TubeSum ← Transcribe a video

How Car Engines Work (Explained in Simple Terms) | Masterclass EP01

Transcribed Jun 28, 2026 Watch on YouTube ↗
Beginner 16 min read For: Beginners, car enthusiasts, and anyone curious about how conventional internal combustion engines work.
139.6K
Views
8.2K
Likes
1.0K
Comments
11
Dislikes
6.6%
🔥 High Engagement

AI Summary

This video provides a beginner-friendly, visual explanation of how a four-stroke internal combustion engine works, using simple analogies and a cardboard model. It covers the fundamental principles, key components, and the complete cycle from intake to exhaust, making complex concepts accessible.

[00:37]
Basic Explosion-in-a-Can Principle

An explosion in a closed cavity pushes the movable top surface (piston) upward, converting explosive energy into linear motion.

[01:30]
Slider-Crank Mechanism

The linear motion of the piston is converted into rotational motion using a connecting rod and crankshaft, similar to a train wheel mechanism.

[03:12]
Flywheel Stores Energy

A heavy rotating disc (flywheel) on the crankshaft stores kinetic energy from the power stroke, keeping the engine running smoothly through the other three strokes.

[04:04]
Three Essentials: Fuel, Air, Spark

For combustion to occur, an engine needs fuel (petrol/diesel), air (oxygen), and a spark (for petrol engines) or high compression (for diesel engines).

[04:50]
Valves Control Flow

Inlet and exhaust valves, held closed by springs and opened by camshaft action, control the entry of air/fuel mixture and exit of exhaust gases.

[06:40]
Direct vs Port Fuel Injection

Direct injection sprays fuel directly into the cylinder, while port injection sprays into the intake port. Modern engines sometimes use both for efficiency.

[09:53]
The Four Strokes Defined

The engine cycle consists of Intake (piston down, inlet valve open), Compression (piston up, both valves closed), Power (combustion pushes piston down), Exhaust (piston up, exhaust valve open).

[11:20]
Camshaft and Timing Belt

The camshaft, driven by a timing belt or chain from the crankshaft, opens valves at precise moments. Incorrect timing causes engine failure.

[15:08]
Lubrication System

Engine oil is pumped from the sump, sprayed onto moving parts (pistons, bearings, camshaft) to reduce friction and prevent overheating. Piston rings seal the combustion chamber from oil.

[18:27]
Forced Induction: Turbo & Supercharger

A turbocharger uses exhaust gas to spin a turbine that drives a compressor, forcing more air into the engine. A supercharger is belt-driven directly from the crankshaft. Both increase power.

The video demystifies car engines by breaking down the four-stroke cycle and supporting systems, showing that even complex automotive technology can be understood through basic physical principles.

Clickbait Check

90% Legit

"Title perfectly matches content; the video delivers a simple, comprehensive explanation of how car engines work, exactly as promised."

Study Flashcards (10)

What are the four strokes of a four-stroke engine in order?

easy Click to reveal answer

Intake, Compression, Power, Exhaust

09:53

What component converts the piston's linear motion into rotational motion?

easy Click to reveal answer

The connecting rod and crankshaft (slider-crank mechanism).

01:30

What is the purpose of the flywheel?

medium Click to reveal answer

To store rotational energy from the power stroke and maintain smooth rotation through the other strokes.

03:12

In a petrol engine, what three things are needed for combustion?

easy Click to reveal answer

Fuel, air (oxygen), and a spark.

04:04

What is the difference between direct injection and port injection?

medium Click to reveal answer

Direct injection sprays fuel directly into the cylinder; port injection sprays fuel into the intake port before the valve.

06:40

What does ECU stand for and what does it control in an engine?

hard Click to reveal answer

Electronic Control Unit; it controls fuel injection timing, spark timing, and other engine parameters.

07:01

How does a diesel engine ignite fuel without a spark plug?

medium Click to reveal answer

Diesel engines have a higher compression ratio, which compresses air to a temperature high enough to ignite the fuel automatically.

21:01

What is turbo lag?

medium Click to reveal answer

The delay between pressing the accelerator and the turbocharger spooling up to provide boost, typically below 2000 RPM.

25:15

What is the function of piston rings?

hard Click to reveal answer

To seal the gap between the piston and cylinder wall, preventing combustion gases from escaping and engine oil from entering the combustion chamber.

16:12

Name two types of forced induction systems mentioned.

easy Click to reveal answer

Turbocharger and supercharger.

22:58

💡 Key Takeaways

⚖️

Slider-Crank as Core Mechanism

Clearly explains how linear piston motion becomes rotational, the fundamental mechanical principle of all reciprocating engines.

01:30
📊

Flywheel Energy Storage

Simplifies the concept of inertial energy storage, crucial for understanding engine smoothness and multi-stroke operation.

03:12
🔧

Four Strokes Clearly Defined

Provides a concise, easy-to-remember breakdown of the complete engine cycle, essential for any beginner.

09:53
💡

Camshaft Timing Importance

Highlights the critical role of precise valve timing using a camshaft and timing belt, linking mechanical design to engine performance.

11:20
⚖️

Forced Induction Explained

Demystifies turbocharger and supercharger operation in simple terms, including turbo lag, making advanced concepts accessible.

22:58

✂️ Creator Tools: Viral Hooks

AI-generated clip ideas for Shorts based on the transcript

How an Explosion Moves Your Car

53s

Uses a simple firecracker analogy to visually explain the core principle of an engine, making complex mechanics instantly understandable.

▶ Play Clip

The Flywheel: Why Your Engine Keeps Running

44s

Explains the crucial role of the flywheel in storing energy and smoothing engine operation, a concept often misunderstood by beginners.

▶ Play Clip

The 4 Strokes That Make an Engine Work

55s

Breaks down the entire four-stroke cycle (intake, compression, power, exhaust) in a clear, step-by-step manner that is highly educational for auto enthusiasts.

▶ Play Clip

Why Diesel Engines Don't Need Spark Plugs

40s

Addresses a common point of confusion between petrol and diesel engines with a simple, satisfying explanation of compression ignition.

▶ Play Clip

How a Turbocharger Makes Your Car Faster

50s

Visually demonstrates the clever use of exhaust gases to force more air into the engine, a topic that intrigues performance car fans.

▶ Play Clip

[00:00] സോറി കുറച്ച് ലേറ്റ് ആയിപ്പോയി. അപ്പോൊ

[00:01] കുറേ പേര് കമന്റ് ചെയ്തിട്ടുണ്ടായിരുന്നു.

[00:02] അന്ന് ഞാൻ മറ്റേ ക്യാമ്പറും ക്യാസറും

[00:04] ഒക്കെ എക്സ്പ്ലെയിൻ ചെയ്തതിന്റെ കൂട്ട്

[00:05] ഒരു എൻജിന്റെ ഫുൾ വർക്കിങ് ഒന്ന് സിമ്പിൾ

[00:07] ആയിട്ട് പറഞ്ഞു തരാമെന്ന്. അപ്പ അതൊന്ന്

[00:09] ഞാൻ പറഞ്ഞു തരാം

[00:13] ആദ്യം തന്നെ പറഞ്ഞോട്ടെ ഇത് ബിഗിനേഴ്സ്

[00:15] ആയിട്ടുള്ളവർക്ക് എളുപ്പം മനസ്സിലാവാൻ

[00:17] വേണ്ടിട്ട് ഞാൻ ഭയങ്കര ബേസിക് ആയിട്ട്

[00:18] പറഞ്ഞു കൊടുക്കുകയാണ്. അപ്പൊ ഇതിനകത്ത്

[00:20] വന്നിട്ട് ഈ ആംഗിൾ ശരിയായില്ല. ഇവിടെ

[00:22] രണ്ട് മില്ലമീറ്റർ കൂടിപ്പോയി

[00:23] അങ്ങനെയൊന്നും കമന്റ് ചെയ്യരുത്. ഓക്കെ

[00:24] ബേസിക് പ്രിൻസിപ്പിൾ പറയാം നിങ്ങൾ ഈ

[00:26] വീഡിയോ ചിലപ്പോൾ കണ്ടിട്ടുണ്ടായിരിക്കും.

[00:37] ഇവിടെ എന്താ ഇപ്പോ സംഭവിച്ചത് ഒരു

[00:38] എക്സ്പ്ലോസിവ് ആയിട്ടുള്ള ഒരു സാധനം

[00:40] അതിരന്ന് പൊട്ടിയ ക്യാവിറ്റി നിങ്ങൾ

[00:42] ശ്രദ്ധിച്ചോ അതിന്റെ താഴത്തെ സർഫസ് എന്ന്

[00:44] പറയുന്നത് മൂവ് ചെയ്യാൻ പറ്റാത്ത ഒരു വോള

[00:45] ആണ് അതായത് തറ ഇതിന്റെ മുകളിലത്തെ സർഫസോ ഈ

[00:47] പാത്രത്തിന്റെ അകത്തെ വോളം ഈ പാത്രം എന്ന്

[00:49] പറയുന്നത് മൂവ് ചെയ്യാൻ പറ്റുന്ന

[00:50] ഒബ്ജക്റ്ാണ് അപ്പോ ഈ പൊട്ടിത്തറിയുടെ

[00:51] നല്ലൊരു ശതമാനം എനർജി ഈ പാത്രത്തിനെ

[00:53] മുകളിലോട്ട് മൂവ് ചെയ്യാൻ വേണ്ടിട്ട് യൂസ്

[00:54] ചെയ്യും ഇനി ഇത് ആലോചിക്കു ഒരു

[00:57] സിലിട്രിക്കൽ ഷേപ്പില ഒരു ക്യാവിറ്റി

[00:59] ഇതിപ്പോ ഗ്ലാസ് ആണ് ഇത് ശരിക്കും ഒരു

[01:01] ഭയങ്കര കട്ടിയുള്ള ഒരു മെറ്റൽ വെച്ചാ

[01:02] ഉണ്ടാക്കിയിക്കുന്നത് എന്ന് വിചാരിക്കുക

[01:03] ഇതിനകത്ത് ഞാൻഒരു പടക്കം ഇട്ട്

[01:04] പൊട്ടിക്കും ഇതുപോലെ പടക്കം അതിനകത്ത്

[01:06] ഇട്ടു അപ്പോ ഈ പടക്കം പൊട്ടുമ്പോൾ

[01:07] അഫക്റ്റ് ആകുന്ന സർഫസ് ഏതൊക്കെയാ ഈ

[01:09] താഴത്തെ ഫ്ലാറ്റ് സർഫസ് പിന്നെ ഈ ഒരു

[01:10] കേർവഡ് സർഫസ് ഓക്കേ ഇനി ഇതൊരു

[01:13] പെർഫ്യൂമിന്റെ അടപ്പാണ് ഇതിന്റെ ഈ സർഫസ്

[01:16] കണ്ടല്ലോ അപ്പോ ഞാൻ ഇതിനെ ഒരു മൂന്നാമത്തെ

[01:18] വോൾ ആയിട്ട് ദേ ഇതിലോട്ട് വെക്കുക അപ്പോ

[01:20] ഇതിനകത്ത് ആകെ ഒരു മൂവബിൾ വോൾ

[01:21] ആയിട്ടുള്ളത് ഇത് മാത്രമേ ഉള്ളൂ ഈ പടക്കം

[01:22] പൊട്ടിതെറിക്കുകയാണെങ്കിൽ ഇതിനെ

[01:24] തർപ്പിക്കും ഓക്കേ ഈ ഹോൾ സാധനത്തിനെ

[01:27] അപ്സൈഡ നിക്ക ഇതാണ് ഒരു പിസ്റ്റൺ സിലിണ്ടർ

[01:30] അറേഞ്ച്മെന്റിന്റെ ബേസിക് ലേഔട്ട്

[01:32] ഓക്കേ അപ്പോ നമുക്ക് സിലിണ്ടർ ആയി

[01:34] പിസ്റ്റണും ആയി ഓക്കെ കഴിഞ്ഞു അത്രേ ഉള്ളൂ

[01:36] എൻജിൻ വർക്കി ഓക്കെ ചുമ്മാ പറഞ്ഞാ

[01:38] ഇതിനകത്ത് ഒരു പൊട്ടിത്തെറി ഉണ്ടാകുമ്പോൾ

[01:40] ഇത് ലീനിയർ ആയിട്ടാണ് മൂവ് ചെയ്യുന്നത്

[01:42] അതായത് ഒരു സ്ട്രൈറ്റ് ലൈനിൽ ഈ ലീനിയർ

[01:43] മോഷനെ നമ്മൾ എങ്ങനെയാണ് റൊട്ടേഷൻ

[01:45] ആക്കുന്നത് നിങ്ങൾക്ക് ഈ പഴയ ട്രെയിനിന്റെ

[01:47] ഒക്കെ വീൽസിലെ ഈ പരിപാടി അറിയത്തില്ലേ

[01:49] അതിനെ സ്ലൈഡർ ക്രാങ്ക് മെക്കാനിസം എന്നാണ്

[01:51] പറയുന്നത് അതായത് ലീനിയർ ആയിട്ട് ടു ആൻഡ്

[01:52] ഫോ മോഷൻ ഉള്ള ഒരു പാർട്ട് അതിനെ റൊട്ടേഷണൽ

[01:54] മോഷൻ ആയിട്ട് കൺവേർട്ട് ചെയ്യുന്ന വേറൊരു

[01:56] പാർട്ട് ബേസിക്കലി അത് സ്ട്രോ ആണ് ഇത്

[01:58] ഇങ്ങനെ വർക്ക് ചെയ്യും അപ് ഇതെങ്ങനെ

[01:59] നമുക്ക് ഇവിടെ അപ്ലൈ ചെയ്യാൻ പറ്റുന്നേ

[02:02] ഇതിനടിയിൽ ഒരു റോഡ് ഈ മൂവമെന്റിനെ ദേ

[02:07] ഇങ്ങനെ മാറ്റും അപ്പോ ഇതിലെ ഇതാണ്

[02:10] പിസ്റ്റൺ ഇതിനെ പറയുന്ന പേരാണ് കണക്ടിങ്

[02:13] റോഡ് അപ്പോൊ ഈ കണക്റിങ് റോഡ് ഈ പറഞ്ഞപോലെ

[02:15] പെൻസിൽ പോലെ ഇരിക്കുല്ലേ ഇതിന്റെ

[02:16] പിസ്റ്റിട് കണക് ചെയ്തക്കുന്ന എൻഡി സൈസ്

[02:18] കുറവും താഴത്തെ എൻഡിന് സൈസ് കൂടുതലുമാണ്

[02:20] അപ്പോ കണക്റിങ് റോഡിന്റെ സ്മോൾ എൻഡ് ബിഗ്

[02:22] എൻഡ് എന്നാണ് പറയുന്നത് ഈ താഴത്തെ ബിഗ്

[02:23] എൻഡിൽ എന്താണ് സംഭവിക്കുന്ന എന്റിയോ ഈ

[02:25] മെക്കാനിസം

[02:27] അപ്പ ഈ സ്ലൈഡർ ക്രാങ്കിനകത്തെ ക്രാങ്ക്

[02:29] ആണ് ഇത് അപ്പ ഈ ക്രാങ്ക് നിൽക്കുന്ന

[02:32] ഷാഫ്റ്റ് ആണ് ക്രാങ്ക് ഷാഫ്റ്റ് അതായത്

[02:34] ഒരു എൻജിന്റെ പവർ ഔട്ട്പുട്ട് നമുക്ക്

[02:36] കിട്ടുന്നത് ഈ ക്രാങ്ക് ഷാഫ്റ്റിലാണ്

[02:37] ഇവിടുന്നാണ് വണ്ടിയുടെ എല്ലാടത്തോട്ടും

[02:39] പവർ പോകുന്നത് ഗിയർ ബോക്സ് ഡ്രൈവ്

[02:40] ഷാഫ്റ്റ് നേരെ വീൽസിലോട്ട് അപ്പോ കണക്റിങ്

[02:43] റോഡും ആയി ക്രാങ്ക് ഷാഫ്റ്റ് ആയി ഇത്

[02:45] ഇതിന്റെ പിന്ന പോകുന്ന പാത് ആണ്

[02:47] വരച്ചിക്കുന്നത് ഡോട്ടഡ് ലൈൻ ആയിട്ട്

[02:48] ക്രാങ്ക് ഷാഫ്റ്റ് ഇങ്ങനെ ഇരിക്കുന്ന

[02:49] മനസ്സിലായല്ലോ ഇത് ഈ ആക്സിസിൽ ഇങ്ങോട്ടാണ്

[02:51] ഇരിക്കുന്നത് ഓക്കേ അപ്പ മൊത്തത്തിൽ

[02:53] എന്തൊക്കെ നടന്നേ സിലിണ്ടറി ഒരു

[02:54] പൊട്ടിത്തറി നടന്നു പൊട്ടിത്തിരി പിസ്റ്റ

[02:56] പിസ്റ്റനെ താഴോട്ട് പുഷ് ചെയ്തു പിസ്റ്റനെ

[02:57] താഴോട്ട് പുഷ് ചെയ്തപ്പോൾ പിസ്റ്റൺ

[02:59] കണക്ടിങ് റോഡിനെ താഴോട്ട് പുഷ് ചെയ്ത്

[03:01] ക്രാങ്ക് ഷാഫ്റ്റിനെ ഇവിടം വരെ ആക്കി ഇനി

[03:03] തിരിച്ചങ്ങനെ മേപ്പോട്ട് വരുന്നത്

[03:05] പൊട്ടിത്തരടെ എനർജി താഴോട്ടല്ലേ

[03:06] പോകത്തുള്ളൂ ഇതങ്ങനെ തിരിച്ചു മേപ്പോട്ട്

[03:08] വരും ഇത് കണ്ടിന്യൂസ് ആയിട്ട്

[03:09] കറങ്ങിക്കൊണ്ടിരിക്കണമെങ്കിൽ ഇങ്ങനെ

[03:10] ഇങ്ങനെ പോകണ്ടേ അപ് അതിനുള്ള ഒരു സാധനമാണ്

[03:12] ഫ്ലൈവീൽ ഫ്ലൈ വീൽ എന്ന് വെച്ചു കഴിഞ്ഞാൽ

[03:14] ബേസിക്കലി നല്ല വെയിറ്റ് ഉള്ള ഒരു മെറ്റൽ

[03:16] ഡിസ്ക് അപ് അതിനെ നമ്മൾ ഇങ്ങോട്ടാ

[03:18] കേറ്റിയിടുന്നത് ക്രാങ്ക് ഷാഫ്റ്റ് ഉണ്ട്

[03:20] ഫോർ എക്സാമ്പിൾ ഞാൻ ഇത് കേറ്റിയിടുാണ്

[03:24] ഓക്കേ ഈ ഫ്ലൈവ നമ്മൾ ഇങ്ങനെ പിടിച്ച

[03:25] ശക്തിക്കൊന്ന് കറക്കി വിട്ട പോലെയാണ് ഈ

[03:27] പൊട്ടിത്തറിയുടെ എനർജി ഫ്ലൈ വീലിന്

[03:29] കിട്ടുന്നത്. അതായത് ഇത് കറങ്ങി ഇവിടം വരെ

[03:31] വന്നാലും ഫ്ലൈ വീലിന്റെ വെയിറ്റ് കാരണം

[03:32] ഇത് പിന്നെയും കറങ്ങാൻ തുടങ്ങും. കറങ്ങി

[03:35] മണ്ടക്ക് വരും പിന്നെയും താഴെ വരും

[03:37] പിന്നെയും മണ്ടക്ക് വരും പിന്നെയും താഴെ

[03:38] വരും. അങ്ങനെ മൂന്ന് സ്ട്രോക്കും കൂടെ

[03:40] സ്ട്രോക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ

[03:41] പിസ്റ്റൺ ഒരു തവണ താഴോട്ടോ മേലോട്ടോ

[03:43] വരുന്നതിനാണ് സ്ട്രോക്ക്. ഇതൊരു

[03:44] സ്ട്രോക്ക് ഇതൊരു സ്ട്രോക്ക് ഇതൊരു

[03:46] സ്ട്രോക്ക്. അപ്പോ ഈ പൊട്ടിത്തറിയുടെ

[03:47] ഭാഗമായിട്ട് ഒരു സ്ട്രോക്ക് മൂവ്

[03:48] ചെയ്തല്ലോ ആ സ്ട്രോക്കിനെ നമ്മൾ പവർ

[03:50] സ്ട്രോക്ക് എന്ന് പറയും. അപ്പോൊ പവർ

[03:51] സ്ട്രോക്കിൽ നിന്ന് കിട്ടിയ ആ എനർജി

[03:52] വെച്ച് ഫ്ലൈ വീൽ കുറച്ചു നേരം കൂടെ

[03:53] കറങ്ങും. ഇത് മൂന്ന് സ്ട്രോക്ക് കൂടെ

[03:55] ഇങ്ങനെ തന്നെ മൂവ് ചെയ്യും. അത്രയും

[03:56] മനസ്സിലായല്ലോ? അവിടെ ഇരിക്കട്ടെ.

[03:58] അങ്ങനെ ഫ്ലൈ വീൽ കണക്ട് ചെയ്തു. ഈ വലിയ

[04:00] സർക്കിൾ ആണ് ഫ്ലൈ വീൽ. ഞാൻ ഈ ക്രാങ്ക്

[04:01] ഷാഫ്റ്റിന്റെ അപ്പുറത്തെ എൻഡിൽ കണക്ട്

[04:02] ചെയ്തായിട്ടാണ് വരച്ചേക്കുന്നത്. ഇനി ഞാൻ

[04:04] ഈ പൊട്ടിത്തറി പൊട്ടിത്തറി എന്ന് പറഞ്ഞു.

[04:06] പൊട്ടിത്തറി ഉണ്ടാവാൻ വേണ്ടിട്ട്

[04:07] എന്തൊക്കെ വേണം? ഒന്ന് ഈ പടക്കത്തിലെ

[04:09] വെടിമരുന്നിന്റെ കൂട്ട് കത്താൻ വേണ്ടി ഒരു

[04:11] മെറ്റീരിയൽ വേണം. അതാണ് നമ്മുടെ ഫ്യൂൽ.

[04:12] പിന്നെ എന്താ വേണ്ടേ? കത്താൻ വേണ്ടിട്ട്

[04:14] എയർ വേണം. എയർ എന്ന് വെച്ചാൽ അതിനകത്ത്

[04:15] ഓക്സിജൻ വേണം. അപ്പൊ ഞാൻ പെട്രോൾ

[04:16] എൻജിൻസിന്റെ കാര്യമാണ്

[04:17] പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ് അതിന്െ

[04:18] മൂന്നാമത് ഒരു സാധനം കൂടെ വേണം ഈ

[04:19] പെട്രോളും എയറും കൂടെ ചേർത്ത് വെച്ചു

[04:21] കഴിഞ്ഞാൽ കത്തില്ലല്ലോ അതിന് ഒരു

[04:22] സ്പാർക്ക് കൂടെ കൊടുക്കണം. അപ്പൊ മെയിൻ

[04:24] ആയിട്ട് മൂന്ന് സാധനം വേണം. ഫ്യൂവൽ എയർ

[04:26] സ്പാർക്ക് ഇനി നമ്മുടെ ഫസ്റ്റ്

[04:27] സെറ്റപ്പിലേക്ക് ഒന്നുകൂടെ പോകുകയാണ്.

[04:29] ഇതിന്റെ ഈ കത്തുന്ന കമ്പസൻ ചെയിംബർ എല്ലാ

[04:32] സൈഡിൽ നിന്നും ഇങ്ങനെ ക്ലോസ്ഡ് ആയിട്ട്

[04:34] ഇരുന്നു കഴിഞ്ഞാൽ ഏതുവഴി ഞാൻ ഫ്യൂൽ

[04:36] കൊടുക്കും ഏതുവഴി സ്പാർക്ക് കൊടുക്കും

[04:37] ഏതുവഴി എയർ കൊടുക്കും അപ്പോൊ ഇത്രയും

[04:39] ആലോചിക്കുക ഇതിനകത്തോട്ട് സാധനങ്ങൾ

[04:40] അകത്തോട്ട് പോകാനും പുറത്തോട്ട് വരാനും

[04:42] ഹോൾസ് വേണം ഇവിടെ ഇവിടെ ഓരോ ഹോൾ ഇട്ടു

[04:46] അതിൽ നമുക്ക് വേണ്ടപ്പോൾ ഓപ്പണും ക്ലോസും

[04:48] ചെയ്യാൻ വേണ്ടിയിട്ട് രണ്ട് വാൽവും വെച്ചു

[04:50] ഒരെണ്ണം സാധനങ്ങൾ അകത്തോട്ട് കേറ്റാൻ

[04:51] ഒരണ്ണം സാധനങ്ങൾ പുറത്തോട്ട് വിടെ ഇത്ര

[04:53] മനസ്സിലായല്ലോ വാൽവിന്റെ ഒരു ബേസിക് ഐഡിയ

[04:56] ഇതാണ് ഞാൻഒരു പേപ്പർ കാർഡ്ബോർഡിന്റെ

[04:58] പീസിനകത്ത് ആണി അടിച്ചു കേറ്റിയതാണ് പക്ഷേ

[05:00] ഇതിന്റെ ഒരു കുറച്ചുകൂടെ സ്കൾഡ് സാധനമാണ്

[05:03] വാൽവിന്റെ ഒരു ഡിസൈൻ ഓക്കേ ഇനി ഇതാണ്

[05:06] നമുക്ക് ഓപ്പണും ക്ലോസും ചെയ്യേണ്ട ഹോൾ

[05:08] എന്നിരിക്കട്ടെ വാൽവ് എങ്ങനെ പ്ലേസ് ചെയ്യ

[05:11] എന്ന് വെച്ചാൽ ദേ ഇത് കണ്ടോ

[05:14] അപ്പോ വാൽവ് ക്ലോസ് ഇത് ഓപ്പൺ ക്ലോസ്

[05:18] ഓപ്പൺ ക്ലോസ് ഓപ്പൺ അപ്പോ ഈ വാൽവ് എങ്ങനെ

[05:20] മൗണ്ട് ചെയ്തക്കുന്ന വച്ചാ ഒരു സ്പ്രിങ് ഈ

[05:23] വാൽവിനെ എപ്പോഴും മേപ്പോട്ട് പുൾ

[05:24] ചെയ്തുകൊണ്ടിരിക്കും മേളി തള്ളിയാലാണ്

[05:26] വാൽവ് തുറക്കുന്നത് ഓക്കേ നിങ്ങൾ ഇതിന്റെ

[05:28] സൈഡ് വ്യൂ കണ്ടല്ലോ ഞാൻ ഡയഗ്രാം

[05:30] വരക്കുമ്പോൾ ഇതായിരിക്കും കാണുന്നത്.

[05:31] അപ്പോൊ ഓർത്തോ മുകളിൽ നിന്ന് താഴോട്ട്

[05:32] പ്രഷർ കൊടുത്താൽ വാൽവ് തുറക്കും ആ പ്രഷർ

[05:34] പോയി കഴിഞ്ഞാൽ വാൽവ് തിരിച്ച് ക്ലോസ്ഡ്

[05:36] ആയിട്ടിരിക്കും. ഓക്കെ അപ്പൊ വാൽവ് നമ്മൾ

[05:37] പറഞ്ഞപോലെ

[05:39] ഇവിടെയും

[05:41] ഇവിടെയും ഇവിടെ ഒരു വാൽവ്

[05:45] ഇവിടെ ഒരു വാൽവ് ബൈ ദ വേ ഇവിടുന്ന്

[05:47] അങ്ങോട്ടും ഇങ്ങോട്ടും സാധനങ്ങൾ പോകാനും

[05:48] വരാനായിട്ട് ഇങ്ങനെ പോർട്ടുകൾ ഉണ്ട്

[05:53] ഇത് ഇൻലെറ്റ് പോർട്ട് ഇത് എക്സോസ്റ്റ്

[05:55] പോർട്ട് ഇനി ഒരു കാര്യം പറയാം പണ്ടത്തെ

[05:57] എൻജിൻസിൽ ഈ എയറും ഫ്യൂലും കൂടെ എൻജിന്റെ

[05:59] പുറത്തു വെച്ച് മിക്സ് ചെയ്തിട്ട് ഈ ഒരു

[06:01] ഹോളി അകത്തൂടെ ഇതിനകത്തോട്ട് കേറ്റി വിടു

[06:03] ചെയ്യുന്നത്. അപ്പൊ ഈ പുറത്തു വെച്ച്

[06:04] മിക്സ് ചെയ്തിരുന്ന സാധനത്തിന്റെ പേരാണ്

[06:05] കാർബറേറ്റർ. നിങ്ങൾക്ക് അറിയായിരിക്കും.

[06:07] ഇപ്പൊ ഈ പഴയ കാർബറേറ്ററിന്റെ സിസ്റ്റം

[06:08] മാറിയിട്ട് വന്ന ടെക്നോളജിയാണ് ഫ്യൂവൽ

[06:10] ഇഞ്ചക്ഷൻ. അപ്പൊ ഫ്യുവൽ കൊടുക്കാൻ

[06:11] വേണ്ടിയിട്ട് ഇതിനകത്ത് ഒരു ഫ്യുവൽ

[06:12] ഇൻജക്റ്റർ വേണം. ഓക്കേ ഞാൻ ഇതിന്റെ ഈ

[06:15] സൈഡിലായിട്ട് ഒരു ഫ്യൂൽ ഇൻജക്റ്റർ ഫിറ്റ്

[06:16] ചെയ്തു. ഫ്യൂൽ ഇൻജക്റ്റർ എന്ന് വെച്ചു

[06:17] കഴിഞ്ഞാൽ ജസ്റ്റ് ഒരു ഫ്യുവലിന്റെ സ്പ്രേ

[06:19] ആണെന്ന് നിങ്ങൾ വിചാരിക്കുക. അപ്പൊ

[06:20] ഇൻജക്ടറിനകത്ത് എവിടുന്നാണ് ഫ്യൂൽ

[06:21] വരുന്നത്? ഒബ്വിയസ്ലി ടാങ്കിൽ നിന്ന്.

[06:23] അപ്പോ ഫ്യുവൽ ടാങ്കിനകത്ത് ഒരു ഫ്യൂൽ

[06:25] പമ്പ് നമ്മൾ മുക്കി ഇട്ടിട്ടുണ്ട്.

[06:26] മിക്കവാറും വണ്ടികൾക്കെല്ലാം ബാക്ക്

[06:27] സീറ്റിന് അടിയിലായിരിക്കും അത്. ഈ മുക്കി

[06:28] ഇട്ടിക്കുന്ന പമ്പ് ഒരു ട്യൂബ് വഴി ഇവിടം

[06:30] വരെ ഫ്യൂലിനെ പമ്പ് ചെയ്യും. അപ്പൊ ഇവിടെ

[06:31] ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചോ ഇഞ്ചക്ടർ

[06:33] ഞാൻ ഡയറക്റ്ലി ഇപ്പോ സിലിണ്ടറിലോട്ടാണ്

[06:35] വെച്ചിക്കുന്നത്. ഇതിനെയാണ് ഡയറക്റ്റ്

[06:36] ഇൻജക്ഷൻ എന്ന് പറയുന്നത്. വേറെ ടൈപ്പ്

[06:37] ഫ്യൂൽ ഇൻജക്ഷൻസ് ഉണ്ട്. അത് ഞാൻ പിന്നെ

[06:39] പറഞ്ഞു തരാം. ഇപ്പോഴത്തേക്ക് നമുക്ക് ഇത്

[06:40] നോക്കാം. അപ്പോൊ ഓർത്തോ ഡയറക്റ്റ് ഇൻജക്ഷൻ

[06:41] ഉള്ള വണ്ടികൾക്ക് ഈ വാൽവിയിൽ കൂടെ എയർ

[06:44] മാത്രമേ കേറുന്നുള്ളൂ. അപ്പൊ നമ്മൾ ഇവിടെ

[06:45] ഒരു ഫ്യൂൽ ഇൻജക്ടർ വെച്ചു. ഫ്യൂൽ

[06:47] ഇൻജക്ടറിൽ എവിടുന്നാണ് ഫ്യൂൽ വരുന്നത്

[06:49] നേരെ ട്യൂബ് ഫ്യൂൽ ടാങ്കിനകത്ത്

[06:50] കിടക്കുന്ന ഫ്യൂൽ പമ്പ്. അപ്പ ഫ്യൂൽ ഇവിടം

[06:52] വരെ വന്ന് ലോഡ് ആയി നിൽക്കുകയാണ്. ഇൻജക്ടർ

[06:54] എപ്പോഴാണ് ഇത് സ്പ്രേ അടിക്കേണ്ടത് എന്ന്

[06:57] തീരുമാനിക്കുന്നത് കാറിന്റെ ബ്രെയിൻ

[06:59] ആയിട്ടുള്ള ഈസിയു എന്ന പാർട്ടാണ് ഈ സി എന്

[07:01] വെച്ചാൽ സിമ്പിൾ ആയിട്ട് പറഞ്ഞു കഴിഞ്ഞാൽ

[07:02] അതൊരു കമ്പ്യൂട്ടർ ഈ കാറിന്റെ എ ടു സെഡ്

[07:04] ഇലക്ട്രോണിക് പരിപാടികൾ എല്ലാം

[07:05] തീരുമാനിക്കുന്നത് ഈസി ആണ് അതെല്ലാം

[07:07] ഇതുപോലെ കോഡ് ചെയ്ത് പ്രോഗ്രാം ചെയ്തു

[07:08] വെച്ചിക്കുന്നത് കൊണ്ട് കൃത്യമായിട്ട്

[07:09] അതിന്റെ ഓർഡറി നടന്നു നോക്കുള്ളൂ ശരിക്കും

[07:10] ഈസി എന് പറഞ്ഞു കഴിഞ്ഞാൽ ഇലക്ട്രോണിക്

[07:12] കൺട്രോൾ യൂണിറ്റ് അതൊരു വണ്ടിയുടെ എല്ലാ

[07:14] ഇലക്ട്രോണിക്സും ഹാൻഡിൽ ചെയ്യുന്ന ഒരു

[07:15] സാധനമാണ് അതിനകത്തെ ഇസിഎം എൻജിൻ കൺട്രോൾ

[07:18] മോഡ്യൂൾ എന്ന് പറയുന്ന സാധനം മാത്രമാണ്

[07:20] എൻജിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്

[07:21] അപ്പോ ഇനിയും കുറെ കാര്യങ്ങൾ ഇതുപോലെ അത്

[07:23] ഇസിയു ചെയ്തു എന്ന് ഞാൻ പറയും. അപ്പോ

[07:24] ആലോചിച്ചോണം കാറിന്റെ ബ്രെയിൻ ആയിട്ടുള്ള

[07:25] കമ്പ്യൂട്ടർ അപ്പ ചെയ്തു. അപ്പോൊ ഫ്യൂൽ

[07:27] ഇൻജക്ടറിന് വയർ വഴി ഒരു കണക്ഷൻ

[07:29] ഇസിയിലോട്ട് അപ്പൊ ഓർമയുണ്ടല്ലോ പവർ

[07:30] സ്ട്രോക്കിൽ ഫ്ലൈ വീൽ കറങ്ങി ഫ്ലൈ

[07:31] വീലിന്റെ വെയിറ്റ് കാരണം പിസ്റ്റണി

[07:33] മേപ്പോട്ട് പോകാനായിട്ട് റെഡിയായിട്ട്

[07:34] നിൽക്കുക. ഈ പൊട്ടിത്തറി കഴിഞ്ഞു കത്തിയ

[07:36] കുറെ ഗ്യാസസ് ഇതിനകത്തുണ്ട്. ഇതിനെ

[07:37] പുറത്തോട്ട് കളയണം. പൊട്ടിത്തറി

[07:39] കഴിഞ്ഞുള്ള അടുത്ത മേപ്പോട്ടുള്ള

[07:40] സ്ട്രോക്കിന് ഇതിലെ പുറത്തോട്ടുള്ള വാൽവ്

[07:42] ഓപ്പൺ ആകും എന്നിട്ട് അതിനെ പുറത്തു

[07:45] കളയും. അപ്പോ അതിനെ എക്സോസ്റ്റ്

[07:46] സ്ട്രോക്ക് എന്ന് പറയും. പവർ സ്ട്രോക്ക്

[07:47] കഴിഞ്ഞ ഉടനെ എക്സോസ് സ്ട്രോക്ക്. ശരിക്കും

[07:49] നാല് സ്ട്രോക്കുകളിൽ അവസാനത്തെ സ്ട്രോക്

[07:51] ആണ് ഇത്. ഞാൻ പറഞ്ഞില്ലേ ഞാൻ പകുതിക്ക്

[07:52] വെച്ചാണ് പറഞ്ഞു തുടങ്ങിയത്. പവർ

[07:53] സ്ട്രോക്കിലാണ് ഞാൻ പറഞ്ഞു തുടങ്ങിയത്.

[07:54] ഇനിയാണ് ശരിക്കുമുള്ള ഈ എൻജിന്റെ

[07:55] വർക്കിങ്ങിന്റെ ആദ്യത്തെ പരിപാടി അതായത്

[07:57] ഇൻലെറ്റ് വാൽവ് തുറക്കുന്നു ഈ പിസ്റ്റൺ

[08:00] താഴേക്ക് വരുന്നു. അപ്പോ ഈ എൻജിനിയറിങ്

[08:02] കോളേജിൽഒക്കെ പഠിപ്പിക്കുമ്പോഴേക്കും ഈ

[08:04] സ്ട്രോക് ആണ് ആദ്യം പഠിപ്പിച്ചു

[08:05] തുടങ്ങുന്നത്. അപ്പോ നാച്ചുറലി

[08:06] പിള്ളാർക്ക് ഡൗട്ട് വരും എങ്ങനെ പിസ്റ്റൺ

[08:08] തന്നെ താഴോട്ട് പോയി. അപ്പോ അവര് പറയും

[08:09] അത് കഴിഞ്ഞ പവർ സ്ട്രോക്കിൽ നിന്നുള്ള

[08:10] എനർജി യൂസ് ചെയ്ത് താഴോട്ട് പോകു. എന്നാൽ

[08:12] പിന്നെ കഴിഞ്ഞ പവർ സ്ട്രോക്ക് തന്നെ ആദ്യം

[08:13] പറഞ്ഞു തുടങ്ങിയാൽ പോരെ അതാണ് ഞാൻ ഈ ഒരു

[08:15] ഓർഡറിൽ പറയുന്നത്. അപ്പോൊ ആ എനർജി വെച്ച്

[08:16] പിസ്റ്റൺ താഴോട്ട് മൂവ് ചെയ്യുമ്പോഴേക്കും

[08:17] ഇൻലെറ്റ് വാല്യൂ തുറന്നു ഫ്രഷ് എയറിനെ

[08:19] വലിച്ചെടുത്തു. ഫ്രഷ് എയർ ഇപ്പോ എവിടന്ന്

[08:20] വന്നു ഇവിടന്ന് ഒരു പൈപ്പ് വന്നിട്ടാണ്

[08:22] നമ്മുടെ എയർ ഫിൽറ്ററിലോട്ട്

[08:23] പോയിക്കുന്നത്. അപ്പോൊ അത് അറ്മോസ്ഫിയറി

[08:24] എയറിനെ ഫിൽറ്റർ ചെയ്ത് ക്ലീൻ എയർ

[08:26] എൻജിനകത്തോട്ട് കൊടുക്കും. അപ്പൊ

[08:26] ഇതിനകത്തോട്ട് ഫ്രഷ് എയർ കേറണമെങ്കിൽ

[08:28] ഇതിന്റെ മറ്റേ അറ്റം എയർ ഫിൽറ്ററിൽ ഓക്കേ

[08:30] നമ്മൾ അതിന്റെ അറ്റത്തഒരു എയർ ഫിൽറ്ററും

[08:31] വെച്ചു. അപ്പൊ പിസ്റ്റൺ ഇവിടെ

[08:32] എത്തുമ്പോഴേക്കും ഇതിനകത്ത് മൊത്തം എയർ

[08:34] നിറഞ്ഞു. അപ് പിസ്റ്റന്റെ മൂവ്മെന്റ്

[08:35] തീർന്നിട്ടില്ല. പിസ്റ്റൺ ഇനി മേപ്പോട്ട്

[08:36] പോകാരിക്കുാ ഇനി മേപ്പോട്ട് പോകുമ്പോൾ ഈ

[08:39] രണ്ട് വാവും ക്ലോസ് വാൽവ് എങ്ങനെ ഓപ്പൺ

[08:40] ആയി ക്ലോസ് ആയി എന്നൊക്കെ ഞാൻ പിന്നെ

[08:41] പറഞ്ഞു തരാം. ഈ രണ്ടട് വാലും ക്ലോസ് ആയി.

[08:43] അപ്പൊ മുമ്പത്തെ പവർ സ്റ്റാക്കിന്റെ എനർജി

[08:44] തീർന്നിട്ടില്ല. പിസ്റ്റൺ എയറിനെ ഫുൾ

[08:46] കംപ്രസ് ചെയ്ത് ഹൈ ടെമ്പറേച്ചറിലും

[08:47] പ്രഷറിലും ഉള്ള എയർ ആയിട്ട് മാറ്റി ഇങ്ങനെ

[08:49] നിൽക്കുന്ന ആ ഫ്രാക്ഷൻ ഓഫ് സെക്കൻഡിൽ

[08:51] ഇൻജക്ടറിൽ നിന്ന് ഫ്യൂൽ സ്പ്രേ ചെയ്യും.

[08:53] ആര് പറഞ്ഞിട്ട് ഈസി പറഞ്ഞിട്ട് ഇനി ഫ്യൂവൽ

[08:55] സ്പ്രേ ചെയ്ത ഉടനെ ഈ രണ്ടു വാൽവിന്റെ

[08:57] നടുക്കായിട്ട് ഒരു സാധനം ഇങ്ങനെ

[08:58] ഇരിപ്പുണ്ട് സ്പാർക് പ്ലഗ് ഞാൻ നേരത്തെ

[09:00] പറഞ്ഞില്ലേ ഫ്യൂവൽ ഏറെ സ്പാർക്ക്

[09:02] സ്പാർക്ക് എങ്ങനെയാണ് കൊടുക്കുന്നത്

[09:03] സ്പാർക് പ്ല സാധനം നമ്മുടെ സ്റ്റവിന്റെ

[09:05] ഒക്കെ ലൈറ്റർ ഇല്ലേ അതേപോലെ ഒരു

[09:06] മെക്കാനിസം ഈ സ്പാർക് പ്ലഗിന് ഒരു

[09:08] ഇലക്ട്രിക്കൽ പവർ സപ്ലൈ ഉണ്ട് ശരിക്കും ലോ

[09:09] വോൾട്ടേജിലെ ഒരു വയർ വന്നിട്ട് ഇഗ്നീഷൻ

[09:11] കോയിൽ എന്ന് പറയുന്ന സാധനം ഉണ്ട് ഇഗ്നിഷൻ

[09:12] കോയിനകത്തോട്ട് കേറും ഈ ഇഗ്നഷൻ കോയിൽ

[09:13] എന്ന് പറഞ്ഞു കഴിഞ്ഞാൽ ശരിക്കും ഒരു

[09:14] സ്റ്റെപ്പ് പ് ട്രാൻസ്ഫോമർആണ് അതായത് ഈ

[09:16] വരുന്ന വോൾട്ടേജിനെ ഭയങ്കരമായിട്ട് കൂട്ടി

[09:17] കൊടുക്കും കൂട്ടികൊടുക്കും കൂടുതലാക്കി

[09:19] കൊടുക്കും അപ്പോൾ ഇഗ്നീഷൻ കോയിലോട്ടാണ്

[09:21] സ്പാർക് കേറ്റി വെച്ചിക്കുന്നത് അപ്പോ ലോ

[09:22] വോൾട്ടേജ് കറന്റ് ഇഗ്നിഷൻ കോയിൽ സ്പാർക്ക്

[09:24] പ്ലഗ് സ്പാർക് പ്ലഗിന്റെ മറ്റേ അറ്റം

[09:25] സിലിണ്ടറിനകത്തോട്ട് അപ്പ സ്പാർക്ക് എപ്പോ

[09:27] കൊടുക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്

[09:29] ഇസു നമ്മൾ അതിന ഒത്ത നടുക്ക് ഒരു സ്പാർക്

[09:31] പ്ലഗ് വെച്ചു സ്പാർക് പ്ലഗിന്റെ മുകളിൽ

[09:33] ഇഗ്നീഷൻ കോയിൽ കണക്ട് ചെയ്തു ഇഗ്നീഷൻ

[09:35] കോയിൽ നമ്മൾ ഈസി ആയിട്ട് വയർ വഴി കണക്ട്

[09:37] ചെയ്തു ഈ ഫ്യൂൽ ഇൻജക്ടർ അങ്ങോട്ട് സ്പ്രേ

[09:38] ചെയ്തതിന്റെ തൊട്ടുപുറകെ സ്പാർക്ക് പ്ലഗ്

[09:40] വരും സ്പാർക്ക് കൊടുക്കും

[09:43] അടുത്ത പവർ സ്ട്രോക്ക് ഇനി ആദ്യം

[09:45] പറഞ്ഞപോലെ ഈ സെയിം സാധനം റിപ്പീറ്റ് ഈ പവർ

[09:46] സ്ട്രോക്കിന്റെ എനർജിയിൽ ബാക്കി മൂന്ന്

[09:48] സ്ട്രോക്കുകൾ നടക്കും അപ്പോ ഈ നാല്

[09:49] സ്ട്രോക്കിലാണ് എൻജിന്റെ പവർ ജനറേറ്റ്

[09:51] ചെയ്യുന്ന ഒരു സൈക്കിൾ ഉണ്ടാകുന്നത്

[09:53] അതായത് ഇൻറേക്ക് കംപ്രഷൻ പവർ എക്സോസ്റ്റ്

[09:58] നാല് സ്ട്രോക് ഉള്ള സൈക്കിൾ ആയതുകൊണ്ടാണ്

[09:59] ഇതിനെ ഫോർ സ്ട്രോക്ക് എൻജിൻ എന്ന്

[10:01] പറയുന്നത് അപ്പോ നാല് സ്ട്രോക്കിലെ ഒരു

[10:03] സ്ട്രോക്കിലാണ് ഉണ്ടാകുന്നത് അപ്പോ ഓരോ

[10:05] നാല് സ്ട്രോക്കിലും

[10:07] ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അപ്പോ ഈ

[10:09] സൗണ്ആണ് ഒരു എൻജിന്റെ സൗണ്ട് ആയിട്ട്

[10:11] നമ്മൾ കേൾക്കുന്നത് ഇതിന്റെ ആർപിഎം

[10:13] കൂടുന്നതിനനുസരിച്ച് ആർപിഎം എന്ന് വെച്ചാൽ

[10:15] റൊട്ടേഷൻ പെർ മിനിറ്റ് അല്ലെങ്കിൽ

[10:16] റെവലയൂഷൻ പെർ മിനിറ്റ് അതായത് ഈ റൊട്ടേഷൻ

[10:18] എണ്ണം കൂടുന്നതിന അനുസരിച്ച് ഈടു

[10:20] കൂടികൂടികൂടി എന്നാകുന്നു ഞാൻ കുറച്ചു

[10:23] സമയം പറഞ്ഞായിരുന്നു ഈ കംപ്രഷൻ

[10:24] സ്ട്രോക്കിന്റെ എൻഡിൽ കറക്റ്റ് ആ

[10:25] ടൈമിങ്ങിന് ഫ്യൂൽ സ്പ്രേ ചെയ്യന്

[10:26] തീരുമാനിക്കുന്നത് ഈസി ആണ് അത് കഴിഞ്ഞ

[10:28] ഉടനെ സ്പാർക്ക് കൊടുക്കണം എന്ന്

[10:29] തീരുമാനിക്കുന്നത് ഈസിയു ആണ് അപ്പൊ ഈ

[10:31] ഇൻലെറ്റും എക്സോസ്റ്റും വാൽവ് എപ്പോ

[10:33] തുറക്കണം ക്ലോസ് ചെയ്യണം എന്ന്

[10:34] തീരുമാനിക്കുന്നത് ആരാ അത് ഈസിയും അല്ല

[10:37] അത് ക്യാംഷാഫ്റ്റ് ആണ് ഓക്കേ വേറൊരു മോഡൽ

[10:40] ഇത് കണ്ടോ ഇത് ഞാൻ സ്ട്രോയുടെ മുകളിൽ

[10:43] ടേപ്പ് ഒട്ടിച്ചതാണ് പക്ഷേ ഈ ടേപ്പ്

[10:45] നോക്കിയേ ഇങ്ങനെ പൊങ്ങിയിരിപ്പുണ്ട് ഇവിടെ

[10:47] വരുമ്പോഴേക്കും ഇങ്ങനെ പൊങ്ങിയിരിപ്പുണ്ട്

[10:49] രണ്ടു സ്ഥലങ്ങളഉണ്ട് അപ്പോ ഒബവിയസ്ലി ഈ

[10:52] സാധനം റൊട്ടേറ്റ് ആയിക്കൊണ്ടിരിക്കുന്ന

[10:53] സമയത്ത് ഒരു ഒബ്ജക്റ് ഇതിനെ ഇങ്ങനെ സ്ലൈഡ്

[10:56] ചെയ്യുന്നത്തി വെച്ചു കഴിഞ്ഞാൽ ഇതിങ്ങനെ

[10:58] ഇടയക്ക് വന്ന അതിനെ പൊക്കിയിട്ട് പോകും

[11:00] അപ്പോൊ ഇതേപോലെ ഒരു സാധനം എൻജിന്റെ

[11:01] മണ്ടക്ക് ഇരിപ്പുണ്ട് അപ് ഞാൻ നേരത്തെ

[11:03] പറഞ്ഞല്ലോ വാൽവിനെ തള്ളിയാലാണ് ഓപ്പൺ

[11:05] ചെയ്യുന്നതെന്ന് അപ്പോൊ ഈ സാധനം ഇങ്ങനെ

[11:07] വന്ന് ഇടക്ക് വാൽവിനെ ഇങ്ങനെ തള്ളിയിട്ട്

[11:09] പോകും മനസ്സിലായോ അപ്പോ ആ മോമെന്റുകളിൽ

[11:12] വാൽവ് ഓപ്പൺ ആകും അപ്പോ കൃത്യം ഓരോ

[11:14] സ്ട്രോക്കിലും വാൽവ് എത്ര ഓപ്പൺ ആവണം എത്ര

[11:16] നേരത്തേക്ക് ഓപ്പൺ ആവണം എപ്പോഴൊക്കെ ഓപ്പൺ

[11:18] ആവണം എന്ന് തീരുമാനിക്കുന്നത് ഇതിന്റെ

[11:20] ഡിസൈൻ വെച്ചാ അപ്പോൊ ഈ തള്ളലാണ് ക്യാം

[11:24] ക്യാമുകൾ ഉള്ള ഷാഫ്റ്റ് ആണ് ക്യാം

[11:26] ഷാഫ്റ്റ് അപ്പ താഴെ ക്രാങ്ക് ഷാഫ്റ്റ്

[11:28] ഉണ്ട് മുകളിൽ ക്യാം ഷാഫ്റ്റ് ഉണ്ട് ഞാൻ

[11:29] പറഞ്ഞല്ലോ ഇത് ഡയറക്റ്റ് വാലിനെ തള്ളുകല്ല

[11:31] ഇതിന്റെ ഇടയക്ക് ഒരു ടാപ്പറ്റ് ഉണ്ട്

[11:32] ടാപ്പറ്റ് ആണ് വാലിനെ തള്ള അപ്പ

[11:33] എളുപ്പത്തിൽ പറഞ്ഞേ ഉള്ളൂ അപ്പ ഇങ്ങ്

[11:35] ഷാഫ്റ് ആയിട്ട് കൃത്യ ഒരു ടൈമിങ് വർക്ക്

[11:37] ചെയ്താലേ കൃത്യ സമയത്ത് വാൽവ് ഓപ്പൺ

[11:38] ക്ലോസ് ആകത്തുള്ളൂ അപ്പോൊ അതിനു

[11:40] വേണ്ടിയിട്ട് ക്രാങ്ക് ഷാഫ്റ്റ് ഇതൊരു

[11:41] ബെൽറ്റ് വഴി കണക്ട് ചെയ്തേക്കു അപ്പോൊ

[11:42] ഇതൊരു പ്രത്യേക പൊസിഷനിൽ വെച്ച് ഈ ബെൽറ്റ്

[11:44] ഇട്ടു കഴിഞ്ഞാലാണ് സിങ്കിൽ പോകുന്നത്

[11:46] എങ്ങാനും ഇത് വേറൊരു പൊസിഷനിലാണ് സിങ്ക്

[11:48] ആയി കിടക്കുന്നതെങ്കിൽ വാലന്റെ ടൈമിങ്

[11:49] മൊത്തത്തില കുളവാ അപ് അപ്പോ ഇങ്ങനെ വെച്ച്

[11:51] ഈ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ഈ

[11:52] ബെൽറ്റിനെയാണ് നമ്മൾ പറയുന്നത് ടൈമിം്

[11:54] ബെൽറ്റ് ചില വണ്ടികൾക്ക് അത് റബ്ബർ

[11:55] ബെൽറ്റ് ആണ് ചില വണ്ടികൾക്ക്ത് ചെയിൻ ആണ്

[11:57] ഇപ്പോ മനസ്സിലായല്ലോ പിസ്റ്റൺ ഇൻടേക്കിൽ

[11:59] ഇങ്ങോട്ട് വന്നപ്പോഴത്തേക്കും വാൽവ്

[12:00] തുറന്നതിന്റെ റീസൺ ഈ സാധനം മുകളിൽ നിന്ന്

[12:02] വാൽവിനെ തള്ളിയകൊണ്ടാണ് ഇനി ഇതൊന്ന്

[12:04] നോക്കിയേ ഇതിപ്പോ ഇൻലെറ്റ് വാൽവിനും

[12:05] എക്സോസ്റ്റ് വാൽവിനും കൂടെ ഒറ്റ ക്യാം

[12:07] ഷാഫ്റ്റ് തന്നെയാണ് രണ്ട് ക്യാമുകൾ

[12:09] കൊടുത്തേക്കുന്നത് അപ്പോ ഇതാണ് സിംഗിൾ

[12:11] ഓവർഹെഡ് ക്യാം ഇൻലെറ്റിനും എക്സോസ്റ്റിനും

[12:13] ഉള്ള പരിപാടി ഒറ്റ ക്യാം ഷാഫ്റ്റ് തന്നെ

[12:14] ചെയ്തോളും ഇനി സെപ്പറേറ്റ് ആയിട്ട്

[12:15] വരാറുണ്ട് ഇൻലെറ്റ് വാൽവുകൾക്ക് ഒരു ക്യാം

[12:17] ഷാഫ്റ്റ് എക്സോസ്റ്റ് വാൽവുകൾക്ക് വേറൊരു

[12:19] ക്യാം ഷാഫ്റ്റ് അതാണ് ഡിഎച്സി ഡബിൾ

[12:21] ഓവർഹെഡ് ക്യാം ഷാഫ്റ്റ് ഓവർഹെഡ് എന്ന്

[12:22] പറഞ്ഞു കഴിഞ്ഞാൽ ഈ ക്യാം ഷാഫ്റ്റ് ഇപ്

[12:24] എൻജിന്റെ മുകളിൽ ഇരിക്കുന്നകൊണ്ടാണ് കാരണം

[12:25] പണ്ടത്തെ എൻജിൻസിൽ ക്യാം ഷാഫ്റ്റ്

[12:27] താഴെയായിരുന്നു അതായത് ഈ ക്രാൻ

[12:28] ഷാഫ്റ്റിനോട് ചേർന്ന് തന്നെ അവിടുന്ന് ഈ

[12:30] ക്യാം തള്ളുന്നത് പുഷ് റോഡ് എന്ന് പറയുന്ന

[12:32] ഒരു കമ്പിയാ പുഷ് റോഡിനെ ഇങ്ങനെ തള്ളും ഈ

[12:34] പുഷ് റോഡ് മുകളിൽ പോയി ഇങ്ങനെ ഇങ്ങനെ

[12:35] ആയിക്കൊണ്ടിരിക്കു പുഷ് റോഡ് പോയിട്ട്

[12:37] തള്ളുന്നത് റോക് റാം എന്ന്

[12:38] പറഞ്ഞുകൊണ്ടിരിക്കുന്ന സാധനം അത് സീസ പോലു

[12:39] സാധനമാണ് അത് എന്റെ ഈ വിരലിന്റെ ലെങ്ത

[12:42] ഇരിക്കട്ടെ ഇങ്ങനെ ഇരിക്കും ഇവിടെ ഒരു

[12:44] പിവട്ട ഉണ്ട് അപ്പോ പിവട്ടിനെ ബേസ് ചെയ്ത്

[12:46] ഇത്ഇങ്ങനെ ആകും ഇതിന്റെ ഇപ്പുറത്തെ അറ്റം

[12:48] പോയി ഈ പറഞ്ഞപോലെ ടാപ്പിന്റെ തള്ള വാളുള്ള

[12:51] ഇതിന്റെ അഡ്വാന്റേജ് എന്താ ടൈമിങ് ബെൽറ്റ്

[12:52] വേണ്ട കാരണം ക്രാങ്ക് ഷാഫ്റ്റും ക്യാം

[12:54] ഷാഫ്റ്റും അടുത്തടുത്തത്

[12:55] ഇരിക്കുന്നതുകൊണ്ട് അത് ഗിയർ വെച്ച് തന്നെ

[12:56] മെഷ് ചെയ്യാം അപ് നിങ്ങൾ രണ്ടു വാൽവുകളും

[12:58] കണ്ടല്ലോ ഇതിന്റെ മുകളിൽ ഞാൻ ഒരു

[12:59] ടാബറ്റിനെ ഫിറ്റ് ചെയ്യാൻ പോവുകയാണ് അപ്

[13:01] രണ്ട് ടാപ്പറ്റ് ആയി ഞാൻ ഡ്യുവൽ ക്യാം

[13:02] ഷാഫ് ആണ് കൊടുക്കാൻ പോകുന്നത് ഇൻലെറ്റിന്

[13:04] ഒരണം എക്സോസ്റ്റി ഒരണം ഓക്കേ രണ്ട് ക്യാം

[13:05] ഷാഫ്റ്റും വരച്ചു വെച്ചു ഇപ്പോ ഞാൻ

[13:07] തെക്കോട്ടും മടക്കോട്ടും വരച്ചതിന്റെ

[13:08] കാരണം എന്താ വെച്ചാൽ ഈ വാൽവ് രണ്ടും

[13:09] ക്ലോസ്ഡ് ആണ് അപ്പോ ഈ ലോബ് ഇങ്ങനെ കറങ്ങി

[13:10] വന്നതിനെ തെള്ളിയാൽ മാത്രമാണ് ഇത്

[13:12] തുറക്കുന്നത് നമ്മൾ ആക്സിലേറ്റർ

[13:13] കൊടുക്കുമ്പോൾ ശരിക്കും എന്താ നടക്കുന്നത്

[13:14] ഈ ഇൻലെറ്റ് വാൽവിലോട്ട് കൂടുതൽ എയറിനെ

[13:17] കേറ്റി വിടും കൂടുതൽ യെ ഇവിട ഇവിടന്ന് ഒരു

[13:19] പൈപ്പ് വന്ന ഞാൻ പറഞ്ഞില്ല എയർ

[13:20] ഫിൽറിലോട്ടാണ് പോയക്കുന്ന ആ വഴിക്ക് ഒരു

[13:22] സാധനം ഇരിപ്പുണ്ട് ത്രോട്ടൽ ബോഡി അപ്പൊ

[13:24] ഇവിടെ ആയിട്ട് വരും ത്രോട്ടൽ ബോഡി

[13:31] രോട്ടൽ ബോഡി എന്ന് വെച്ചാൽ ബേസിക്കലി

[13:32] ഇത്രയേ ഉള്ളൂ ഒരു പൈപ്പിനകത്ത് ഒരു

[13:33] ഫ്ലാപ്പ് നമ്മൾ കാല്

[13:34] കൊടുക്കുന്നതനുസരിച്ച് ഇത് ഓപ്പൺ ആകും.

[13:35] അപ്പൊ എയർ ഫിൽറ്റർ ഒരു പൈപ്പ് ത്രോട്ടിൽ

[13:37] ബോഡി അത് കഴിഞ്ഞിട്ടാണ് എൻജിന്റെ ഇൻലെറ്റ്

[13:40] വാല്യൂവിലോട്ട് പോകുന്നത്. അതിന് തൊട്ടു

[13:41] മുമ്പ് ഇൻറേക്ക് മാനുഫോൾഡർ എന്ന് പറ സാധനം

[13:43] ഉണ്ട്. ജസ്റ്റ് ഒരഒരു പാസേജ് എന്നേ ഉള്ളൂ.

[13:45] അപ്പൊ നമ്മൾ കാല് കൊടുക്കുന്നതിന

[13:46] അനുസരിച്ച് എയർ കൂടുന്നു. അപ്പോ

[13:47] ഇൻറേക്കിനകത് തന്നെ ഒരു എയർ ഫ്ലോ സെൻസർ

[13:48] ഉണ്ട് അത് നേരെ സിലോട്ടാണ് പോയിക്കുന്നത്

[13:50] ഈ സി ഡിറ്റക് ചെയ്യും ഓക്കെ ഇത്ര എയർ

[13:51] വന്നിട്ടുണ്ട് അപ്പോ അതിനനുസരിച്ച് നമ്മൾ

[13:53] ഇത്രയും ഫ്യൂൽ കൊടുക്കണം കാരണം എയർ ഫ്യൂൽ

[13:55] റേഷ്യോ എന്ന് പറഞ്ഞ സാധനം ഉണ്ട് അത് അത്

[13:56] പല ലോഡ് കണ്ടീഷൻ അനുസരിച്ച്

[13:57] മാറിക്കൊണ്ടിരിക്കും അപ് അതൊക്കെ ഈസി

[13:58] തീരുമാനിക്കും എന്നിട്ട് അതിനനുസരിച്ചുള്ള

[14:00] ഫ്യൂൽ കൊടുക്കും എൻജിനികത്ത് വണ്ടി

[14:03] കൊടുക്കും അത്രേ ഉള്ളൂ അപ്പോൊ ഓർത്തോ

[14:04] നമ്മൾ ആക്സലറേറ്റർ കാർ കൊടുക്കുമ്പോൾ

[14:05] നമ്മൾ ഓപ്പണും ക്ലോസും ചെയ്യുന്നത് ഈ

[14:07] സാധനത്തിനെയാണ് ഇനി നിർത്തിയിട്ടക്കുന്ന

[14:09] ഒരു എൻജിൻ ആദ്യമായിട്ട് സ്റ്റാർട്ട്

[14:10] ചെയ്യുക അപ്പോ ഈ ഇൻറേക്ക് സ്ട്രോക്കിൽ

[14:12] ആദ്യമായിട്ട് എയർ വലിച്ചെടുക്കുന്നു എന്ന്

[14:13] പറയാനായിട്ട് തൊട്ടുമുമ്പ് ഒരു പവർ

[14:15] സ്ട്രോക്ക് ഇല്ല അപ്പോ എൻജിനെ ഒന്ന്

[14:16] ആരെങ്കിലും ഒന്ന് കറക്കി വിടണം ഒരു പവർ

[14:18] സ്ട്രോക്ക് എങ്കിലും ഉണ്ടാവാൻ

[14:19] വേണ്ടിയിട്ട്. അപ്പൊ അതിനാണ് സ്റ്റാർട്ടർ

[14:20] മോട്ടർ. ശരിക്കും നമ്മൾ നേരത്തെ പറഞ്ഞ

[14:23] ഫ്ലൈ വീൽ ഇല്ലേ ഫ്ലൈ വീൽ ശരിക്കും ഇതുപോലെ

[14:25] ഫ്ലാറ്റ് ഒരു സാധനം മാത്രമല്ല അതിനൊരു

[14:27] പല്ലുള്ള സർഫസ് കൂടെ ഉണ്ട്. ഒരു ഗിയർ

[14:28] ആണത്. അപ്പൊ ഈ പല്ലുള്ള സ്ഥലത്തിന്റെ

[14:30] ഇപ്പുറത്തായിട്ട് ഒരു മോട്ടോർ

[14:31] വെച്ചിട്ടുണ്ട്. ഈ മോട്ടോറിൽ ഒരു ചെറിയ

[14:33] പൽചക്രം ഉണ്ട് ഒരു ഗിയർ ഉണ്ട്. ഇത് ഫുൾ

[14:35] ടൈം ഫ്ലൈ വീൽ ആയിട്ട് കണക്ട്

[14:36] ചെയ്തിരിക്കല്ല അത് രസമാ അതിന്റെ

[14:37] മെക്കാനിസം കാണാൻ നമ്മൾ കീ അങ്ങോട്ട്

[14:38] തിരിക്കുന്ന മുമന്റിൽ ഇതിന്റെ പാൽചക്രം

[14:40] മാത്രം ഫ്രണ്ടിലോട് ഒന്ന് വന്ന് ഈ ഫ്ലൈ

[14:42] വീലമായിട്ട് മെഷ് ആയിട്ട് ഫ്ലൈ വീലിനെ

[14:43] കറക്കി വരുള്ള കറങ്ങി ഒരു പവർ സ്ട്രോക്ക്

[14:45] വന്നു എൻജിൻ സ്റ്റാർട്ട് ആയി എന്നുള്ള

[14:47] കണ്ടീഷനിൽ ഇത് തിരിച്ച് പഴയ പൊസിഷനിൽ

[14:49] തന്നെ പോയിരിക്കും സ്റ്റാർട്ടർ

[14:49] മോട്ടോർട്ടോ വർക്ക് ചെയ്യുന്നത് പ്യൂർലി

[14:51] ബാറ്റിയുടെ പവറിലാണ് അതുകൊണ്ടാണ്

[14:52] നിങ്ങൾക്ക് ബാറ്റി ഡെഡ് ആയി കഴിഞ്ഞാൽ

[14:53] വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറ്റാത്തത് ഇനി

[14:54] ഇതിനകത്ത് ഇമ്പോർട്ടന്റ് ആയിട്ടുള്ള രണ്ട്

[14:56] ഫ്ലൂയിഡ് സിസ്റ്റംസിനെ പറ്റിയാണ് ഞാൻ

[14:57] പറയുന്നത് ഒന്ന് ലൂബ്രിക്കേഷൻ അതായത്

[15:00] ഇതെല്ലാം കുറെ മെറ്റൽ പാർട്സ് കട

[15:02] അങ്ങോട്ടും ഇങ്ങോട്ടും

[15:02] വരഞ്ഞുകൊണ്ടിരിക്കുാ അപ് ഇത് ചുമ്മാ ഡ്രൈ

[15:04] ആയിട് കിടന്ന് പറഞ്ഞു കഴിഞ്ഞാൽ അറിയാമല്ലോ

[15:05] സർഫസ് എല്ലാം ഷേവ് ആയി പോകും ഓവർ ഹീറ്റ്

[15:06] ആവും. അപ്പോൾ അത് പ്രിവെന്റ് ചെയ്യാൻ

[15:08] വേണ്ടിയിട്ടാണ് എൻജിൻ ഓയിൽ യൂസ്

[15:09] ചെയ്യുന്നത്. ഈ പിസ്റ്റണിന് താഴോട്ടുള്ള

[15:10] പോർഷൻ മൊത്തം എൻജിൻ ഓയിൽ കുതിർന്നു

[15:12] കിടക്കുക. ആക്ച്വലി ഇതിന്റെ ഏറ്റവും

[15:14] താഴത്തെ പോർഷൻ ഓയിൽ സംഭവം എന്ന് പറയും.

[15:16] അതൊരു ഓയിലിന്റെ കുളം ഇല്ലേ അങ്ങനെ

[15:18] കിടക്കുക. അപ്പോൊ ഇതിനകത്തുകൂടെ മൂവിങ്

[15:19] പാർട്സ് ഇങ്ങനെ വർക്ക് ചെയ്യുന്ന സമയത്ത്

[15:21] സ്പ്ലാഷ് ആയിട്ട് ലൂബ്രിക്കേറ്റ്

[15:22] ആവുന്നുണ്ട്. ഇനി അതും പോരാഞ്ഞിട്ട്

[15:23] മെക്കാനിക്കലി വർക്ക് ചെയ്യുന്ന ഒരു ഓയിൽ

[15:24] പമ്പ് ഉണ്ട്. അത് ഈ പറഞ്ഞപോലെ ഇലക്ട്രിക്

[15:26] പമ്പ് അല്ല. അത് ക്രാങ്ക് ഷാഫ്റ്റ് ചെയ്ത്

[15:27] പവർ എടുത്ത് വർക്ക് ചെയ്യുന്ന

[15:28] മെക്കാനിക്കൽ പമ്പ് ആണ്. അത് പ്രത്യേക

[15:29] ഓയിൽ ചാനൽസിൽ കൂടെ ഓയിലിനെ മണ്ടക്ക്

[15:31] എത്തിക്കും. അപ്പോൊ ഈ ഫുൾ സാധനത്തിന്റെ

[15:33] താഴെ അറ്റത്താണ് ഓയിൽ സമ്പ് വരുന്നത്.

[15:35] ഇതിനകത്ത് ഒരു ഓയിൽ പമ്പ് മുങ്ങി

[15:36] കിടപ്പുണ്ട്. ഓയിൽ പമ്പ് ക്രാങ്ക്

[15:37] ഷാഫ്റ്റിൽ നിന്ന് ഡയറക്റ്റ് പവർ എടുത്ത്

[15:39] വർക്ക് ചെയ്യുകയാണ്. ഓയിൽ പമ്പ് ഇവിടന്ന്

[15:40] ഇങ്ങനെ ഈ ട്യൂബിനകത്ത് ഇതിനെ ഓയിൽ

[15:41] ഗ്യാലറീസ് എന്നാണ് പറയുന്നത്. ഇതുവഴി

[15:43] ഇങ്ങനെ കൊണ്ടുവന്ന് പിസ്റ്റണന്റെ താഴോട്ട്

[15:45] സ്പ്രേ ചെയ്യും മണ്ടക്ക് വന്ന് ക്യാം

[15:48] ഷാഫ്റ്റിന്റെ ഏരിയയിൽ എല്ലാം സ്പ്രേ

[15:49] ചെയ്യും. അപ്പോ ഇതുകാരണം ഇവിടെല്ലാം

[15:50] പ്രോപ്പർലി ലൂബ്രിക്കേറ്റ് ആകും. ഇനി ഈ

[15:52] സ്പ്രേ ഒക്കെ കിട്ടുന്നതിന്റെ കൂടെ തന്നെ

[15:53] ഈ പിസ്റ്റൺസ് ഭയങ്കര സ്പീഡിൽ വർക്ക്

[15:54] ചെയ്തുകൊണ്ടിരിക്കുക. അപ്പൊ ഇതിന്റെ ഈ

[15:55] കേസിങ് മൊത്തം ഒരു ഓയിൽ മിസ്സ്റ്റ് വരും ആ

[15:57] മിസ്സ് ഈ സ്പ്രേക്ക് ഡയറക്റ്റ് എത്താൻ

[15:59] പറ്റാത്ത സ്ഥലങ്ങളെല്ലാം ലൂബ്രിക്കേറ്റ്

[16:01] ചെയ്യും. അപ്പോഴും ദേ ഇതിനകത്ത് ഓയിൽ

[16:02] പോകത്തില്ല. മനസ്സിലായില്ലേ? അതിനകത്ത്

[16:04] പെട്രോൾ മാത്രമേ കത്താവും.

[16:05] അതിനുവേണ്ടിയിട്ട് ഈ പിസ്റ്റൺ ചുറ്റും

[16:09] ഇങ്ങനെ രണ്ടു മൂന്ന് സാധനം ഉണ്ട്. ഇതിനെ

[16:12] പിസ്റ്റൺ റിംഗ് എന്ന് പറയും. ഇത് ഞാൻ

[16:13] റബ്ബർ ബാൻഡ് ഇട്ടേക്കുവാണ്. ശരിക്കും ഇത്

[16:14] മെറ്റലിന്റെ റിങ്ങുകളാണ്. ഇതാണ് ശരിക്കും

[16:16] ഈ സിലിണ്ടറുമായിട്ട് ഉരഞ്ഞ് പ്രോപ്പർ സീൽ

[16:18] ഉണ്ടാക്കുന്നത്. ഈ പിസ്റ്റൺ റിങ്ങുകളാണ്

[16:20] ഹെൽപ്പ് ചെയ്യുന്നത് പെട്രോളും തീയും

[16:21] പുകയും ഒക്കെ മുകളിൽ നിൽക്കാനും ഓയിൽ താഴെ

[16:23] തന്നെ നിൽക്കാനും. ഓയിലിനെ ഇത് വൈപ്പ്

[16:25] ചെയ്താ താഴോട്ട് വരുന്നത്. അതുകൊണ്ടാണ്

[16:26] പറയുന്നത് പിസ്റ്റൺ റിങ്സ് കംപ്ലയിന്റ്

[16:27] ആയി കഴിഞ്ഞാൽ ഓയിൽ ഇതിനകത്ത് കേറും. ഓ

[16:29] ഇതിനകത്ത് കേറി കത്തി കഴിഞ്ഞാൽ വെള്ള പുക

[16:30] വരാൻ തുടങ്ങും. ഇവിടെ ലീക്ക്

[16:31] വരുന്നതുകൊണ്ട് എൻജിന്റെ കംപ്രഷൻ

[16:33] ഭയങ്കരമായിട്ട് കുറയും. കംപ്രഷൻ കുറയ

[16:34] എന്ന് പറഞ്ഞു കഴിഞ്ഞാൽ അറിയാമല്ലോ ആ

[16:35] ഓപ്ടിമം ടെമ്പറേച്ചറിലും പ്രഷറിലും

[16:36] എത്തില്ല. അപ്പൊ അത് ലൂബ്രിക്കേഷൻ

[16:37] സിസ്റ്റം. ഇനിയുള്ളത് എനിക്ക് ഈ

[16:39] മോഡലിനകത്ത് എത്രയും കാണിക്കാൻ

[16:40] പറ്റുമെന്ന് അറിയത്തില്ല. കൂളിംഗ്

[16:42] സിസ്റ്റം. കൂളിങ് സിസ്റ്റം എന്ന് പറഞ്ഞു

[16:44] കഴിഞ്ഞാൽ ഈ ഭിത്തി കണ്ടോ ഈ ഭിത്തിക്കും

[16:47] പുറത്ത് ഒരു ക്യാവിറ്റി ഉണ്ടെന്ന്

[16:48] വിചാരിക്കുക. അത് ഞാൻ വേറെ പടത്തി

[16:49] കാണിച്ചു തരാം. ഈ ഭിത്തിക്ക് പുറത്ത് ഞാൻ

[16:51] ഒരു കവറും ഇട്ടിട്ട് ആ കവറി ഞാൻ വെള്ളം

[16:53] നിറച്ച അങ്ങനെ ഇരിക്കും. അത് ആ കത്ത്

[16:55] കത്തുന്ന സാധനത്തിന് എഫക്റ്റ് ആകത്തില്ല.

[16:56] എന്നാൽ ആവശ്യത്തിന് തണുപ്പ്

[16:58] കൊടുത്തുകൊണ്ടിരിക്കും. പ്രോപ്പർ ആയിട്ട്

[16:59] മറ്റേ ഡയഗ്രത്തിലാണ് ഈ നിൽക്കുന്ന ഈ

[17:00] കൂളിങ് ജാക്കറ്റിന്റെ കറക്റ്റ് ഷേപ്പ്

[17:02] നിങ്ങൾക്ക് മനസ്സിലാകുന്നത്. ദേ ഇതാണ്

[17:04] കൂളൻ ജാക്കറ്റിന്റെ കറക്റ്റ് പൊസിഷൻ.

[17:06] അതായത് ഞാൻ ഈ ഹാച്ച് ചെയ്തേക്കുന്നത്

[17:07] മൊത്തം മെറ്റൽ ആണ്. അതായത് സിലിണ്ടറിന്

[17:09] ചുറ്റുമുള്ള ഭിത്തിക്കകത്താണ് ഈ

[17:11] ക്യാവിറ്റി വരുന്നത്. ഇതിപ്പോ ക്രോസ്

[17:12] സെക്ഷൻ ആയതുകൊണ്ടാണ് ഇങ്ങനെ നീളത്തിൽ

[17:14] കാണുന്നത്. ഇത് ശരിക്കും ഇങ്ങനെ

[17:15] പിസ്റ്റണിന് ചുറ്റും കവേർഡ് ആണ്.

[17:16] ഇതിനകത്ത് മൊത്തം ഇങ്ങനെ കൂളന്റ്

[17:18] കിടക്കും. അപ്പോ ഈ എൻജിൻ വർക്ക്

[17:19] ചെയ്യുന്നതിന അനുസരിച്ച് ആ വെള്ളം അവിടെ

[17:20] കിടന്ന് ചൂടാകും. അപ്പൊ ആ വെള്ളത്തിനെ

[17:22] തണുപ്പിക്കേണ്ട ആവശ്യമുണ്ട്.

[17:23] അതിനായിട്ടാണ് റേഡിയേറ്റർ. അപ്പൊ എൻജിന്റെ

[17:25] ഒരു സൈഡിൽ നിന്ന് ഈ ചൂടായ വെള്ളം ഇറങ്ങി

[17:27] വരാൻ വേണ്ടിയിട്ട് ഒരു പൈപ്പ് ഉണ്ട്. ഈ

[17:28] ചൂടായ വെള്ളം വന്ന് റേഡിയേറ്റർ എന്ന്

[17:30] പറയുന്ന സാധനത്തിനകത്തോട്ട് കേറുന്നു.

[17:31] അപ്പൊ ഇതാണ് ഒരു റേഡിയേറ്ററിന്റെ

[17:32] സ്ട്രക്ച്ചർ. എൻജിനിൽ നിന്ന് ഭയങ്കര

[17:33] ചൂടുള്ള വെള്ളം ദേ ഇതുവഴി ഇങ്ങോട്ട്

[17:35] കേറ്റിവിടും. അപ്പോൾ ഇതിനകത്ത് ട്യൂബിങ്

[17:36] ഇങ്ങനെ ഇങ്ങനെ ഇങ്ങനെയാണ് പോയേക്കുന്നത്.

[17:38] അപ്പോൾ ഈ ചൂടുവെള്ളം ഇതുവഴി ഇങ്ങനെ ഇങ്ങനെ

[17:40] പോയി പോയി പോയി പോയി ഇവിടെ

[17:41] എത്തുമ്പോഴത്തേക്ക് ഇവിടുന്ന് നല്ല

[17:43] രീതിയിൽ കാറ്റ് അങ്ങോട്ട്

[17:44] അടിക്കുന്നുണ്ട്. ആ കാറ്റ് കൊണ്ട് ഈ

[17:46] വെള്ളം തണുത്ത് ഇതുവഴി തണുത്ത

[17:48] വെള്ളമായിട്ട് പുറത്തു വരും. ഇവിടുന്ന്

[17:49] എങ്ങനെ കാറ്റടിക്കുന്നേ? കാരണം ഇത്

[17:50] കൊണ്ടുവന്ന് വെച്ചേക്കുന്ന വണ്ടിയുടെ

[17:51] ഫ്രണ്ട് ബംപറിന്റെ അകത്താ. ഓക്കേ

[17:53] [ചീറ്റുന്നു]

[17:55] തണുത്തു കഴിഞ്ഞാൽ ഈ തണുത്ത വെള്ളത്തിനെ

[17:57] പിന്നെയും എൻജിനകത്തോട്ട് കേറ്റി വിടാം.

[17:58] അപ്പൊ ഇതിനെ ഇങ്ങനെ സർക്കുലേറ്റ് ചെയ്യാൻ

[18:00] വേണ്ടിട്ട് ഒരു വാട്ടർ പമ്പ് ഉണ്ട്.

[18:01] ഇതിനകത്ത് വാട്ടർ ബേസ്ഡ് ഒരു സാധനമാണ്

[18:03] അതിനെയാണ് നമ്മൾ കൂളന്റ് എന്ന്

[18:04] വിളിക്കുന്നത്. ഇനി കൂളന്റ് ഫുൾ ടൈം

[18:05] സർക്കുലേറ്റ് ചെയ്തുകൊണ്ടിരിക്കുല്ല.

[18:06] എൻജിൻ തണുത്തിരിക്കുാണെങ്കിൽ കൂന്

[18:08] സർക്കുലേറ്റ് ചെയ്യേണ്ട ആവശ്യമില്ല.

[18:09] മനസ്സിലായില്ലേ കാരണം എൻജിൻ എഫിഷൻ ആയിട്ട്

[18:10] വർക്ക് ചെയ്യാൻ വേണ്ടി വർക്കി ടെമ്പറേച്ചർ

[18:12] ഉണ്ട്. ആ ടെമ്പറേച്ചർ എത്തുന്ന വരെ ഫ്ലൂ

[18:14] സർക്കുലേറ്റ് ചെയ്യാൻ പാടില്ല. കാരണം

[18:15] അങ്ങനെ ചെയ്ത കഴിഞ്ഞ പിന്നെ

[18:16] തണുപ്പിച്ചൊണ്ടിരിക്കും. അപ്പോൊ എൻജിൻ

[18:17] വർക്ക് ചെയ്ത് ഈ ടെമ്പറേച്ചർ എത്തി അതിനു

[18:19] മുകളിൽ പോയാൽ മാത്രമേ ഫ്ലൂയിഡിനെ തുറന്നു

[18:21] വിടാവൂ. അപ്പൊ ആ ടെമ്പറേച്ചർ എത്തുമ്പോൾ

[18:23] മാത്രം കൂളന്റിനെ തുറന്നു വിടാൻ

[18:24] വേണ്ടിയിട്ടുള്ള സാധനമാണ്

[18:25] തെർമോസ്റ്റാറ്റ്. തെർമോസ്റ്റാറ്റിന്റെ

[18:26] ടെമ്പറേച്ചർ ത്രോൾ അനുസരിച്ചിരിക്കും

[18:28] എപ്പോ കൂളന്റ് സർക്കുലറ് ചെയ്യാൻ

[18:30] സ്റ്റാർട്ട് ചെയ്യ എന്നുള്ളത്. ഇനി

[18:30] വണ്ടിയുടെ ഇമ്പോർട്ടന്റ് ആയിട്ടുള്ള

[18:31] സാധനമാണ് ആൾട്ടർനേറ്റർ. ആൾനേറ്റർ എന്ന്

[18:33] വെച്ചു കഴിഞ്ഞാൽ ഒരു ജനറേറ്റർ ആണ്. അത്

[18:34] ക്രാങ്ക് ഷാഫ്റ്റ് ആയിട്ട് ബെൽറ്റ് വഴി

[18:36] ഞാൻ പറഞ്ഞില്ലേ എൻജിന്റെ പവർ ഔട്ട്പുട്ട്

[18:37] കിട്ടുന്ന സാധനമാണ് ക്ാൻ ഷാഫ്റ്റ് അവിടാണ്

[18:39] എല്ലാടത്തോട്ടും പവർ ചെയ്തക്കുന്നത് എന്ന്

[18:40] ഞാൻ പറഞ്ഞപ്പോൾ ഇലക്ട്രിക്കൽ

[18:41] സിസ്റ്റത്തിന്റെ കൂടെ കാര്യം

[18:42] ഉദ്ദേശിച്ചാണ്. കാരണം ക്രാങ്ക് ഷാഫ്റ്റിൽ

[18:43] നിന്ന് ആൾട്ടർനേറ്റ ഒരു ബെൽറ്റ് ഉണ്ട്.

[18:45] അപ്പോൊ എൻ്ചിൻ കറുങ്ങുമ്പോൾ ആൾട്ടർനേറ്റും

[18:46] കറങ്ങും ഇലക്ട്രിസിറ്റി ജനറേറ്റ് ചെയ്യും.

[18:47] ബേസിക്കലി ഒരു ഡൈനാമോ അതാണ് കാറിന്റെ

[18:49] ബാക്കി എല്ലാ ഇലക്ട്രിക്കൽ സിസ്റ്റം

[18:50] വർക്ക് ചെയ്യാനുള്ള കറന്റ് കൊടുക്കുന്നത്.

[18:51] നിങ്ങളടെ ഹെഡ് ലൈറ്റ് എസി മ്യൂസിക്

[18:53] സിസ്റ്റം എല്ലാം അപ്പോ അതാണ് പറയുന്നത്

[18:54] എൻജിൻ ഓഫ് ചെയ്തുകൊണ്ട് ഇതൊക്കെ വർക്ക്

[18:55] ചെയ്യിപ്പിച്ചു കഴിഞ്ഞാൽ ബാറ്റി ഡ്രെയിൻ

[18:56] ആവും എൻജിൻ ഓൺ ചെയ്തു കഴിഞ്ഞാൽ പ്രശ്നം

[18:58] വരത്തില്ല. അപ്പോ ഞാൻ ഇത്രയും നേരം

[18:59] പറഞ്ഞുകൊണ്ടിരുന്നത് സിംഗിൾ സിലിണ്ടർ

[19:00] എൻജിൻസിന്റെ കാര്യമാ സിലിണ്ടർ ടെസ്റ്റഡ്

[19:02] അപ്പോ ഇതുപോലെ തന്നെ മൾട്ടിപ്പിൾ

[19:03] സിലിണ്ടേഴ്സ് വെച്ച കഴിഞ്ഞാൽ കുറച്ചുകൂടി

[19:05] എക്സ്ട്രാ പവർ ജനറേറ്റ് ചെയ്യുക. ഒറ്റ

[19:06] ലൈനിൽ രണ്ട് സിലിണ്ടേഴ്സ് വന്നു കഴിഞ്ഞാൽ

[19:07] അതിനെ ഇൻലൈൻ കോൺഫിഗറേഷൻ എന്നാണ് പറയുന്നത്

[19:09] ഇൻലൈൻ ട അല്ലെങ്കിൽ ഇതിനെ പാരലൽ ട്വിൻ

[19:11] എന്ന് പറയാം. ഇനി ഒന്നേ രണ്ടേ മൂന്നേ

[19:12] മൂന്നെണ്ണം വന്നു കഴിഞ്ഞാൽ ഇൻലൈൻ ത്രീ

[19:14] നാലെണ്ണം വന്നു കഴിഞ്ഞാൽ ഇൻലൈൻ ഫോർ ഓക്കേ

[19:17] അപ്പൊ ഇതിൽ ഓരോ സിലിണ്ടറിലും പല

[19:18] സമയത്തായിരിക്കും ഒരു സിലിണ്ടർ ഇന്റലേക്ക്

[19:20] കിടക്കുന്ന സമയത്ത് ഇപ്പുറത്ത് പവർ

[19:21] സ്ട്രോക്ക് ആയിരിക്കും മനസ്സിലായില്ലേ

[19:22] അതിങ്ങനെ ബാലൻസ് ചെയ്തു കൊണ്ടുപോകും ഇനി

[19:24] ആറെണ്ണം വരുന്നു വന്നു കഴിഞ്ഞാൽ ഇൻലൈൻ

[19:25] സിക്സ് ഇനി ഇൻലൈൻ അല്ലാതെ വി കോൺഫിഗറേഷൻ

[19:28] ഉണ്ട് അതായത് ഒരു സിലിണ്ടർ ദേ ഇങ്ങനെയാണ്

[19:30] ഫയർ ചെയ്തുകൊണ്ടിരിക്കുന്നതെങ്കിൽ അടുത്ത

[19:31] സിലിണ്ടർ ദേ ഇങ്ങനെ ഫയർ ചെയ്യും അപ്പോ ഈ

[19:33] എൻജിൻ മൊത്തത്തിൽ ഇങ്ങനെ രണ്ട് ബാങ്ക്സ്

[19:35] കാണും ഒരു കോമൺ ക്രാങ്ക് ഷാഫ്റ്റ് അത്വിട്

[19:37] ആവാം ട്വിൻ എന്ന് വെച്ചാൽ രണ്ട് സിലിണ്ടർ

[19:39] വിഫോ ആവാം അത് രണ്ടേ രണ്ടവിസിക് ആവാം

[19:41] മൂന്നേ മൂന്ന് പിഎറ്റ് ആവാം 10 ആവാം 12

[19:43] ആവാം അപ്പവി6 ൽ ഉള്ള വണ്ടികളുണ്ട്. ബുഗി

[19:46] ഇപ്പോ പുതിയ വി6 ഡെവലപ്പ് ചെയ്തു. അപ്പോൊ

[19:48] ഓരോ കോൺഫിഗറേഷൻ ഇങ്ങനെ മാറുന്നതനുസരിച്ച്

[19:49] ഇതിന്റെ ഫയറിങ്ങിന്റെ ഓർഡറും പാറ്റേണും

[19:51] എല്ലാം മാറിക്കൊണ്ടിരിക്കും. അപ്പൊ ഇതിലെ

[19:52] ഓരോ കോൺഫിഗറേഷനും ഓരോ ഐക്കോണിക്

[19:54] സൗണ്ടുകളും ഉണ്ട്.

[20:13]

[20:59] ഞാൻ ഇത്ര നേരം പറഞ്ഞ പെട്രോൾ എൻജിൻസിന്റെ

[21:01] കാര്യമാണ് ഡീസൽ എൻജിൻസിന് ഒരു

[21:02] വ്യത്യാസമുണ്ട് അതിന് സ്പാർക്ക് പ്ലഗ്

[21:04] ഇല്ല സ്പാർക് പ്ലഗ് ഇല്ലാതി കാരണം

[21:05] എന്താന്ന് വെച്ചു കഴിഞ്ഞാൽ ഡീസൽ എൻജിൻസിന്

[21:06] കംപ്രഷൻ റേഷ്യോ കൂടുതലാണ് അതായത് പെട്രോൾ

[21:08] എൻജിൻ ഇത്ര എയറിനെ ഇത്രയും കംപ്രസ്

[21:11] ചെയ്യുമെങ്കിൽ ഡീസൽ എൻജിൻ ഇത്ര എയറിനെ

[21:13] ഇത്ര ഇത്രയും ആക്കും. അപ്പോൊ ഉണ്ടാകുന്ന

[21:15] ടെമ്പറേച്ചറും പ്രഷറും എന്ന് പറഞ്ഞാൽ

[21:16] ഭയങ്കര ഹൈയാണ്. ആ സമയത്ത് ഫ്യൂൽ സ്പ്രേ

[21:18] ചെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലി

[21:19] കത്തിക്കുള്ളൂ. അവിടെ സ്പാർ പ്ലഗിന്റെ

[21:20] ആവശ്യമില്ല. ഇനി ഫ്യൂൽ ഇൻജക്ഷൻ കാരത്തി

[21:22] ഒരു സാധനം കൂടെ ആഡ് ചെയ്യാൻ

[21:23] ഉണ്ടായിരുന്നു. ഫ്യുവൽ റെയിൽ എന്ന്

[21:24] പറയുന്ന സാധനം. മൾട്ടിപ്പിൾ സിലിണ്ടേഴ്സ്

[21:26] ഉള്ള എൻജിൻസിൽ എല്ലാ ഇൻജക്ടറിലോട്ടും ഓരോ

[21:28] പൈപ്പ് കണക്ഷൻ കൊടുക്കുന്നതിനു പകരം ഒരു

[21:29] കോമൺ പൈപ്പിലോട്ട് ഈ ഫ്യുവൽ ലോഡ് ചെയ്തു

[21:31] വെച്ചിട്ട് ആ പൈപ്പിലോട്ട് ഇൻജക്റേഴ്സ്

[21:33] കണക്ട് ചെയ്ത് വെച്ചു കഴിഞ്ഞാൽ ഓരോ

[21:34] ഇൻജക്റ്റേഴ്സിനും ആവശ്യമുള്ള സമയത്ത് ഫയർ

[21:36] ചെയ്യാം. അപ്പൊ ഇതിനെയാണ് ഫ്യുവൽ റെയിൽ

[21:37] അല്ലെങ്കിൽ കോമൺ റെയിൽ എന്നൊക്കെ പറയും.

[21:38] ഇനി ഡയറക്റ്റ് ഇൻജക്ഷൻ പറഞ്ഞ സമയത്ത് ഒരു

[21:40] സാധനം പറയാനുണ്ടായിരുന്നു പോർട്ട്

[21:41] ഇൻജക്ഷൻ. ഈ ഡയറക്റ്റ് ഇൻചക്ഷന്റെ കൂട്ട്

[21:43] ഇവിടെ കൊണ്ടുവന്ന് ഇൻജക്ടർ വെക്കുന്നതിന്ു

[21:44] പകരം ഈ ഇൻലെറ്റ് വാൽവിന്റെ ഇവിടുന്ന്

[21:46] ഇങ്ങനെ ഒരു പൈപ്പ് പോയിട്ടുണ്ട്. അതാണ്

[21:48] ഇൻലെറ്റ് പോർട്ട്. ഈ പോർട്ടിനകത്തോട്ട്

[21:50] ഇൻജക്ടർ കൊടുക്കും. ഡയറക്റ്റ് ഇൻജക്ഷൻ

[21:52] ഇവിടുന്ന് സിലിണ്ടറിലോട്ട് ഇങ്ങനെയാണ്

[21:53] സ്പ്രേ ചെയ്തിരുന്നതെങ്കിൽ പോർട്ട്

[21:54] ഇൻജക്ഷൻ ദേ ഇവിടെ കൊടുക്കും. അതായത് ദേ

[21:57] ഇവിടെ ഇങ്ങനെ ഒരു ഇൻജക്ടർ ഇവിടുന്ന്

[21:59] അകത്തോട്ട് ഇങ്ങനെ സ്പ്രേ ചെയ്യും. അപ്പോൊ

[22:00] ഇതിന് പഴയ കാർബറേറ്റഡ് എൻജിൻ പോലെ

[22:02] ആദ്യത്തെ സ്ട്രോക്കിൽ വലിച്ചെടുക്കുന്നത്

[22:04] എയർ ഫ്യൂൽ മിക്സർ തന്നെയാണ്. എയർ

[22:06] മാത്രമല്ല അതിനെയാണ് കംപ്രസ് ചെയ്ത്

[22:07] അവസാനം ഫയർ ചെയ്യുന്നത്. ഇതിന്റെ ഒരു

[22:08] അഡ്വാന്റേജ് എന്താ വച്ച കഴിഞ്ഞാൽ ഫുൾ

[22:09] ടേക്ക് ഇൻലെറ്റ് വാൽവിനെ ഇത് ഇങ്ങനെ

[22:11] സ്പ്രേ ചെയ്ത് വെറ്റ്

[22:11] ആയിക്കൊണ്ടിരിക്കുന്നത് കൊണ്ട് പോർട്ട്

[22:12] ഇൻജക്ഷൻ ഉള്ള എൻ്ചിൻസിന് കാർബൺ ബിൽഡ്

[22:14] അപ്പ് ഭയങ്കര കുറവാണ്. പക്ഷേ ഇപ്പോഴത്തെ

[22:15] ചില മോഡേൺ എൻ്ജിൻസിൽ ഇത് രണ്ട് ടെക്നോളജി

[22:17] ഒരുമിച്ച് യൂസ് ചെയ്യുന്നുണ്ട്. അതായത്

[22:18] പെർ സിലിണ്ടർ രണ്ട് ഇൻജക്ടർ വരുന്നുണ്ട്

[22:20] ഡയറക്റ്ും പോർട്ടും ഇൻജക്റേഴ്സ് വെച്ച്

[22:22] വരുന്ന എൻജിൻസ് ഉണ്ട്. അത് എൻജിന്റെ ലോഡ്

[22:23] അനുസരിച്ച് ഏതാണ് ഫയർ ചെയ്യേണ്ടത്

[22:25] എന്നുള്ളത് നമ്മുടെ ഇസു തീരുമാനിക്കും

[22:27] അപ്പോ അതോടെ എല്ലാം ഓൾമോസ്റ്റ്

[22:32] ഫോഴ്സ് ഇൻഡക്ഷൻ പറഞ്ഞില്ല ഇതാണ് ഒരു

[22:34] എൻജിനികത്ത് എന്റെ ഫേവറിറ്റ് പാർട്ട്

[22:35] അതായത് നമ്മൾ നേരത്തെ പറഞ്ഞല്ലോ ഇതിങ്ങനെ

[22:38] ഇൻടേക്ക് വാല് തുറന്നിട്ട് അകത്തോട്ട്

[22:39] വലിച്ചെടുക്കുമ്പോൾ എയർ കേറുമെന്ന്.

[22:41] അപ്പോൊ ആ ഒരു സെക്ഷന്റെ പവറിലാണ്

[22:43] എൻജിനിലോട്ട് എയർ കയറുന്നതെങ്കിൽ ആ

[22:45] എൻജിൻസിനെ വിളിക്കുന്നതാണ് നാച്ചുറലി

[22:46] ആസ്പിറേറ്റഡ് അതായത് നാച്ചുറലി

[22:48] ശ്വസിക്കുന്ന എൻജിൻസ് എന്നാൽ ഇതിനുപകരം

[22:50] നമ്മൾ പുറത്തുനിന്ന് കാറ്റ് ഫോഴ്സ്ഫുളി

[22:52] അടിച്ചു കേറ്റിയാൽ ഇത് കുറച്ചുകൂടി

[22:54] എഫിഷന്റ് ആയിട്ട് കത്തും. മനസ്സിലായില്ലേ

[22:55] കൂടുതൽ ഓക്സിജൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ

[22:56] കൂടുതൽ എഫിഷൻ ആയിട്ടുള്ള ബേണിങ് ആണ്.

[22:58] അപ്പൊ ഈ ഫോഴ്സ് ഇൻഡക്ഷൻകത്ത് രണ്ടു

[23:00] സാധനങ്ങൾ വരുന്നുണ്ട് ടർബോ ചാർജറും സൂപ്പർ

[23:01] ചാർജറും ടർബോ ചാർജർ എന്താ നിങ്ങൾക്ക്

[23:03] സിമ്പിൾ ആയിട്ട് ഞാൻ പറഞ്ഞു തരാം. ഞാൻ

[23:04] പറഞ്ഞു എൻജിനകത്തോട്ട് കാറ്റ് അടിച്ചു

[23:06] കേറ്റണം. കാറ്റടിച്ചു കേറ്റാൻ എന്താ വേണം?

[23:08] ഒരു ഫാൻ വേണം. ഇനി അടുത്ത ക്വസ്റ്റ്യൻ ഈ

[23:10] ഫാനിനെ നമ്മൾ എങ്ങനെ പവർ ചെയ്യും? നമ്മൾ

[23:12] എൻജിനിന് കാല് കൊടുത്തു കഴിഞ്ഞാൽ എൻജിൻ റൺ

[23:14] ചെയ്യും. ആ എൻജിനിൽ നിന്ന് തന്നെ പവർ

[23:16] എടുത്ത് ഈ ഫാനിനെ വർക്ക് ചെയ്യിപ്പിച്ചാലോ

[23:18] അതിനുള്ള ഒരു മെത്തേഡ് ആണ് എക്സോസ്റ്റ്

[23:19] പൈപ്പിനകത്ത് ഒരു ടർബൈൻ വെക്കുക. ടർബൈൻ

[23:22] അറിയാല്ലോ കാറ്റ് ഉണ്ടാക്കുന്ന സാധനമല്ല

[23:23] കാറ്റ് അടിച്ചാൽ കറങ്ങുന്ന സാധനം. അപ്പോ

[23:24] എപ്പോഴൊക്കെ എക്സോസ്റ്റ് ഗ്യാസ് സ്പീഡി

[23:26] പാസ്സ് ചെയ്യുന്നോ അപ്പോഴെല്ലാം ഈ ടർബൈൻ

[23:27] കറങ്ങും. പ്രത്യേകത എന്താന്ന് വെച്ചാൽ ഈ

[23:30] ഫാൻ ഇല്ലേ

[23:31] ഇതിന്റെ സ്പിന്റിന്റെ ഇപ്പുറത്തെ എൻഡിലാണ്

[23:34] നമ്മൾ ടർബൈൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്.

[23:35] അപ്പോൊ എപ്പോഴൊക്കെ ടർബൈൻ കറങ്ങുന്നോ

[23:38] അപ്പോഴൊക്കെ ഈ ഫാനും കറങ്ങുന്നു. അപ്പോൊ

[23:40] നമ്മൾ കാല് കൊടുക്കുന്നു എക്സോസ്റ്റ്

[23:42] ഗ്യാസ് ഇതുവഴി സ്പീഡിൽ പാസ് ചെയ്യുന്നു

[23:43] ഇതിനെ കറക്കുന്നു ഇത് കറങ്ങുന്ന കാരണം ഇത്

[23:45] കറങ്ങുന്നു ഇത് പുറത്തുനിന്നുള്ള എയറിനെ

[23:48] അടിച്ച് എൻജിനികത്ത് കേറ്റുന്നു ഇതാണ്

[23:50] ടർബോയുടെ വർക്കിങ് അപ്പോൊ ഇതാണ് ഒരു

[23:51] ടർബോയുടെ ഫുൾ സിസ്റ്റത്തിന്റെ ലേഔട്ട്

[23:53] ആദ്യം എൻജിനിൽ നിന്ന് എക്സോസ്റ്റ് പൈപ്പ്

[23:54] വഴി ഈ കത്തിയ പുക എല്ലാം കൂടി ഇങ്ങനെ

[23:56] വന്ന് ഇവിടുന്ന് ഒരു ടർബൈനെ കറക്കി ഇതുവഴി

[23:58] അങ്ങ് പുറത്തു പോകുന്നു അതേ സ്പിൻലിൽ

[23:59] തന്നെ ഇരിക്കുകയാണ് ഇതിന്റെ ഇവിടുത്തെ ഫാൻ

[24:01] അതായത് ഇതിന്റെ കംപ്രസറിന്റെ റോട്ടർ അത്

[24:03] പുറത്തു നിന്നുള്ള എയറിനെ ഇങ്ങനെ

[24:04] വലിച്ചെടുക്കുന്നു അത് എയർ ഫിൽറ്റർ വഴി

[24:05] ക്ലീൻ ആയി ഇതിന്റകത്ത് വരും അവിടുന്ന്

[24:07] ഇങ്ങനെ വന്നിട്ട് എത്തുന്ന പാർട്ടാണ്

[24:08] ഇന്റർകൂളർ ഞാൻ നേരത്തെ

[24:10] പറഞ്ഞില്ലായിരുന്നു. ഇന്റർകൂളർ എന്ന്

[24:11] പറഞ്ഞു കഴിഞ്ഞാൽ ശരിക്കും റേഡിയേറ്റർ പോലെ

[24:12] തന്നെയുള്ള ഒരു മെക്കാനിസം ആണ്.

[24:13] റേഡിയേറ്റർ ഒരു ലിക്വിഡിനെയാണ്

[24:14] തണുപ്പിച്ചതെങ്കിൽ ഇത് ഇതുവഴി കേറി വരുന്ന

[24:16] കാറ്റിനെ തണുപ്പിക്കാൻ വേണ്ടിയിട്ടുള്ള

[24:18] സാധനം. ഈ ടർബോ ഇങ്ങനെ ശക്തിക്ക് അടിച്ചു

[24:19] കേറ്റുന്ന കാറ്റിന് ടെമ്പറേച്ചർ

[24:20] കൂടുതലായിരിക്കും. അതുകാരണം അതിനകത്ത്

[24:22] ഓക്സിജൻ കണ്ടെന്റും കുറവായിരിക്കും. ആ

[24:23] കാറ്റ് ഇതിനകത്തുകൂടെ കേറി

[24:24] ഇറങ്ങുമ്പോഴത്തേക്ക് ഇവിടുുന്നും ഇതുപോലെ

[24:26] പുറത്തുനിന്നുള്ള കാറ്റടിച്ച് ആ എയർ അങ്ങ്

[24:28] തണുക്കും എന്നിട്ട് തണുത്ത എയർ വഴി

[24:30] പുറത്തുവരും ഇവിടുന്ന് എങ്ങനെയാണ് ഈ

[24:32] കാറ്റ് അടിക്കുന്നത് ബിക്കോസ് ഈ സാധനം

[24:34] കൊണ്ട് വെക്കുന്നത് നമ്മൾ റേഡിയേറ്ററിന്റെ

[24:35] ഫ്രണ്ടിലാണ് അതായത് ഒരു വണ്ടിയുടെ

[24:37] ഫ്രണ്ടിൽ

[24:40] [ചീറ്റുന്നു]

[24:41] ചൂടേയർ തണുക്കുമ്പോഴേക്കും ഓക്സിജൻ

[24:43] കണ്ടന്റ് കൂടുന്നു എന്ന് പറയുന്നു. അപ്പോൊ

[24:44] നിങ്ങൾക്ക് ഡൗട്ട് വരും ഇന്ന് ഓക്സിജൻ

[24:46] തന്നെ ഉണ്ടായി വരുമോ എന്ന്. അതല്ല

[24:47] ചൂടായിരുന്ന സമയത്ത് പലിടത്തായിട്ട്

[24:48] തെണ്ടി തിരിഞ്ഞു നടന്നുകൊണ്ടിരുന്ന

[24:50] ഓക്സിജൻ തണുക്കുമ്പോഴേക്കും അതിന്റെ എനർജി

[24:51] എല്ലാം പോയി ഒരിടത്ത് ഇങ്ങനെ വന്ന്

[24:52] അടിഞ്ഞു കൂടാൻ തുടങ്ങും. അങ്ങനെ ഓക്സിജൻ

[24:54] ഡെൻസ് ആകും. അങ്ങനെ തണുത്ത് ഓക്സിജൻ

[24:55] കണ്ടന്റ് കൂടിയ എയർ എൻജിനിലോട്ട്

[24:57] കിട്ടുന്നു എഫിഷ്യന്റ് ആയിട്ട് ഫ്യൂൽ ബേൺ

[24:58] ആകുന്നു. ഇനി ഒരു കാര്യം എൻജിൻ ലോ സ്പീഡിൽ

[25:00] റൺ ചെയ്യുന്ന സമയത്ത് അതായത് ഇപ്പോ ഐഡൽ

[25:02] ചെയ്യുന്ന സമയത്ത് എൻജിൻ ചുമ്മാ വീന്ന്

[25:04] നിൽക്കുന്ന സമയത്ത് പോകുന്ന എക്സോസ്

[25:05] ഗ്യാസ് ഉണ്ടല്ലോ അതിന് ഇതിനെ കറക്കാനുള്ള

[25:07] ശക്തിയില്ല. നമ്മൾ കാല കൊടുത്തത് ഒരു

[25:09] പർട്ടിക്കുലർ ആർപിഎം എത്തിയാൽ മാത്രമേ

[25:10] എക്സോസ് ഗ്യാസിന് ഇതിനെ കറക്കാനുള്ള എനർജി

[25:13] കിട്ടത്തുള്ളൂ. അതിനുള്ള സ്പീഡ്

[25:14] കിട്ടത്തുള്ളൂ. അപ്പൊ അതുവരെ ഈ സാധനം

[25:15] ഒന്നും അനങ്ങത്തില്ല. ഒരു 2000 ആർപിഎം

[25:17] ഒക്കെ എത്തി കഴിയുമ്പോഴത്തേക്കും ഇത്

[25:18] കറങ്ങാൻ തുടങ്ങും. അപ്പോഴാണ് ഇത് വർക്ക്

[25:20] ചെയ്തു തുടങ്ങുന്നത്. ആ 2000 ആർപിഎം

[25:22] വരെയുള്ള ലാഗിനെയാണ് ടർബോ ലാഗ് എന്ന്

[25:24] പറയുന്നത്. സിമ്പിൾ ആയില്ലേ? ഇനി സൂപ്പർ

[25:25] ചാർജർ എന്തോ സിമ്പിൾ ദേ ഇത കട്ട് ചെയ്ത്

[25:28] കളയാം. ഇനി ഈ എൻഡിലോട്ട് ഞാൻ ക്രാങ്ക്

[25:31] ഷാഫ്റ്റിൽ നിന്ന് ഒരു ബെൽറ്റ് ഇടുക. അപ്പോ

[25:32] എന്താ കാല കൊടുക്കുമ്പോൾ ക്രാങ്ക്

[25:33] ഷാഫ്റ്റ് കറങ്ങും ഇതിനെ പിടിച്ചു കറക്കും

[25:35] ഇത് കാറ്റടിച്ച് ഇതിനകത്ത് തെറ്റും.

[25:36] സൂപ്പർ ചാർജ് അതും കഴിഞ്ഞു. ഇനി ഫോഴ്സ്

[25:38] ഇൻഡക്ഷൻ അല്ലാതെ വേറൊരു രീതിയിലും കൂടെ

[25:40] നമുക്ക് ഓക്സിജൻ സപ്ലൈ കൂട്ടാനുള്ള

[25:41] പരിപാടിയുണ്ട്. അതിനെയാണ് കെമിക്കൽ

[25:43] ചാർജിങ് എന്ന് പറയുന്നത്. നൈട്രസ് ഓക്സൈഡ്

[25:44] നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കുമല്ലോ പല

[25:45] വീഡിയോ ഗെയിംസിനകത്തും

[25:47] അപ്പോൾ ഈ സാധനം ഇത്രയേ ഉള്ളൂ. നൈട്രസ്

[25:49] ഓക്സൈഡ് എന്ന് പറയുന്ന സാധനം അത്രയും ഹൈ

[25:50] ടെമ്പറേച്ചറിൽ എൻ്ചിനകത്തോട്ട് സ്പ്രേ

[25:52] ചെയ്തു കഴിഞ്ഞാൽ ഈ സാധനം ഡിസിന്റഗ്രേറ്റ്

[25:53] ആയിട്ട് ഓക്സിജന്റെ ഭയങ്കര സപ്ലൈ

[25:55] കൊടുക്കും. അങ്ങനെ വണ്ടിക്ക് ഒരു ബൂസ്റ്റ്

[25:56] കിട്ടും. അത് പറഞ്ഞ സ്വിച്ച് ചെയ് വാർ

[25:58] ആവുന്ന സാധനം ഒന്നുമല്ല. ഒരു അത്യാവശ്യം

[26:00] നല്ലൊരു ബൂഷ് കിട്ടും. അപ്പൊ ഇത്രയേ ഉള്ളൂ

[26:01] പരിപാടി. അപ്പൊ നിങ്ങളിൽ ബിഗിനേഴ്സ്

[26:03] ആയിട്ടുള്ളവർക്ക് ഇത് മനസ്സിലായി എന്ന്

[26:05] തോന്നുന്നു. എത്രയും എഫക്റ്റീവ് ആയിട്ട്

[26:06] എക്സ്പ്ലൈൻ ചെയ്തു എന്ന്

[26:07] എനിക്കറിയത്തില്ല. നിങ്ങളത് കമന്റ്സിൽ

[26:08] പറയുക. എന്തെങ്കിലും മിസ്റ്റേക്സ്

[26:10] ഉണ്ടെങ്കിൽ അല്ലെങ്കിൽ ഞാൻ കവർ ചെയ്യാൻ

[26:11] വിട്ടുപോയ എന്തെങ്കിലും ഭാഗങ്ങൾ

[26:12] ഉണ്ടെങ്കിൽ കമന്റ്സിനകത്ത് പറയുക. ഓക്കേ

[26:14] എനി എനിക്ക് എന്റെ സബ്സ്ക്രൈബേഴ്സിലുള്ള

[26:16] എല്ലാത്തിനെയും നല്ല അസല് വണ്ടി

[26:17] ഭ്രാന്തന്മാരാക്കണം. അതാണ് ഞാൻ സ്വപ്നം

[26:20] കണ്ട കേരളം അപ്പോൾ ലോങ്ങ് ലെവൽ ഐസി

[26:25] [സംഗീതം]

[26:29] [സംഗീതം]

⚡ Saved you time reading this? Transcribe any YouTube video for free — no signup needed.