം [26:20] കണ്ട കേരളം അപ്പോൾ ലോങ്ങ് ലെവൽ ഐസി [26:25] [സംഗീതം] [26:29] [സംഗീതം]